പ്രശസ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് സ്വന്തം ഫ്ളാറ്റിൽ ആ ത്മ ഹ ത്യ ചെയ്ത നിലയിൽ

Read Time:4 Minute, 8 Second

പ്രശസ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് സ്വന്തം ഫ്ളാറ്റിൽ ആ ത്മ ഹ ത്യ ചെയ്ത നിലയിൽ

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ കൊച്ചി ഇടപ്പളളിയിലെ ഫ്ലാറ്റിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തി എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇടപ്പിള്ളി ലുലു മാളിന് സമീപമുള്ള ഫ്ലാറ്റിലാണ് കണ്ടെത്തിയത്. റേഡിയോ ജോക്കി, അവതാരിക എന്ന നിലയിൽ പ്രശസ്തയാണ് അന്യന കുമാരി.

കാമുകനെ വീട്ടിൽ കയറ്റി അദ്ധ്യാപിക, പിന്നെ നടന്നത് കണ്ടോ? ന ടു ങ്ങി കേരളക്കര

മേക്കപ്പ് ആർട്ടിസ്റ്റ്, ആക്ടിവിസ്റ്റ്, റേഡിയോ ജോക്കി, അവതാരക എന്നീ മേഖലകളിൽ ഏറെ ശ്രദ്ധേയയായിരുന്നു അനന്യ. ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ ശേഷം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു.

തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിൽ ഡോക്ടറുടെ കയ്യിൽ നിന്നും ഗു രു തര വീഴ്ച സംഭവിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ആഴ്ച അനന്യ ക ടു ത്ത ആ രോ പ ണം ഉന്നയിച്ചിരുന്നു. സോഷ്യൽമീഡിയ ലൈവിൽ വന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയും അനന്യ ശസ്ത്രക്രിയയിലുണ്ടായ ഇത്തരത്തിലുള്ള പിഴ വി നെ കുറിച്ച് പറഞ്ഞിരുന്നു.

അടുത്തിടെ ദ ക്യൂ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും അനന്യ തനിക്കു നേരിടേണ്ടി വന്ന അവസ്ഥയെ പറ്റി തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനന്യക്കു ഇങ്ങനെ സംഭവിച്ചത്.

ദ ക്യൂ എന്ന ഓൺലൈൻ മാധ്യമത്തിനോട് അനന്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

യുവയെയും മൃദുലെയും പറ്റി പറഞ്ഞതൊക്കെ കെട്ടിച്ചമച്ചതെന്ന് തുറന്നടിക്കുന്നു

ഏറ്റവും വിജയകരമായി നടക്കേണ്ട തന്റെ ലിംഗമാറ്റ ശസ്ത്രക്രിയയയായിരുന്നു അത് . കൊല്ലം ജില്ലക്കാരിയായ ഞാൻ 28 വയസുള്ള ട്രാൻസ്ജെൻഡർ യുവതിയാണ്. ആരോഗ്യ രംഗത്ത് നിന്ന് ഞാൻ നേരിട്ട ഒരു ദുരനുഭവം. ഒപ്പം നിങ്ങളുടെ മുന്നിൽ കൈകൂപ്പി ഒരു അപേക്ഷയും. റേഡിയോ ജോക്കിയും അവതാരകയുമായ എനിക്ക് ഇന്ന് ഒരു ജോലിയും ചെയ്യാനാകുന്നില്ല.

ഈ ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് സ്ഥാനാർത്ഥിയായി നാമ നിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ പിന്നീട് പാർട്ടിയുമായുളള അഭിപ്രായഭിന്നതയെ തുടർന്ന് പത്രിക പിൻവലിച്ചു.

2020 ജൂൺ 14ന് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അനന്യ അതീവ ദുഃഖിതയായിരുന്നുവെന്ന് സുഹൃത്തുക്കൾ തന്നെ പറയുന്നു. ആ ത്മ ഹ ത്യ ചെയ്യാനുളള കാരണവും അതാണെന്നാണ് സുഹൃത്തുക്കളുടെ ആ രോ പ ണം.

ജീവന് വേണ്ടി പിടഞ്ഞ് വീട്ടിലുള്ളവർ .. പക്ഷേ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ട് കരയാതെ ഈ മിടുക്കൻ ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീവന് വേണ്ടി പിടഞ്ഞ് വീട്ടിലുള്ളവർ .. പക്ഷേ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ട് കരയാതെ ഈ മിടുക്കൻ ചെയ്തത് കണ്ടോ?
Next post 4വർഷം പ്രേമിച്ച് കെട്ടി; എന്നാൽ സുമിതയെ ഭർത്താവ് ചെയ്ത് കണ്ടോ? ശരീരം കണ്ട് കണ്ണുനിറഞ്ഞ് പോ ലീ സ്