ഒരു നാടിനെ തന്നെ ഞെട്ടിച്ച സംഭവം ഇങ്ങനെ, 7 വയസുകാരൻ ചെയ്തത് കണ്ടോ?

Read Time:3 Minute, 1 Second

ഒരു നാടിനെ തന്നെ ഞെട്ടിച്ച സംഭവം ഇങ്ങനെ, 7 വയസുകാരൻ ചെയ്തത് കണ്ടോ?

അയൽവാസിയായ 14 വയസുകാരനെ തീകൊ ളുത്തി കൊലപ്പെടുത്തി ഏഴു വയസുകാരൻ. കൊ ലപാതകത്തിൽ ഏഴു വയസുകാരനെതിരെ ഉദ്യോഗ് നഗർ പൊ ലീസ് കേ സെടുത്തു. ഉദ്യോഗ് നഗറിന് കീഴിലുള്ള പ്രേംനഗർ കോളനിയിലാണ് ഈ സംഭവം നടന്നത്.

ഭാര്യ ഗ ർഭിണിയാണെന്ന് അറിഞ്ഞ് പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, സംഭവിച്ചത് കണ്ടോ?

ആ ക്രമണത്തിൽ പരിക്കേറ്റ് എം. ബി. എസ് ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലായിരുന്ന കുട്ടി ബുധനാഴ്ചയാണ് മ രിച്ചത്. സംഭവത്തിൽ കുട്ടിക്ക് 60 ശതമാനം പൊ ള്ളലേറ്റിരുന്നു.

മെയ് 13ന് വീടിന് സമീപം കളിക്കുന്നതിനിടെ ഏഴുവയസുകാരനുമായി വാ ക്കേറ്റമുണ്ടായെന്നും തുടർന്നാണ് ആ ക്രമണം നടന്നതെന്നും മര ണത്തിന് മുമ്പ് പൊ ലീസിന് നൽകിയ മൊ ഴിയിൽ കുട്ടി പറഞ്ഞു.

സ്‌നേഹിച്ചു തുടങ്ങും മുന്നേ പോയി.. അർജ്ജുന്റെ അച്ഛന്റെ ഓർമ്മദിവസം വിതുമ്പിക്കരഞ്ഞ് സൗഭാഗ്യ

രോ ഷാകുലനായ ഏഴുവയസുകാരൻ സമീപത്ത് നിർത്തിയിട്ടിരുന്ന പിതാവിന്റെ ഓട്ടോറിക്ഷയിൽ നിന്ന് ഒരു കുപ്പി ഡീ സൽ എടുത്ത് കൂട്ടുകാരന്റെ ദേഹത്ത് ഒഴിച്ച് ക ത്തിക്കുകയായിരുന്നുവെന്നാണ് മൊ ഴി.

അതേസമയം, കുട്ടി ആ ക്രമണത്തിന് ഇരയായപ്പോൾ കൊ ലപാതകശ്രമത്തിന് കേ സെടുത്തിരുന്ന പൊലീസ് കുട്ടി മ രിച്ചതോടെ 302-ാം വ കുപ്പ് പ്രകാരം കൊ ലപാതക കു റ്റം ചു മത്തിയത്.

നാടിനെ നടുക്കിയ സംഭവം, വിരുന്നിനു വിളിച്ചു വരുത്തി നവ ദമ്പതികളെ ചെയ്തത് കണ്ടോ?

സംഭവത്തിന് ശേഷം കുട്ടിയും മാതാപിതാക്കളും ഇവരുടെ സ്വന്തം നാടായ മധ്യപ്രദേശിലെ ഷിയോപൂരിലേക്ക് മടങ്ങിയിരുന്നു. മാതാപിതാക്കളുടെ സംര ക്ഷണയിൽ കഴിയുന്ന കുട്ടിക്ക് പ്രാ യപൂർത്തിയാകാത്തതിനാൽ തുടർ ന ടപടികൾക്കായി പ്രാദേശിക കോ ടതിയിൽ പൊ ലീസ് അപേക്ഷ നൽകി. കുട്ടിയുടെ പ്രായം നിർണ്ണയിക്കാൻ വൈദ്യപരിശോധന നടത്താൻ അനുവദിക്കണമെന്നും പൊ ലീസ് ആവശ്യപ്പെട്ടു.

പൊട്ടിക്കരഞ്ഞ് സംഭവിച്ചതെല്ലാം തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ഭാസ്കരൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊട്ടിക്കരഞ്ഞ് സംഭവിച്ചതെല്ലാം തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ഭാസ്കരൻ
Next post കണ്ണൂരിൽ ബി എഡ് വിദ്യാർഥിനിക്ക് സംഭവിച്ചത് കണ്ടോ?