ഇനി ഈ ചിരി കാണാൻ ആകില്ല – അവസാനമായി പങ്കുവെച്ച വീഡിയോ – നൊമ്പരമായി റിയ

Read Time:2 Minute, 32 Second

ഇനി ഈ ചിരി കാണാൻ ആകില്ല – അവസാനമായി പങ്കുവെച്ച വീഡിയോ – നൊമ്പരമായി റിയ

സുമനസുകളുടെ സഹായ സമാഹരണവും പ്രാർഥനയും വിഫലമായി. കട്ടപ്പന പ്രകാശ് സ്വദേശിനി റിയ ആൻ്റണി എന്ന വിദ്യാർത്ഥിനി മരണത്തിനു കീഴടങ്ങി.

ചിതറിയ കളിപ്പാട്ടങ്ങളും ടോയ്‌സും; ഫ്‌ളാറ്റിൽ നിറഞ്ഞ കളിചിരികൾ; മിൻസയെ കാണാൻ കാത്ത് അമ്മ

മംഗലാപുരത്ത് വച്ച് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ബൈക്ക് വന്ന് ഇടിച്ച് ചികിത്സയിലായിരുന്ന റിയാ ആൻറണി എന്ന വിദ്യാർത്ഥിനി. തലക്ക് ഗുരുതര പരിക്ക്പറ്റി ചികിത്സയിൽ ആയിരുന്നു റിയ. പ്രകാശ് സ്വദേശി പട്ടരുകണ്ടതിൽ ആന്റണി തോമസിന്റെ മകളാണ് റിയ.

സുമനസുകളുടെ സഹായത്താൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന റിയയുടെ കുടുംബത്തിന് കഴിഞ്ഞ 3 ദിവസം കൊണ്ട് ആറു ലക്ഷത്തി എഴുപത്തി ആയ്യായിരം രൂപാ ചികിത്സക്കായി ലഭിച്ചിരുന്നു. എന്നാൽ ചികിത്സ പൂർത്തിയാക്കി ജീവിതത്തിലേക്ക് തിരിച്ചുവരാതെ എല്ലാവരെയും കണ്ണീരിലാഴ്ത്തി റിയ യാത്രയായി.

വരില്ലെന്നു കരുതി; പക്ഷേ വന്നുചെയ്തതും സമ്മാനിച്ചതും കണ്ട് കണ്ണുനിറഞ്ഞ് വിക്രം ന്റെ വീട്ടുവേലക്കാരി

ഇപ്പോളിതാ റിയ നേരത്തെ പങ്കുവെച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഈ വീഡിയോ കണ്ടവരെല്ലാം കണ്ണുനീർ പൊഴിക്കുകയാണ്.

റിയ എപ്പോളും എല്ലാവരോടും ചിരിച്ചു സംസാരിക്കുന്ന പ്രകൃതകാരി ആയിരുന്നു. റിയയുടെ കൂട്ടുകാരി പങ്കുവെച്ച ഈ വീഡിയോ ഏവരെയും കണ്ണീരിൽ ആഴ്ത്തുകയാണ്. ഇനി ഈ ചിരി കാണുവാൻ സാധിക്കുക ഇല്ലല്ലോ എന്നാണ് കൂടുതൽ പേരും കമന്റിലൂടെ അറിയിക്കുന്നത്.

ചന്ദനമഴ സീരിയൽ നടിയുടെ ജീവിതം- രണ്ടാം വിവാഹം കഴിച്ച യമുന ജീവിതം പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ചന്ദനമഴ സീരിയൽ നടിയുടെ ജീവിതം- രണ്ടാം വിവാഹം കഴിച്ച യമുന ജീവിതം പറയുന്നു
Next post ഒറ്റക്കുള്ള ജീവിതം തുറന്നു പറഞ്ഞ് നടി – ഉടൻ സർജറി