4വർഷം പ്രേമിച്ച് കെട്ടി; എന്നാൽ സുമിതയെ ഭർത്താവ് ചെയ്ത് കണ്ടോ? ശരീരം കണ്ട് കണ്ണുനിറഞ്ഞ് പോ ലീ സ്

Read Time:3 Minute, 57 Second

4വർഷം പ്രേമിച്ച് കെട്ടി; എന്നാൽ സുമിതയെ ഭർത്താവ് ചെയ്ത് കണ്ടോ? ശരീരം കണ്ട് കണ്ണുനിറഞ്ഞ് പോ ലീ സ്

അത്യധിയകം ഞെ ട്ടി പ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ കാസർകോട് നിന്ന് വരുന്നത്. ഭാര്യയെ കൊ ല പ്പെ ടുത്തിയ ഭർത്താവിന്റെ വാക്കുകളിൽ, അതിന്റെ കാരണം അറിഞ്ഞു ന ടു ങ്ങുകയാണ് ഇപ്പോൾ നാട്ടുകാർ.

ജീവന് വേണ്ടി പിടഞ്ഞ് വീട്ടിലുള്ളവർ .. പക്ഷേ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ട് കരയാതെ ഈ മിടുക്കൻ ചെയ്തത് കണ്ടോ?

ബേഡകം കാഞ്ഞിരത്തിങ്കൽ കോളനിയിൽ ഇരുപത്തി മൂന്നുകാരിയായ സുമതിയാണ് ഇത്തരത്തിൽ മ രി ച്ചത്. ഈ സംഭവത്തിൽ ഇരുപത്തി അഞ്ചു വയസുകാരനായ അരുൺ കുമാർ പി ടിയിൽ ആയതോടെ ആണ് കൊ ല പാ തകത്തിന്റെ ചുരുൾ അറിഞ്ഞത്.

ഇവർക്ക് മൂന്ന് വയസ്സുള്ള അതുൽ എന്ന മകൻ ഉണ്ട്. നാലു വർഷം മുൻപ് തമ്മിൽ പ്രണയിച്ചാണ് യുവാവും യുവതിയും വിവാഹിതരായത്. കൂലിപ്പണിക്കാരനാണ് അരുൺ കുമാർ. മ ദ്യപി ച്ചെത്തിയ അരുൺകുമാർ തിങ്കളാഴ്ച വൈകുന്നേരം ഭാര്യയെ റൂമിൽ പി ടിച്ചു കയറ്റി. പിന്നെ നിറുത്താതെ ഉള്ള മ ർ ദ്ദനം ആരംഭിക്കുക ആയിരുന്നു.

കാമുകനെ വീട്ടിൽ കയറ്റി അദ്ധ്യാപിക, പിന്നെ നടന്നത് കണ്ടോ? ന ടു ങ്ങി കേരളക്കര

പരപുരുഷ ബന്ധം ആരോപിച്ചാണ് മ ർ ദ്ദ നം തുടങ്ങിയത്. ഒരു രാത്രി മുഴുവൻ യുവാവ് ഭാര്യയെ ഇ ടി ച്ചും തൊ ഴി ച്ചും ക്രൂ ര മായി പീ ഡി പ്പി ക്കുക ആയിരുന്നു എന്നാണ് മാതാവ് പറയുന്നത്. മരപ്പട്ടിക കൊണ്ടുള്ള അ ടി യിൽ യുവതി ഒടുവിൽ കൊ ല്ല പ്പെടുക ആയിരുന്നു. കൊ ല ന ടക്കുമ്പോൾ സുമതിയുടെ ‘അമ്മ ജാനകിയും, അരുൺ കുമാറിന്റെ അനുജനും വല്യമ്മയും വീട്ടിൽ ഉണ്ടായിരുന്നു.

ഇവർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും മുറിയുടെ കതകു തുറക്കുവാൻ അരുൺ കുമാർ തയ്യാറായില്ല. അതേസമയം സംഭവം അറിഞ്ഞു വന്ന പോ ലീ സു കാരുടെ കണ്ണ് നിരന്നു പോയ കാഴ്ചയാണ് അരുണിന്റെ വീട്ടിൽ കണ്ടത്.

യുവതിയുടെ ശരീരത്തിൽ നീലനിറത്തിൽ പാടുകൾ ഏൽക്കാത്ത ഒരു സ്ഥലവും ബാക്കി ഇല്ലായിരുന്നു എന്നാണ് പോ ലീ സ് പറയുന്നത്. യുവതിയുടെ ദേ ഹമാസകലം പ രി ക്കുകൾ ഉണ്ട്. വരെ മൃ ഗീ യമായി ത, ല്ലി കൊ ല്ലു ക ആയിരുന്നു അരുൺ ഭാര്യയെ.

ചൊവ്വാഴ്ച പുലർച്ചെ ആണ് കൊ ല പാ തക വിവരം പുറം ലോകം അറിഞ്ഞത്. പിടിയിലായ അരുണിനെ ചോ ദ്യം ചെയ്തതിനു ശേഷമാണ് കൊ ല ക്കു ഉള്ള കാരണം സംശയ രോഗമാണ് എന്ന് കണ്ടെത്താൻ ആയത്. കൊ ല പാ തകവുമായി മരിച്ച സുമതിയുടെ മാതാവ് ജാനകിയുടെ പ രാ തി യിൽ, ഭർത്താവ് അരുൺ കുമാറിനെതിരെ കൊ ല പാ ത കത്തിന് കേ, സ് എടുത്തതായി ബേഡകം പോ ലീ സ് അറിയിച്ചു

പ്രശസ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് സ്വന്തം ഫ്ളാറ്റിൽ ആ ത്മ ഹ ത്യ ചെയ്ത നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രശസ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് സ്വന്തം ഫ്ളാറ്റിൽ ആ ത്മ ഹ ത്യ ചെയ്ത നിലയിൽ
Next post മരുന്നിന് കാത്ത് നിൽക്കാതെ പിഞ്ചോമന ഇമ്രാൻ മ ര ണ ത്തിന് കീഴടങ്ങി, വി തുമ്പിക്ക രഞ്ഞ് കേരളം