നടി കനക ആളാകെ മാറി; ഇപ്പോൾ കണ്ടോ? ലൈവിൽ താരം പറഞ്ഞത്.. ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

Read Time:6 Minute, 28 Second

നടി കനക ആളാകെ മാറി; ഇപ്പോൾ കണ്ടോ? ലൈവിൽ താരം പറഞ്ഞത്.. ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

മലയാളികൾക്ക് മാത്രമല്ല തമിഴ്-തെലുങ്ക് കഥാപാത്രങ്ങളിലൂടെ പ്രശസ്തയായി മാറിയ നടിയാണ് കനക. 11 വർഷം സജീവമായിരുന്ന താരം പെട്ടെന്ന് സിനിമയിൽനിന്ന് അപ്രതീക്ഷയായി. നരസിംഹം ആയിരുന്നു നടി ശ്രദ്ധിക്കപ്പെട്ട അവസാനചിത്രം .

സിന്ധുവിനോട് കാ മുകൻ ബിനോയി ചെ യ്തതെല്ലാം പുറത്ത്

പിന്നെ നീണ്ട 13 വർഷം കനകയെപ്പറ്റി ആരും അറിഞ്ഞിരുന്നില്ല. ഇതിനിടെയാണ് 2013 – ൽ കനക കാൻസർ ബാധിച്ച് മ രിച്ചു എന്ന രീതിയിൽ വാർത്തകൾ എത്തിയത്. ആരും തിരിഞ്ഞുനോക്കാനില്ലാതെ ന രകിച്ചാണ് നടി മ രിച്ചത് എന്നാണ് റിപ്പോർട്ടുകൾ എത്തിയത്. ആകെ മെലിഞ്ഞ് മുടിയെല്ലാം പോയ കനകയുടെ ചിത്രങ്ങളും ഇതിന് ബലം കൂടി.

എന്നാൽ തൊട്ടുപിന്നാലെ കനക വിശദീകരണവുമായി എത്തി. താൻ മരിച്ചില്ല എന്നും അമ്മയുടെ മ ര ണത്തിനു ശേഷം പുറത്ത് എവിടെയും പോയില്ല എന്നുമാണ് നടി അന്ന് വെളിപ്പെടുത്തിയത്. പിന്നീട് കനക മാധ്യമങ്ങളിൽ നിന്നും അകത്ത് നിന്നു. അതിനിടെ നടിയെ സംബന്ധിച്ച് പല റിപ്പോർട്ട് എത്തി. കനകയുടെ അമ്മ ദേവികയും പഴയകാല നടി ആയിരുന്നു.

കനക ജനിക്കും മുൻപ് തന്നെ ദേവിക വിവാഹമോചിത ആയിരുന്നു. പൂർണമായും അമ്മയുടെ നിയന്ത്രണത്തിലായിരുന്നു കനകയുടെ ജീവിതം. കനക നായികയാകുന്ന സിനിമയിൽ ആനാവശ്യമായി ഇടപെട്ട ദേവിക നിർമ്മാതാക്കൾക്ക് തലവേദനയുമായിരുന്നു. ഇതോടെ കനക പതിയെ ഫീൽഡ് ഔട്ട് ആയി എന്നാണ് റിപ്പോർട്ടുകൾ എത്തിയത്.കനകയുടെ ഇരുപത്തിയൊമ്പതാം വയസ്സിൽ ആണ് ദേവിക മ രിച്ചത്.

ഇതോടെ അമ്മയെ മാത്രം ആശ്രയിച്ച് ജീവിച്ച കനക വീടിന്റെ 4 ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയി. കനക പാടെ മാറിപ്പോയെന്ന് സുഹൃത്തുക്കൾ പറഞ്ഞത്. അതിനിടയിൽ കനകയ്ക്ക് മ നോരോഗം ആണെന്നും അച്ഛൻന്റെ വെളിപ്പെടുത്തൽ. പൂട്ടിയിട്ട വീടിനുള്ളിൽ കനകയുടെ ജീവിതം എന്ന് റിപ്പോർട്ട് എത്തി.

