സ്ത്രീധനം കുറഞ്ഞ് ഭാര്യയെ പുറത്താക്കി – 20 ദിവസം വീടിനു പുറത്ത് ഭാര്യ – ഒടുവിൽ ചെയ്ത പണി കണ്ടോ

Read Time:3 Minute, 1 Second

സ്ത്രീധനം കുറഞ്ഞ് ഭാര്യയെ പുറത്താക്കി – 20 ദിവസം വീടിനു പുറത്ത് ഭാര്യ – ഒടുവിൽ ചെയ്ത പണി കണ്ടോ

സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ നിന്നും പുറത്താക്കിയ യുവതി ഇരുപതു ദിവസം കാത്തിരുന്ന്. പിന്നീട് സഹികെട്ടു കമ്പിപ്പാര ഉപയോഗിച്ചു വാതിൽ വെട്ടിപ്പൊളിച്ചു. അകത്തു കയറി.

ആഹാ ഇതാണ് ‘ഉത്തമ’ ഭാര്യ.. ഭർത്താവിനെ തേടിയെത്തി പഴയ കാമുകി, വിമല ചെയ്തത്

തമിഴ്‌നാട്ടിലെ തിരുവാറൂർ ജില്ലയിലെ മയിലാടുതുറയിലെ പ്രവീണ എന്ന മുപ്പതുകാരി ഭർത്താവ് നടരാജന്റെ വീടിനു മുന്നിൽ 20 കാത്തിരുന്നിട്ടും അവഗണിച്ചതിനെ തുടർന്നാണ് യുവതി വാതിൽ തകർത്ത് വീടിനകത്ത് കയറിയത്.

24 പവനും ബുള്ളറ്റും 3 ലക്ഷം രൂപയും സ്ത്രീധനമായി നൽകിയാണ് പ്രവീണയുടെ വീട്ടുകാർ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിവാഹം നടത്തിയത്.എന്നാൽ മൂന്ന് മാസം കഴിഞ്ഞതിന് പിന്നാലെ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർതൃവീട്ടുകാർ ഉപദ്രവം തുടങ്ങി.

തിരുവനന്തപുരം സ്വദേശി എംബിബിസ് വിദ്യാർത്ഥിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ബന്ധുക്കൾ

ചെന്നൈയിലെ ഒരു സ്വകാര്യകമ്പനിയിലാണ് നടരാജന് ജോലി. നടരാജൻ ഇല്ലാത്ത സമയം പ്രവീണയെ വീട്ടിൽ നിന്നും പുറത്താക്കിയത്. വീട്ടുകാർ ബന്ധുവീട്ടിലേക്കും മാറി താമസിച്ചു. എന്നാൽ പരാജയം സമ്മതിക്കാൻ പ്രവീണ ഒരുക്കമായിരുന്നില്ല. ഭർതൃവീട്ടുകാർക്കെതിരെ ഡിഎസ്പി വസന്തരാജിന് പരാതി നൽകി.

കഴിഞ്ഞ ദിവസം നടരാജന്റെ വീട്ടുകാർ വീട്ടിലത്തെി പശുവിനെ പരിചരിച്ച ശേഷം തിരിച്ചുപോയി. തന്നെ അവഗണിച്ച് തിരിച്ച് പോയതിൽ പ്രകോപിതയായ യുവതി വാതിൽ പൊളിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പോ ലീസിനോട് തന്റെ ഭർത്താവിനെ കണ്ടെത്തി തരണമെന്നും ഭർത്താവ് തന്നെ ഉപേക്ഷിക്കുകയാണെങ്കിൽ വീട് വിട്ട് പോകാമെന്നും പറഞ്ഞു. സംഭവത്തിൽ പോ ലീസ് അന്വേഷണം ആരംഭിച്ചു.

89 മത് ജന്മദിനം, ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവൾ, എന്റെ തങ്കം- ഭാര്യയെ കുറിച്ച് പ്രിയനടൻ മധു പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *

Previous post 89 മത് ജന്മദിനം, ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവൾ, എന്റെ തങ്കം- ഭാര്യയെ കുറിച്ച് പ്രിയനടൻ മധു പറഞ്ഞത്
Next post എന്റെ മുരളിയുടെ മരണം എന്നിൽ വലിയ കുറ്റബോധം ഉണ്ടാക്കി, മകളുടെ വിവാഹതലേന്ന് പോയി കാർത്തിക കുട്ടിയെ അനുഗ്രഹിച്ചു ; അവസാനനിമിഷം ഞാനവന്റെ ശത്രുവായി മാറി, അതിപ്പോഴും ഒരു വലിയ നൊമ്പരമാണ് – മമ്മുട്ടി