ബഹിരാകാശത്തേക്ക് ക്യാമെറ അയച്ചാൽ എങ്ങനെ ഉണ്ടാകും ?

Read Time:1 Minute, 27 Second

പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബേർസ് ആണ് ജിയോയും പ്രവീണും.ഇടയ്ക്കിടെ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിക്കാറുള്ള ഇവരുടെ വിഡിയോകൾക്ക് മികച്ച പിന്തുണയാണ് ഏവരും നൽകുന്നത്.ഓരോ വിഡിയോയും ഒന്നിനൊന്ന് മെച്ചമാക്കാൻ ഇവർ പരിശ്രെമിക്കാറുണ്ട് , അതുകൊണ്ട് തന്നെ ഇവരുടെ കഠിനാധ്വാനത്തിന് മികച്ച പ്രതികരണവും ആരധകർ നൽകുന്നുണ്ട് .കുട്ടികൾ മുതൽ വലിയവർ വരെ ഈ ചാനലിന്റെ സ്ഥിരം ആരധകരാണ്.

ബഹിരാകാശത്തെക്ക് ക്യാമെറ അയച്ചാൽ എങ്ങനെ ഇരിക്കും ? ആകാംഷ ഉണ്ടാകും അല്ലെ ? എങ്കിൽ ഇവരുടെ വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്.ഹൈഡ്രജൻ ബലൂണിൽ ക്യാമറ ഘടിപ്പിച്ച് മുകളിലേക്ക് പറത്തി വിടുകയും ക്യാമെറ പകർത്തിയ വിഡിയോയുമാണ് പുതിയ വിഡിയോയിൽ ജിയോ ഉൾപ്പെടുത്തിയിരിക്കുന്നത്.

വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലൈക്കുകളും ഷെയറുകളും കൊണ്ട് വൈറലായി മാറിയിട്ടുണ്ട്.വൈറലായ വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post পিপলএনটেকে ২ হাজার শিক্ষার্থী স্কলারশিপের জন্য চূড়ান্ত
Next post സർപ്രൈസ് കേക്കുമായി ഫ്രീ ഫയർ തീമിൽ നവ്യ നായർ