പഞ്ചരത്‌നങ്ങളിലെ ഉത്രജ താലികെട്ടിനൊരുങ്ങി ഗുരുവായൂർ ക്ഷേത്രമുറ്റത്ത്

താരത്തെ പറ്റി മാധ്യമങ്ങൾക്ക് പോലും അറിവും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള കനകയുടെ ഒരു ലൈവ് ആണ് ശ്രദ്ധനേടുന്നത്. അഭിനയിക്കാൻ ആഗ്രഹം ഉണ്ട് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് കനക ലൈവിൽ പറയുന്നത്.

കനകയുടെ വാക്കുകളിലേക്ക്…… ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷത്തിലെറെയായി എന്നെ സംബന്ധിക്കുന്നത് എല്ലാം പഴയതായി കഴിഞ്ഞു. എനിക്ക് ഇപ്പോൾ 50 വയസ്സിന് അടുത്തായി. കാലം ഒരുപാട് മാറി.ഞാൻ എല്ലാം പുതുതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്,, ഹെയർ സ്റ്റൈൽ, ഡ്രസ്സിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം തന്നെ….. ഒരുപാട് മാറി.

ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്താൽ പഴഞ്ചനായി പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം. ഒരു പത്ത് വർഷത്തിനുള്ളിൽ സംഭവിച്ചത് മാത്രമേ പുതിയ എന്ന് പറയാൻ കഴിയൂ. അതിനിടയിൽ ഞാൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. ചില വ്യക്തിപരമായ കാര്യങ്ങൾ ആയിരുന്നു അതിന് കാരണം. ഈ പ്രായത്തിലും എല്ലാം പുതുതായി പഠിക്കാനും എന്നെ അപ്ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്.

ചെറിയപ്രായത്തിൽ പഠിക്കുന്നതുപോലെ പ്രായം ആയി കഴിഞ്ഞ് പഠിക്കാൻ കഴിയില്ല. ചിലപ്പോൾ ഒരുപാട് നാൾ എടുത്തേക്കും മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിൽ എന്തും പെട്ടെന്ന് പഠിക്കാൻ കഴിയും എന്ന് ഞാൻ കരുതുന്നു. ഇല്ലെങ്കിൽ ഒരുപാട് കഷ്ടപ്പെട്ടു പഠിക്കും. വയസ്സായ കാലത്താണോ ഈ ബോധം ഉദ്ദേശിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം..

എന്തായാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായിരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. ഞാൻ എന്തു ചെയ്താലും അതിനെ പറ്റിയുള്ള വിമർശനo എന്നെ അറിയിക്കാൻ മടിക്കേണ്ട.

നിങ്ങളുടെ വിമർശനങ്ങളെ ഒരു പ്രചോദനമായി എടുത്തു ഇനിയും മെച്ചപ്പെടുത്താൻ ശ്രമിക്കും. നമ്മെ ഏല്പിക്കുന്ന ജോലികൾ ഭംഗിയായി മനോഹരമായി ചെയ്യണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹം തന്നെയാണല്ലോ എന്നും താരം പറയുന്നു. സിനിമാ ലോകത്തേക്ക് മടങ്ങി വരണമെന്ന ആഗ്രഹവും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറ്റണമെന്നുള്ള താൽപര്യവും കനക പങ്കുവയ്ക്കുന്നത്

ശരണ്യ ശശിയും ഭർത്താവും പി രിയാനുള്ള യഥാർഥ കാരണം വ്യക്തമാക്കി അനുജത്തി ശോണിമ; മാ നസികമായി ത ളർന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ശരണ്യ ശശിയും ഭർത്താവും പി രിയാനുള്ള യഥാർഥ കാരണം വ്യക്തമാക്കി അനുജത്തി ശോണിമ; മാ നസികമായി ത ളർന്നു
Next post നടൻ ബാല വിവാഹിതനായി, വിവാഹ ചിത്രങ്ങൾ വൈറലാവുന്നു