അന്ന് ആ കാഴ്ച കണ്ടു ശരിക്കും ഞാൻ ഞെ ട്ടി പോയി – ഒന്നു എഴുന്നേൽക്കാൻ പോലും കഴിയാത്ത നിലയിൽ ദിലീപ്

Read Time:3 Minute, 8 Second

അന്ന് ആ കാഴ്ച കണ്ടു ശരിക്കും ഞാൻ ഞെ ട്ടി പോയി – ഒന്നു എഴുന്നേൽക്കാൻ പോലും കഴിയാത്ത നിലയിൽ ദിലീപ്

ആലുവ സ ബ്ജയി ലിൽ കിടന്ന സമയത്തു നടൻ ദിലീപിന് കൂടുതൽ സൗകര്യങ്ങൾ ചെയ്തു നൽകിട്ടുണ്ടെന്നു തുറന്നു സമ്മതിച്ചു മുൻ ഡി ജി പി ആർ ശ്രീലേഖ.

കണ്ണടക്കുമ്പോൾ അവളുടെ മുഖം ആണ് മനസിൽ തെളിയുന്നത്, ആ വേ ർപാട് എന്നെ തളർത്തി കളഞ്ഞു – ലാലു അലക്സ്

എന്നാൽ താൻ അങ്ങനെ ചെയ്തു എന്ന് അപവാ ദ പ്രചാരണം വന്ന ശേഷമാണ് ചെയ്തു നൽകിയത് എന്നും അതിന്റെ കാരണവും വെളിപ്പെടുത്തുകയാണ് ശ്രീരേഖ.

ആർ ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ. ഞാൻ ജ യിൽ ഡി ജി പി ആയിരിക്കെ ദിലീപിനു കൂടുതൽ സൗകര്യം ഏർപ്പാടാക്കി എന്ന തരത്തിൽ പ്രചരണം നടന്നു.

നടി അഞ്ജലി നായർ രണ്ടാമത് വിവാഹിതയായി – മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള ചിത്രം പുറത്ത്

എനിക്കെതിരെ വളരെ വലിയ പ്ര തിഷേധം ഉണ്ടായി. എന്നാൽ അപവാ ദം വന്നതിനു ശേഷമാണ് ആലുവ സ ബ്ജയിലി ൽ പോകുന്നത്. അവിടെ കണ്ട കാഴ്ച ക രളലിയിക്കുന്നതായിരുന്നു.

വെറും തറയിൽ മൂന്നു നാലു ജ യിൽവാസികൾക്കൊപ്പം കിടക്കുകയാണ് ദിലീപ്. വി റയ്ക്കുന്നുണ്ട്. അ ഴിയിൽ പിടിച്ച് എ ഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ വീ ണു പോയി.

അവളുടെ വിവാഹം ആയിരുന്നു ഈ അച്ഛന്റെ സ്വപ്നം പക്ഷെ അന്നേ ദിവസം ഈ അച്ഛൻ എത്തിയത് ഇങ്ങനെ

സ്ക്രീനിൽ കാ ണുന്നയാളാണോ ഇതെന്നു തോ ന്നിപ്പോയി. അത്ര വി കൃതമായിട്ടുള്ള രൂ പാവസ്ഥ. എനിക്കു പെട്ടെന്നു മ നസ്സലിയും. ഞാനയാളെ പി ടിച്ചുകൊണ്ടു വന്ന് സൂ പ്രണ്ടിന്റെ മുറിയിൽ ഇരുത്തി.

ഒരു കരിക്ക് കൊടുത്തു. രണ്ടു പായയും, ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ചെവിയുടെ ബാലൻസ് ശരിയാക്കാൻ ഡോ ക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാൻ ഏ ർപ്പാടാക്കി.

നാടിനെ ന ടുക്കിയ സംഭവം തിരുവനന്തപുരത്ത്, ഒടുവിൽ സംഭവിച്ചത് കണ്ടോ

സാധാരണ ത ടവുകാരനാണെങ്കിലും ഞാൻ അതു ചെയ്യും. മൂ ന്നാംമുറ ഏറ്റ ഒരു കൊ ലപാതക കേ സ് പ്ര തിയെ ഇതു പോലെ പ രിഗണിച്ചിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.

ശ ല്യം സ ഹിക്കുവാൻ വയ്യാതെ കേരളത്തെ ഞെ ട്ടിച്ച സംഭവം…. ന ടുക്കുന്ന റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *

Previous post ശ ല്യം സ ഹിക്കുവാൻ വയ്യാതെ കേരളത്തെ ഞെ ട്ടിച്ച സംഭവം…. ന ടുക്കുന്ന റിപ്പോർട്ട്
Next post മൽസ്യ തൊഴിലാളികൾ വല എറിഞ്ഞപ്പോൾ കിട്ടിയത്, ‘പൊന്നുതമ്പുരാന്‍’ വന്നത് പൊന്നുമായി, സംഭവം ആലപ്പുഴയിൽ