അച്ഛനെ ഒരു നോക്കു കാണുവാൻ ഓ ടിപ്പാഞ്ഞെ ത്തിയ മകൻ നെ ഞ്ചുപൊ ട്ടി ക ര ഞ്ഞപ്പോൾ

Read Time:3 Minute, 18 Second

അച്ഛനെ ഒരു നോക്കു കാണുവാൻ ഓ ടിപ്പാഞ്ഞെ ത്തിയ മകൻ നെ ഞ്ചുപൊ ട്ടി ക ര ഞ്ഞപ്പോൾ

നടൻ രമേശ് വലിയശാല മ രി ച്ച ത് വലിയ ആ ഘാ തം തന്നെയാണ് മിനി സ്ക്രീൻ പ്രേക്ഷകർക്കും സുഹൃത്തുക്കൾക്കും ഉണ്ടാക്കിയത്. അതിലേറെ ആ ഘാ തം തന്നെയാണ് ആ കുടുംബത്തിനും

മകളുടെ ഫോൺ പരിശോധിച്ച പിതാവ് കണ്ടത് ഞെ ട്ടിച്ച കാഴ്ച, പിന്നീട് നടന്നത്

ഇന്ന്, രമേഷേട്ടാ എന്തിനു നിങ്ങൾ അത് ചെയ്തു എന്ന് അ ലമു റ യിട്ടു ക ര യു ന്ന ഭാര്യയുടെ ചിത്രങ്ങൾ കണ്ടതോടെ എന്തിനാണ് രമേശ് ഇങ്ങനെ ചെയ്തതെന്ന് ആലോചിക്കുകയാണ് മലയാളികൾ.

നിങ്ങൾ എന്തിനു ഇത് ചെയ്തു, എനിക്കിതു പറ്റില്ല എന്ന് വീണ്ടു വീണ്ടു ആവർത്തിച്ച് ക രയു കയാ ണ് ഭാര്യ. മകനും മകളും വി ഷ മം താങ്ങാൻ ആകാതെ അമ്മയെ എങ്ങനെ സമാധാനിപ്പിക്കും എന്നുപോലും അറിയാതെ നിൽക്കുകയാണ്.

ജൂഹിയെ ആ ശ്വസിപ്പിക്കാൻ റോവിൻ എത്തി, പക്ഷേ…

മകൻ കാനഡയിൽ നിന്ന് വരാൻ വേണ്ടിയാണു സം സ്ക്കാ രം രണ്ടു ദിവസം നീ ട്ടിവെ ച്ചത്. അച്ഛന്റെ ബോ ഡി കൊണ്ട് വരുന്ന സമയം ദൂരത്തു സുഹൃത്തിനൊപ്പം നിന്ന് നോക്കി നിൽക്കുന്ന മകനെ കാണാം.

ആദ്യം ഒരു വി കാരവു മില്ലാതെ നോക്കി നിൽക്കുന്നു. പിന്നിട് അകത്തു അമ്മയെ കണ്ടപ്പോൾ അമ്മക്ക് ഒട്ടും സ ഹി ക്കുവാൻ പറ്റാത്ത അവസ്ഥ കണ്ടപ്പോൾ വിങ്ങി പൊ ട്ടു കയാണ്.

അച്ഛനെ അടുത്ത് കണ്ട സമയമാണ്, ഒട്ടും കയ്യിൽ നിൽക്കാതെ വി കാ രമെല്ലാം പുറത്തു ചാടിയത്. ആദ്യം നി ർവി കാരനായി ക ര യ ണോ എന്ത് ചെയ്യണം എന്നറിയാതെ പിടിച്ചു നിന്ന മകന് പിടി വിട്ടു പോകുക ആയിരുന്നു.

എല്ലാമായിരുന്നു ജൂഹിക്ക് ഈ അമ്മ, കൂട്ടുകാരിയെ പോലെ, എല്ലാത്തിനും ഒരു നിഴൽപോലെ ഈ അമ്മ ഉണ്ടായിരുന്നു വീഡിയോ കാണാം

സുഹൃത്തുക്കളെല്ലാം ആ ശ്വസി പ്പി ക്കുന്ന കാ ഴ്ച യാണ് പിന്നിട് കണ്ടത്. ഈ കുടുബത്തിനു ഒട്ടും താങ്ങുവാൻ പറ്റാത്ത കാര്യമാണ് ഇപ്പോൾ നടന്നത്. എന്തിനു ഇത് ചെയ്തു എന്ന് തന്നെ പറഞ്ഞാണ് അ ലമു റയിട്ടു തറയിൽ ഇരുന്നു കൊണ്ട് ഭാര്യ മിനി ക ര യു ന്നത്.

ആർക്കും കണ്ടു നിൽക്കാൻ ആകില്ല. കണ്ടു നിൽക്കുന്നവർക്ക് ആ ശ്വസി പ്പി ക്കുവാൻ ഒരു വാക്ക് പോലും പറയാൻ പറ്റാത്ത അവസ്ഥ.

നടൻ രമേശ് വലിയശാലയുടെ മൃ തദേ ഹം വീട്ടിലെത്തിച്ചപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ രമേശ് വലിയശാലയുടെ മൃ തദേ ഹം വീട്ടിലെത്തിച്ചപ്പോൾ
Next post മലയാളികളുടെ പ്രിയ നടൻ റിസബാവ അ ന്ത രി ച്ചു