ഓർമ്മ നഷ്ടപ്പെട്ട എന്റെ മകന് വിജയിയെ മാത്രം അറിയാം. നാസർ, വിജയ് ആത്മബന്ധത്തിന്റെ കഥ

Read Time:5 Minute, 40 Second

ഓർമ്മ നഷ്ടപ്പെട്ട എന്റെ മകന് വിജയിയെ മാത്രം അറിയാം… നാസർ – വിജയ് ആത്മബന്ധത്തിന്റെ കഥ

തെന്നിന്ത്യൻ അഭിനേതാവും സംവിധായകനും നിർമ്മാതാവും ആണ് എം നാസർ.തമിഴ്, മലയാളം, തെലുങ്ക്, കന്നട,ഹിന്ദി ചലച്ചിത്രങ്ങളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. 1985- ൽ കെ ബാലചന്ദ്രൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘കല്യാണ അതിഥികൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ആദ്യമായി അഭിനയ ലോകത്തേയ്ക്ക് ചുവടു വെച്ചത്.ഈ ചിത്രത്തിൽ സഹനടനായി ആണ് താരം എത്തിയത്.

പ്രശസ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് സ്വന്തം ഫ്ളാറ്റിൽ ആ ത്മ ഹ ത്യ ചെയ്ത നിലയിൽ

തുടർന്ന് നിരവധി അവസരങ്ങൾ ആയിരുന്നു താരത്തെ തേടി മലയാള സിനിമയിൽ നിന്നും മറ്റു ഭാഷ ചിത്രങ്ങളിൽ നിന്നും എത്തിയത്. മലയാളികൾക്ക് വളരെയധികം സുപരിചിതനായ നടനാണ് നാസർ.കൗരവർ സിനിമയിലെ മൂന്ന് പെൺമക്കൾ അച്ഛനായെത്തുന്നത് ആ പോലീസുകാരനെ മലയാളികൾക്ക് അത്രയേറെ ഇഷ്ടമാണ്.

കമലയെ ആണ് നാസർ വിവാഹം ചെയ്തിരിക്കുന്നത്.മൂന്നു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. മൂത്തമകൻ അബ്ദുൽ അസൻ ഫൈസൽ. ടി. എ ശിവ നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നു എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും അഭിനയിക്കാൻ സാധിച്ചില്ല. രണ്ടാമത്തെ മകൻ ലുദ്ഹുദിൻ 2014 ൽ എ. ൽ വിജയ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൈവം എന്ന ചിത്രത്തിലൂടെ അഭിനയിച്ചിരുന്നു.

ഈ ചിത്രത്തിൽ നാസർ അവതരിപ്പിച്ച കഥാപാത്രത്തിന് ചെറുമകനായ ആണ് ലുദ്ഹുദിൻ അഭിനയിച്ചത്. ഇളയ മകൻ അഭിമെഹ ദീൻ ഹസൻ. നാസർ തന്നെ സംവിധാനം ചെയ്ത സൺ സൺ താത്ത എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തനിക്ക് നടൻ വിജയ് യുമായുള്ള അടുപ്പം എന്താണെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. ആരാധകർക്ക് ഏറെ സ്നേഹ സ്പർശം ചൊരിയുന്ന വിജയിയുമായി നാസറിന് ബന്ധമാണ് ഉള്ളത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയിക്ക് തന്റെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് നാസർ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ മകന് എല്ലാമെല്ലാമാണ് വിജയ് എന്നാണ് നാസർ പറയുന്നത്. അപകടത്തെ തുടർന്ന് ഓർമ്മ നഷ്ടമായ മകനെ ആകെ ഓർമ്മയുള്ളത് നടൻ വിജയ് മാത്രമായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ അവന്റെ ജന്മദിനത്തിൽ വിജയ് പതിവായി പങ്കെടുക്കുമായിരുന്നു എന്നും നാസർ പറയുന്നു.

ജീവന് വേണ്ടി പിടഞ്ഞ് വീട്ടിലുള്ളവർ .. പക്ഷേ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ട് കരയാതെ ഈ മിടുക്കൻ ചെയ്തത് കണ്ടോ?

ആക്സിഡെന്റിൽ ഓർമ്മ നഷ്ടപ്പെട്ട തന്റെ മൂത്ത മകൻ അബ്ദുൽ ഹസൻ ഫൈസലിന്റെ കാര്യമാണ് നാസർ ഈ പറയുന്നതുo. മകൻ വിജയുടെ വലിയൊരു ആരാധകനാണ്. ഇടയ്ക്ക് അവന് വലിയൊരു അപകടം സംഭവിച്ചു. ഓർമ്മ മുഴുവൻ നഷ്ടപ്പെട്ടുപോയി.ഇന്നും അവന് ഓർമ തിരിച്ചുകിട്ടിയിട്ടില്ല. എന്നാൽ അവന് ഇപ്പോഴും ഓർമ്മയുള്ളത് വിജയിയെ മാത്രമാണ്.

വിജയ് എന്ന് പറഞ്ഞ് എപ്പോഴും ബഹളം വയ്ക്കും. അപ്പോഴൊക്കെ അവന്റെ കൂട്ടുകാരൻ വിജയുടെ കാര്യമാണ് പറയുന്നത് എന്ന് ഓർത്ത് ഞങ്ങൾ ഗൗനിച്ചില്ല. എന്നാൽ പിന്നീടാണ് മനസ്സിലായത് നടൻ വിജയ് ആയിരുന്നു എന്ന്. നടൻ വിജയുടെ പാട്ട് വെച്ചപ്പോഴാണ് അവൻ ശാന്തനായത്. വീട്ടിൽ എപ്പോഴും വിജയുടെ പാട്ടുകൾ ആണ് വെക്കാറ് എന്നും നാസർ പറയുന്നു. ഇക്കാര്യം വിജയോട് പറഞ്ഞപ്പോൾ വൈകാരികമാട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണവും.

ഇപ്പോഴും മകന്റെ ജന്മദിനത്തിൽ പതിവായി വിജയ് പങ്കെടുക്കുകയും ചെയ്യാറുണ്ട്.അവന് സമ്മാനങ്ങളും നൽകും. ജീവിതത്തിലേക്ക് അവൻ തിരികെ വരാൻ ഒരു കാരണവും വിജയ് കൂടിയാണെന്നാണ് ഇപ്പോൾ നാസർ വ്യക്തമാക്കുന്നത്.മകന്റെ തിരിച്ചുവരവിനായി ഉള്ള കാത്തിരിപ്പിലാണ് നാസറും കുടുംബവും ഇന്ന് കഴിയുന്നത്. അത്രമാത്രം അടുത്ത ബന്ധമാണ് വിജയ്ക്ക് നാസറിന്റെ കുടുംബവുമായി ഉള്ളത്. ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ് നാസർ.

4വർഷം പ്രേമിച്ച് കെട്ടി; എന്നാൽ സുമിതയെ ഭർത്താവ് ചെയ്ത് കണ്ടോ? ശരീരം കണ്ട് കണ്ണുനിറഞ്ഞ് പോ ലീ സ്

Leave a Reply

Your email address will not be published. Required fields are marked *

Previous post മരുന്നിന് കാത്ത് നിൽക്കാതെ പിഞ്ചോമന ഇമ്രാൻ മ ര ണ ത്തിന് കീഴടങ്ങി, വി തുമ്പിക്ക രഞ്ഞ് കേരളം
Next post ജീവിതനൗക, സസ്‌നേഹം, കാർത്തികദീപം. സീരിയലുകളിലെ നടി അഞ്ജനയുടെ നിശ്ചയ ചിത്രങ്ങൾ കാണാം