റഫ്സ ഇനി ഇല്ല, സംഭവിച്ചതറിഞ്ഞ് ഞെട്ടൽ മാറാതെ നാട്ടുകാരും ബന്ധുക്കളും

Read Time:3 Minute, 2 Second

റഫ്സ ഇനി ഇല്ല, സംഭവിച്ചതറിഞ്ഞ് ഞെട്ടൽ മാറാതെ നാട്ടുകാരും ബന്ധുക്കളും

കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്സ മഹ്‌റൂഫ് (32) ഉമ്മുൽഖുവൈൻ ബീച്ച് ഹോട്ടലിന് സമീപം കടലിൽ മു ങ്ങി മ രി ച്ചു. ഭർത്താവും കുട്ടികളും വെള്ളത്തിൽ മു ങ്ങുന്നത് കണ്ട്​ അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് റഫ്സയ്ക്ക് സ്വന്തം ജീവൻ ന ഷ് ​ടമായത്. ഷാർജ ഇത്തി സാലാത്ത് ജീവനക്കാരൻ മഹ്റൂഫി​ൻറ ഭാര്യയാണ്​. മൃ ത ദേഹം ഉമ്മുൽഖുവൈൻ ആശുപത്രി മോ ർ ച്ചറിയിൽ.

അജ്മാനിൽ താമസിക്കുന്ന ഇവർ രാവിലെ ബീച്ച് ഹോട്ടൽ പരിസരത്തെ കടലിൽ കുളിക്കാൻ വന്നതായിരുന്നു. നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മക്കൾ: ആമിർ മഹറൂഫ്, ഐറ മഹറൂഫ്, പിതാവ് – കോയാദീൻ തറമ്മൽ. മാതാവ് – സഫിയ കുന്നത്ത് കൊടക്കാട്ട്.

ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്​ സജാദ് നാട്ടിക, ചാരിറ്റി കോർഡിനേറ്റർ റാഷിദ് പൊന്നാണ്ടി, സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ മൃ ത ദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുക ആണെന്നാണ് ലഭ്യമാകുന്ന സൂചനകൾ.

അതേസമയം സ്വദേശികളുടെ പ്രതിമാസ വേതനം മിനിമം 25000 ദിർഹം (ഏകദേശം അഞ്ചുലക്ഷത്തോളം രൂപ) ആക്കി ഉയർത്തിയാതായി ഷാർജ. എമിറേറ്റ് ഭരണാധികാരിയും പ്രധാന കൗൺസിൽ അംഗവുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇക്കാര്യം വ്യക്തമാക്കിയത് . നിലവിൽ 17500 ആണ് സ്വദേശികളുടെ ഇവിടത്തെ മിനിമം വേതനം. എന്നാൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പു വരുത്താനാണ് പുതിയ തീരുമാനം എന്നാണ് ഷാർജ ഭരണാധികാരി ഇതിനോടകം അറിയിച്ചിരിക്കുന്നത്.

Rafsa Mahroof (32), a resident of Panteerankavu, Kozhikode, drowned near Ummul Quwain Beach Hotel. Rafza lost her life while trying to save her husband and children from drowning in the sea . She is the wife of Mahroof, an Sharjah Etisalat employee. The b ody is in the Umm al-Quwain Hospital m ortuary.

They were staying in Ajman when they came to bath in the sea near the beach  hotel in the morning. She has two children, ages four and eight. Children: Aamir Maharoof, Ira Maharoof, father – Koyadeen Tharammal. Mother – Safia Kunnath Kodakkad.

Ummul Quwain Indian Association President Sajad Nattika, Charity Coordinator Rashid Ponnandi and social activist Ashraf Thamarassery are in the process of repatriating the b ody.

Leave a Reply

Your email address will not be published. Required fields are marked *

Previous post 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഇരട്ടകളെ ലാളിക്കാനാവാതെ ആ അമ്മ പോയി, കുട്ടികൾ ആദ്യാക്ഷരം കുറിച്ചു
Next post എന്റെ പൊന്നോ.. ഈ ചേച്ചിയുടെ പാട്ട് കേട്ടോ? ഒരു ദിവസം കൊണ്ട് 5 ലക്ഷം ലൈക്കടിച്ച വീഡിയോ.. കലക്കി