മലയാളികളുടെ പ്രിയ നടൻ റിസബാവ അ ന്ത രി ച്ചു

Read Time:2 Minute, 25 Second

മലയാളികളുടെ പ്രിയ നടൻ റിസബാവ അ ന്ത രി ച്ചു

നടൻ റിസബാവ അ ന്ത രി ച്ചു. 54 വയസായിരുന്നു. പെട്ടന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നടൻ രമേശ് വലിയശാലയുടെ മൃ തദേ ഹം വീട്ടിലെത്തിച്ചപ്പോൾ

ആരോഗ്യ നില മോ ശമായ തിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു നടന്റെ അ ന്ത്യം.

പെട്ടന്നുണ്ടായ സ്ട്രോ ക്കി നെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആ രോ ഗ്യ നി ല മോ ശമാ യതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അ ന്ത്യം. നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം. ബാദുഷയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

നാടകത്തിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതിയാണ് താരത്തിന്റെ ആദ്യ സിനിമ.

ജൂഹിയെ ആ ശ്വസിപ്പിക്കാൻ റോവിൻ എത്തി, പക്ഷേ…

സിദ്ധിഖ്-ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ ശ്രദ്ധേയനാവുന്നത്.

ജോൺ ഹോനായിക്ക് ശേഷം മലയാള സിനിമയിൽ പ്രധാനപ്പെട്ട പല വില്ലൻ റോളുകളും റിസബാവ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്ക് പുറമെ സീരിയലുകളിലും റിസബാവ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

അച്ഛനെ ഒരു നോക്കു കാണുവാൻ ഓ ടിപ്പാഞ്ഞെ ത്തിയ മകൻ നെ ഞ്ചുപൊ ട്ടി ക ര ഞ്ഞപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛനെ ഒരു നോക്കു കാണുവാൻ ഓ ടിപ്പാഞ്ഞെ ത്തിയ മകൻ നെ ഞ്ചുപൊ ട്ടി ക ര ഞ്ഞപ്പോൾ
Next post മലയാളസിനിമയെ ഞെ ട്ടി ച്ച് മറ്റൊരു വി യോ ഗം, പ്രശസ്ത നടന് സംഭവിച്ചതറിഞ്ഞ് പൊ ട്ടി ക്ക ര ഞ്ഞ് സൂപ്പർതാരങ്ങളും