സ്വകാര്യഭാഗം ചെ ത്തിക്ക ളഞ്ഞതു പോലെ, ട്രാൻസ്‌ജെൻഡർ അനന്യ അന്ന് പറഞ്ഞു, ഞെട്ടിക്കുന്ന വിവരങ്ങൾ

Read Time:4 Minute, 23 Second

സ്വകാര്യഭാഗം ചെ ത്തിക്ക ളഞ്ഞതു പോലെ, ട്രാൻസ്‌ജെൻഡർ അനന്യ അന്ന് പറഞ്ഞു, ഞെട്ടിക്കുന്ന വിവരങ്ങൾ

വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാൻ നേരിടുന്നത്. എന്റെ യോനിഭാഗം എന്ന് പറഞ്ഞാൽ ചെ ത്തി ക്കളഞ്ഞത് പോലെയാണ് ഉള്ളത്. പച്ചമാംസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണ്. നമ്മുടെ കൈകളിൽ ഒരു തു രങ്കം ഉണ്ടാക്കിയാൽ എങ്ങനെ ഉണ്ടാകും അതുപോലെ ഒരു അവസ്ഥയാണ്.

ജീവിതനൗക, സസ്‌നേഹം, കാർത്തികദീപം. സീരിയലുകളിലെ നടി അഞ്ജനയുടെ നിശ്ചയ ചിത്രങ്ങൾ കാണാം

യോനിയും ആയി ഒരു സാമ്യവും ഇല്ലാത്ത ഒരു അവസ്ഥ. എനിക്ക് ഇത് തുറന്നു പറയുന്നതിൽ ഒരു മടിയും ഇല്ല. എനിക്ക് നീതി കിട്ടണം എന്നായിരുന്നു മ രി ക്കു ന്നതിന് മുൻപ് അവർ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. കൊച്ചിയിൽ ട്രാൻസ്ജെൻഡർ അനന്യ ആ ത്മ ഹ ത്യ ചെയ്യാൻ ഇടയാക്കിയത് റിനൈ മെഡിസിറ്റിയിലെ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവാണെന്ന് ട്രാൻസ്ജെൻഡർ കൂട്ടായ്മ ആരോപിക്കുന്നു.

സർജറിയെ തുടർന്ന് വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ അവർ നേരിട്ടിരുന്നു. ഇക്കാര്യം അവർ തുറന്നു പറയുകയും ഉണ്ടായിരുന്നു. എനിക്ക് ഒരു ദിവസം എട്ടു മുതൽ 12 വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോൾ പാഡ് വാങ്ങാൻ പോലും പൈസ ഉണ്ടാകില്ല. ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോൾഡ് ആയി സംസാരിക്കുന്നത് എനിക്ക് ജീവിക്കണം എന്ന് ഉള്ളതുകൊണ്ടാണ്.

ഓർമ്മ നഷ്ടപ്പെട്ട എന്റെ മകന് വിജയിയെ മാത്രം അറിയാം. നാസർ, വിജയ് ആത്മബന്ധത്തിന്റെ കഥ

സഹിക്കാൻ വയ്യാത്ത വേദനയാണ് സ്വകാര്യഭാഗത്ത്‌ . കുറെ നേരം ഇരിക്കുബോൾ കൈകുത്തി പിടിച്ചാണ് ചിലപ്പോൾ ഇരിക്കുന്നതെന്ന് അനന്യ പറഞ്ഞു. അതേസമയം കൊച്ചിയിലെ ഫ്ളാറ്റിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ മ ര ണ ത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കൂട്ടായ്മ മുഖ്യമന്ത്രിക്ക് പ രാ തി നൽകി.

ജീവിക്കാനാഗ്രഹിച്ചിരുന്ന അനന്യയെ മ ര ണ ത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടം റെനൈ മെഡിസിറ്റി ആശുപത്രിയിലെ ഡോക്ടർ അർജുൻ അശോകന്റെ പി ഴവാണെന്ന് ട്രാൻസ്ജെൻഡർ സമൂഹം ആ രോ പി ക്കുന്നു. അനന്യ ഇതേ പറ്റി പലവട്ടം ആവർത്തിച്ചു പറഞ്ഞിരുന്നു.

ആ രോ പ ണത്തിന്റെ അടിസ്ഥാനത്തിൽ അനന്യയെ മ രി ച്ച നിലയിൽ കണ്ടെത്തിയ ഫ്ലാറ്റിൽ പോ ലീ സ് വീണ്ടും പരിശോധന നടത്തും. ആ രോ പ ണ വിധേയനായ ഡോക്ടർ അർജുൻ അശോകിൽ നിന്നും വിശദമായ മൊ, ഴി എടുക്കും. പോ സ്റ്റു മോ ർ ട്ടത്തിനുശേഷം അനന്യയുടെ ശരീരത്തിൽ ശാസ്ത്രക്രിയ പിഴവ് മൂലമുണ്ടായ പ്ര ശ്ന ങ്ങളുടെ വിവരങ്ങൾ ശേഖരിക്കും.

ഇതിനു ശേഷമായിരിക്കും ഈ വിഷയത്തിൽ പോ ലീ സിന്റെ തുടർ ന ട പടികൾ. ഇന്ന് ഉച്ചയ്ക്ക് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിൽ അനന്യയുടെ മൃ ത ദേ ഹം എത്തിച്ചു പോ സ്റ്റ്മോ ർട്ടം ന ട പ ടി കൾ പൂർത്തിയാക്കും.

നിറമില്ലാത്തതിന്റെ പേരിൽ പരിഹാസം, കുത്തുവാക്കുകൾ പറഞ്ഞ് നാട്ടുകാരും ബന്ധുക്കളും

Leave a Reply

Your email address will not be published. Required fields are marked *

Previous post നിറമില്ലാത്തതിന്റെ പേരിൽ പരിഹാസം, കുത്തുവാക്കുകൾ പറഞ്ഞ് നാട്ടുകാരും ബന്ധുക്കളും
Next post അച്ഛൻ നവവധുവായ തന്റെ മകൾക്കു കൊടുത്ത സമ്മാനം കണ്ടു ഞെട്ടി ഭർതൃ വീട്ടുക്കാർ..