താങ്ങിപിടിച്ച് മണിയന്‍പിള്ള രാജു, നടന്‍ ശ്രീനിവാസന്റെ അവസ്ഥ കണ്ടരുടെ കണ്ണുനിറഞ്ഞൊഴുകി

Read Time:3 Minute, 24 Second

താങ്ങിപിടിച്ച് മണിയന്‍പിള്ള രാജു, നടന്‍ ശ്രീനിവാസന്റെ അവസ്ഥ കണ്ടരുടെ കണ്ണുനിറഞ്ഞൊഴുകി

മലയാളത്തിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത നടന്മാരിൽ ഒരാൾ തന്നെയാണ് ശ്രീനിവാസൻ. അതുകൊണ്ടുതന്നെ അടുത്തിടെ താരം രോഗാതുരനായത് ആരാധകരെ ഏറെ സങ്കടപ്പെടുത്തുക തന്നെ ചെയ്തു.

ഗായകനോട് ഇനി മേലാൽ പാടരുതെന്ന് പൊലീസ് എഴുതി ഒപ്പിട്ട് വാങ്ങി; കാരണം കേട്ട് അമ്പരന്ന് ആരാധകർ

മുഖം നോക്കാതെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന ഒരാൾ ആയതിനാൽ തന്നെ സിനിമ രംഗത്ത് ശ്രീനിവാസന് ചില പിണക്കങ്ങൾ ഉണ്ടായിരുന്നു. മോഹൻലാലുമായി അടുത്ത ബന്ധം പുലർത്തിരുന്ന ശ്രീനിവാസൻ, ഉദയനാണ് താരം എന്ന സിനിമയുടെ രണ്ടാം ഭാഗം എടുത്തു – മോഹൻലാലിനെ കളിയാക്കിയതിന്റെ പേരിൽ വിവാദങ്ങൾ ഉയർന്നിരുന്നു.

പിന്നീട് വളരെ കാലം ഇവർ തമ്മിൽ പിണക്കത്തിൽ ആയിരുന്നു എന്നത് പരസ്യമായ രഹസ്യം തന്നെയാണ്. ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ കടന്നു പോയ ശ്രീനിവാസൻ ഇപ്പോൾ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്.

മലയാളി അല്ല പക്ഷെ കേരളത്തെ ഒരുപാട് സ്നേഹിക്കുന്ന കളക്ടർ – ഒന്നുംആകില്ല എന്നു പറഞ്ഞവർക്ക് ഉള്ള മറുപടി

താരത്തിന്റേതായി അടുത്തിടെ പുറത്തു വന്ന ചിത്രം ആരാധകരെ നടുക്കിരുന്നു. ഇപ്പോളിതാ താരത്തിന്റെ പുതിയ വിഡിയോകളും ചിത്രങ്ങളുമാണ് പുറത്തു വരുന്നത്.

താരസംഘടന അമ്മയും മഴവിൽ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവിൽ എന്റർടൈൻമെന്റ് അവാർഡ് 2002 പ്രോമോ വീഡിയോയിലാണ് ശ്രീനിവാസനെ കാണിച്ചത്. മലയാള സിനിമയിലെ ജനപ്രിയ താരങ്ങൾ ഒന്നിച്ചു പങ്കെടുക്കുന്ന ഷോയാണിത്.

കൂടെവിടെയിൽ ഇനി അൻഷിത ഇല്ല.. സങ്കടത്തോടെ തുറന്നു പറഞ്ഞ് നടി

ഓജസ്സും ആരോഗ്യവും പൂർണമായി ശ്രീനിവാസൻ വിടേണ്ടതിട്ടില്ലെന്നു വിഡിയോയിൽ നിന്ന് മനസിലാക്കാം. അതേസമയം എല്ലാ പിണക്കങ്ങളും മറന്നു വേദിയിൽ വെച്ച് തന്റെ പ്രിയ കൂട്ടുകാരനെ മോഹൻലാൽ ചുംബനം നൽകിയാണ് സ്വീകരിക്കുന്നത്. ശ്രീനിവാസനെ ഒരു പൊതുവേദിയിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരും. എത്രയും വേഗം ശ്രീനിവാസൻ ആരോഗ്യം പൂർണമായും വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

നിരവധി ഫോളോവേർസ് എന്നും റീൽസ്, ഒടുവിൽ പോലീസ് പൊ ക്കിയപ്പോൾ ഫോണിൽ നിന്നും കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

Previous post നിരവധി ഫോളോവേർസ് എന്നും റീൽസ്, ഒടുവിൽ പോലീസ് പൊ ക്കിയപ്പോൾ ഫോണിൽ നിന്നും കണ്ടെത്തിയത്
Next post പകരമായി ചെയ്യാനാവുന്നതിന്റെ പകുതി പോലും ഇപ്പോഴും ആയിട്ടില്ല, കാവ്യമാധവന്റെ സ്വഭാവം പറഞ്ഞ് കട്ടചങ്ക്‌