ശരണ്യ ശശിയും ഭർത്താവും പി രിയാനുള്ള യഥാർഥ കാരണം വ്യക്തമാക്കി അനുജത്തി ശോണിമ; മാ നസികമായി ത ളർന്നു

Read Time:4 Minute, 58 Second

ശരണ്യ ശശിയും ഭർത്താവും പി രിയാനുള്ള യഥാർഥ കാരണം വ്യക്തമാക്കി അനുജത്തി ശോണിമ; മാ നസികമായി ത ളർന്നു

ശരണ്യ ശശിയുടെ വി യോഗ വാർത്ത മലയാളികളികളെ ഏറെ സങ്കടപ്പെടുത്തി വാർത്ത തന്നെ ആയിരുന്നു. കരിയറിന്റെ ഉയർച്ചയിൽ നിന്നിരുന്ന ശരണ്യ പെട്ടന്നായിരുന്നു രോഗത്തിന്റെ പിടിയിലേക്ക് വീണതും ജീവിതമാകെ തച്ചുടഞ്ഞു പോയതും.

പഞ്ചരത്‌നങ്ങളിലെ ഉത്രജ താലികെട്ടിനൊരുങ്ങി ഗുരുവായൂർ ക്ഷേത്രമുറ്റത്ത്

രോഗാവസ്ഥയിൽ ആണ് ശരണ്യ വിവാഹം ചെയ്തതെങ്കിലും, അത് പരാജയമായി മാറിരുന്നു. രോഗം അറിഞ്ഞു കെട്ടിയ ഭർത്താവു ശരണ്യയെ ഉ പേക്ഷിച്ച് ശരിയായി ഇല്ലെന്നു കാട്ടി വാർത്തകൾ പ്രചരിച്ചിരുന്നു.

പലരും ഭർത്താവിനെ വിമർശിച്ചു. ഇപ്പോൾ ശരണ്യയുടെ ദാമ്പത്യത്തിനു സംഭവിച്ചത് എന്തെന്ന് വെ ളിപ്പെടുത്തലുമായി രംഗത്ത് എത്തിരിക്കുകയാണ് അനുജത്തി ശോണിമ.

ആറാം ക്ലാസ് മുതൽ ചേച്ചി പഠിച്ചിരുന്നത് നവോദയയിൽ ആണ്. വെക്കേഷന് വീട്ടിൽ വരുമ്പോഴാണ് മാർച്ച് 15-ൽ നിന്നും മാറ്റിവെച്ച ജന്മദിനാഘോഷം നടത്തുക. ചേച്ചിയുടെ സ്കൂളിലായിരുന്നു ഞാനും പഠിച്ചത്. ശോണിമ എന്ന പേര് ടീച്ചർക്ക് ഓർമ്മയില്ല. ശരണ്യയുടെ സഹോദരി എന്നാണ് റ്റീച്ചർ എന്നെ വിളിച്ചിരുന്നത്.

ചേച്ചി പഠിക്കാൻ വളരെ മിടുക്കി ആയ കുട്ടി തന്നെ ആയിരുന്നു. നവോദയ എൻട്രൻസിൽ ആദ്യ ശ്രമത്തിൽ തന്നെ ചേച്ചിക്ക് വിജയിക്കുവാൻ സാധിച്ചു. അതുപോലെ തന്നെ പത്താം ക്‌ളാസ് പരീക്ഷയിൽ ഡിസ്റ്റിങ് ഷനോടെ പാസായി. ടാഗോർ വിദ്യാനികേതനിൽ ആണ് ചേച്ചി പ്ലസ്ടു പഠിച്ചത്. ഡിസ്റ്റൻറായി ഡിഗ്രി പാസായി.

പിന്നീട് ചേച്ചി പി.ജിക്ക് ചേർന്നു എങ്കിലും അത് പൂർത്തിയാകാൻ സാധിച്ചിരുന്നില്ലെന്നും ശോണിമ പറയുന്നു. എനിക്ക് തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ബിടെക്കിന് അഡ്മിഷൻ കിട്ടിയത് ചേച്ചിയുടെ സഹായവും പിന്തുണയും കൊണ്ട് മാത്രമാണ്. അമ്മയായിരുന്നു ചേച്ചിക്കൊപ്പം സീരിയൽ ഷൂട്ടിങ്ങിനു മിക്കവാറും കൂടെ പോകുന്നത്.

മറ്റൊരു തീരാ ന ഷ്ടം കൂടി മലയാള സിനിമക്ക്

ഞാനും ചേട്ടനും അപ്പോൾ തറവാട് വീട്ടിലായിരിക്കും. പിന്നീടാണ് എല്ലാവരുംകൂടി തിരുവനന്തപുരത്തേക്ക് താമസം മാറേണ്ട സാഹചര്യം വന്നത്. ശരണ്യയുടെ പഠനത്തെക്കുറിച്ച് ശോണിമ പറയുന്നതിങ്ങനെയാണ്. ഒപ്പം ശരണ്യയുടെ വിവാഹത്തെക്കുറിച്ചും, വിവാഹമോചനത്തെക്കുറിച്ചും കൂടി താര സഹോദരി സൂചിപ്പിച്ചിരുന്നു. സർജറിക്കുശേഷം എല്ലാം അറിഞ്ഞാണ് വിനു ചേട്ടൻ വിവാഹാലോചനയുമായി ചേച്ചിയുടെ അടുത്തേക്ക് വരുന്നത്.

2014 ലായിരുന്നു ഇവരുടെ വിവാഹം. വീണ്ടും രോഗം വന്നതോടെ ചേച്ചി തന്നെയാണ് മുൻകൈ എടുത്ത് മ്യൂച്ചൽ ആയി ബന്ധം പിരിയുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് വീഡിയോ കോൺഫറൻസ് വഴിയാണ് ചേച്ചി കോ ട തി ന ടപ ടികളിൽഅന്ന് പങ്കെടുത്തത്.

എൻ്റെ കാര്യത്തിൽ എനിക്ക് തന്നെ ഗ്യാരണ്ടി ഇല്ലാത്ത അവസ്ഥയിൽ വിനുവിന് നല്ലൊരു ജീവിതം ഉണ്ടാകുന്നതിന് തടസ്സമാകുന്നില്ല എന്നാണ് ചേച്ചി പറഞ്ഞതെന്നും ശോണിമ പറയുന്നു. അത്രയേറെ ഇഷ്ടം ആയിരുന്നു ചേട്ടനെ ചേച്ചിക്ക് .

ഡി വോഴ്സിന് ശേഷം ചേച്ചി വളരെ മാ നസികമായി ത ളർന്നു പോയ അവസ്ഥയിൽ ആയിപോയി എന്നും ശോണിമ തുറന്നു പറയുന്നു. ക്യാ ൻസറിനോട് പൊരുതി നന്ദു മഹാദേവയെ ചേച്ചിക്ക് വലിയ ഇഷ്ട്ടം തന്നെ ആയിരുന്നു.

സിന്ധുവിനോട് കാ മുകൻ ബിനോയി ചെയ്തതെല്ലാം പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Previous post സിന്ധുവിനോട് കാ മുകൻ ബിനോയി ചെ യ്തതെല്ലാം പുറത്ത്
Next post നടി കനക ആളാകെ മാറി; ഇപ്പോൾ കണ്ടോ? ലൈവിൽ താരം പറഞ്ഞത്.. ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