തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളിൽ കേറി യുവാവും യുവതിയും ചെയ്‌തത്‌ ന ടുക്കം മാറാതെ നാട്ടുകാർ

Read Time:2 Minute, 3 Second

തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളിൽ കേറി യുവാവും യുവതിയും ചെയ്‌തത്‌ ന ടുക്കം മാറാതെ നാട്ടുകാർ

ചാവക്കാട് നഗരത്തിലെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് യുവതിയും യുവാവും ചാടി. രണ്ടു പേർക്കും സാരമായി പരിക്കേറ്റു.

അന്ന് ആ കാഴ്ച കണ്ടു ശരിക്കും ഞാൻ ഞെ ട്ടി പോയി – ഒന്നു എഴുന്നേൽക്കാൻ പോലും കഴിയാത്ത നിലയിൽ ദിലീപ്

ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് താമസിക്കുന്ന അക്ഷിത് എന്ന ഇരുപത്തി മുന്ന് വയസ്സുക്കാരനും, സ്മിന എന്ന പതിനെട്ടുകാരിയുമാണ് അപ കടത്തിൽ പ രിക്കേറ്റ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.

ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്ന് തൊട്ടടുത്ത് കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് ഇരുവരും ചാടിയത്.

ശ ല്യം സ ഹിക്കുവാൻ വയ്യാതെ കേരളത്തെ ഞെ ട്ടിച്ച സംഭവം…. ന ടുക്കുന്ന റിപ്പോർട്ട്

തുടർന്ന് ഫ യർഫോഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തി. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇരുവരെയും രണ്ടാമത്തെ കെട്ടിടത്തിൽ നിന്ന് ഫ യർ ഫോ ഴ്സ് സംഘം താഴെയിറക്കിയത്. തുടർന്ന് രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൽസ്യ തൊഴിലാളികൾ വല എറിഞ്ഞപ്പോൾ കിട്ടിയത്, ‘പൊന്നുതമ്പുരാന്‍’ വന്നത് പൊന്നുമായി, സംഭവം ആലപ്പുഴയിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post മൽസ്യ തൊഴിലാളികൾ വല എറിഞ്ഞപ്പോൾ കിട്ടിയത്, ‘പൊന്നുതമ്പുരാന്‍’ വന്നത് പൊന്നുമായി, സംഭവം ആലപ്പുഴയിൽ
Next post കെപിഎസി ലളിത അ ന്തരിച്ചു; അവസാന നിമിഷങ്ങൾ ഇങ്ങനെ; കണ്ണീരോടെ സൂപ്പർ താരങ്ങളും