ലളിതയുടെ മര ണസമയം തൊട്ടരികിൽ..! എണീറ്റ് വാ അമ്മേ എന്ന വിളിച്ച് ത ലതല്ലി ക രഞ്ഞ് മഞ്ജു

Read Time:4 Minute, 15 Second

ലളിതയുടെ മര ണസമയം തൊട്ടരികിൽ..! എണീറ്റ് വാ അമ്മേ എന്ന വിളിച്ച് ത ലതല്ലി ക രഞ്ഞ് മഞ്ജു

മലയാളത്തിന്റെ പ്രിയനടി കെ.പി.എ.സി. ലളിത ഇന്നലെ രാത്രിയാണ് അ ന്തരിച്ചത്. കെ.പി.എ.സി. ലളിതയുടെ വേ ർപാടിന്റെ വാർത്തയറിഞ്ഞു നടൻ മോഹൻലാൽ ഉൾപ്പെടെ സിനിമ രംഗത്തെ പ്രമുഖരാണ് അർദ്ധരാത്രി തന്നെ അവസാനമായി ഒരു നോക്ക് കാണാൻ തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ളാറ്റിലേക്ക് ഒഴുകിയെത്തിയത് .

തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളിൽ കേറി യുവാവും യുവതിയും ചെയ്‌തത്‌ ന ടുക്കം മാറാതെ നാട്ടുകാർ

മമ്മുട്ടി, ഫഹദ്ഫാസിൽ, പിഷാരടി, കാവ്യാമാധവൻ ദിലീപ്,തുടങ്ങിയ താരങ്ങളും എത്തിയിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

അനായാസ അഭിനയംകൊണ്ട്‌ അരനൂറ്റാണ്ട് മലയാളസിനിമയുടെ അമരത്ത് നിറഞ്ഞുനിന്ന നടി കെ.പി.എ.സി. ലളിത അ ന്തരിച്ചെന്ന വാർത്ത പെട്ടന്നൊന്നും മലയാളികൾക്ക് ഉൾക്കൊള്ളാനാകില്ല.

മൽസ്യ തൊഴിലാളികൾ വല എറിഞ്ഞപ്പോൾ കിട്ടിയത്, ‘പൊന്നുതമ്പുരാന്‍’ വന്നത് പൊന്നുമായി, സംഭവം ആലപ്പുഴയിൽ

കുശുമ്പും സ്നേഹവും സങ്കടവും മലയാളിയെ അനുഭവിപ്പിക്കാൻ ഇനി ലളിതയില്ലെന്ന സത്യം സഹതാരങ്ങൾക്കും അംഗീകരിക്കാനാകുന്നില്ല.

ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ചടങ്ങുകൾ. മൃതദേഹം രാവിലെ എട്ട് മുതൽ പതിനൊന്നര വരെ തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും.

കണ്ണടക്കുമ്പോൾ അവളുടെ മുഖം ആണ് മനസിൽ തെളിയുന്നത്, ആ വേ ർപാട് എന്നെ തളർത്തി കളഞ്ഞു – ലാലു അലക്സ്

മൃ തദേഹം ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംഗീതനാടക അക്കാഡമി ഹാളിലും പൊതുദർശനമുണ്ടാകും. ഇന്നലെ രാത്രി 10. 45നാണ് കെ പി എ സി ലളിത വിടവാങ്ങിയത്.

അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. അ ന്തരി​ച്ച പ്രമുഖ സംവി​ധായകൻ ഭരതന്റെ ഭാര്യയായ ലളി​ത നിലവിൽ കേരള സംഗീത നാടക അക്കാഡമി അദ്ധ്യക്ഷയാണ്.

ശ ല്യം സ ഹിക്കുവാൻ വയ്യാതെ കേരളത്തെ ഞെ ട്ടിച്ച സംഭവം…. ന ടുക്കുന്ന റിപ്പോർട്ട്

മഴവിളിൽ സംപ്രേക്ഷണം ചെയ്തിരുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിൽ നിറഞ്ഞാടുകയായിരുന്നു ലളിത. മായാവതിയമ്മ എന്ന കഥാപാത്രമായിട്ടാണ് ലളിത ഇതിൽ അഭിനയിച്ചത്.

ഇപ്പോൾ ലളിതയുടെ വിയോ ഗത്തിൽ പൊട്ടി ക രയുകയാണ് സീരിയലിൽ ലളിതയുടെ മരുമകളായി അഭിനയിച്ച മഞ്ജുപിള്ള. അവസാനം കാണുമ്പോൾ, മകളെ വഴക്കു പറയാനെങ്കിലും എഴുനേറ്റു വാ അമ്മേ എന്ന് പറഞ്ഞതാണ്.

അവളുടെ വിവാഹം ആയിരുന്നു ഈ അച്ഛന്റെ സ്വപ്നം പക്ഷെ അന്നേ ദിവസം ഈ അച്ഛൻ എത്തിയത് ഇങ്ങനെ

ഞങ്ങൾ ആദ്യം കാണുമ്പോൾ എന്റെ ശ്രീകുട്ടിയെ പോലെയുണ്ട് എന്ന് പറഞ്ഞു സ്വന്തം മകളാക്കിയതാണ്. മകളായും മരുമകളായും നിരവധി തവണ ക്യാമറക്കു മുൻപിൽ എത്തിയ മഞ്ജു പിള്ളക്ക് വാക്കുകൾ മു റിഞ്ഞു.

കെപിഎസി ലളിത അ ന്തരിച്ചു; അവസാന നിമിഷങ്ങൾ ഇങ്ങനെ; കണ്ണീരോടെ സൂപ്പർ താരങ്ങളും

Leave a Reply

Your email address will not be published. Required fields are marked *

Previous post കെപിഎസി ലളിത അ ന്തരിച്ചു; അവസാന നിമിഷങ്ങൾ ഇങ്ങനെ; കണ്ണീരോടെ സൂപ്പർ താരങ്ങളും
Next post തിരുവനന്തപുരത്ത് ഒരു നാടിനെ ക ണ്ണീരിലാഴ്ത്തിയ സംഭവം ഇങ്ങനെ