ആശംസകൾ നേർന്ന് സഹതാരങ്ങൾ… വീണ്ടും മോതിരങ്ങൾ കൈമാറി സലിം കുമാറും ഭാര്യയും

Read Time:3 Minute, 58 Second

ആശംസകൾ നേർന്ന് സഹതാരങ്ങൾ… വീണ്ടും മോതിരങ്ങൾ കൈമാറി സലിം കുമാറും ഭാര്യയും

നടൻ സലിം കുമാർ സിനിമ ജീവിതം ആരംഭിച്ചിട്ട് പൂർത്തിയായിട്ടു ഇരുപത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞു. അതുമാത്രമല്ല തൊട്ടടുത്ത ദിവസം മറ്റൊരു സന്തോഷ നിമിഷത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികം കൂടി ആയിരുന്നു സലിം കുമാറിന്.

രമേശ് വലിയശാലയെ കുറിച്ച് ക ണ്ണ് നന യിപ്പിക്കുന്ന കുറിപ്പുമായി യമുന

അതായതു അദ്ദേഹത്തിന്റെയും ഭാര്യ സുനിതയുടെയും വിവാഹ ജീവിതം ഇരുപത്തി അഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. പിവാഹ പിറ്റേന്ന് വീട്ട്മുറ്റത്തു തന്നെ കൂട്ടാൻ എത്തിയ കാറിലാണ് സിനിമ ജീവിതത്തിനു തുടക്കം കുറിക്കാൻ ആദ്യ സിനിമയുടെ സെറ്റിലേക്ക് പോയത്.

ഒന്നും അല്ലാതെ ഇരുന്ന തനിക്കു പൂർണ്ണ പിന്തുണ നൽകി ഇരുപത്തി അഞ്ചു വർഷങ്ങൾ തന്റെ കൂടെ നിൽക്കുന്ന ഭാര്യക്കുള്ളതാണ് പ്രശസ്തിയും സൗഭാഗ്യവും എന്ന് ഇടയ്ക്കിടെ അദ്ദേഹം പറയാറുണ്ട്.

പക്രുവിന്റെ മകളെ പറ്റിയുള്ള ലോകം അറിയാത്ത ജീവിതകഥ

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. സിനിമയിൽ നിന്ന് നാദിർഷ, രമേശ് പിഷാരടി, ദിലീപ് എന്നിവരെല്ലാം സലിം കുമാറിനും ഭാര്യക്കും വിവാഹ വാർഷിക ആശംസകൾ അർപ്പിച്ചു എത്തിരുന്നു.

വിവാഹ ജീവിതത്തിന്റെയും സിനിമ ജീവിതത്തിന്റെയും രജത ജൂബിലി കോ വിഡ് മാ നദണ്ഡങ്ങൾ പാലിച്ചു തന്നെ അദ്ദേഹവും കുടുംബവും ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സലിം കുമാറും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ വിഡിയോയും വന്നിരിക്കുകയാണ്. കേക്ക് മുറിച്ചു മധുരം പങ്കിട്ടായിരുന്നു ആഘോഷങ്ങളുടെ തുടക്കം. പിന്നാലെ മക്കളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കി ഇരുവരും മോതിരം മാറി. ആഘോഷത്തിന് മാറ്റു കൂട്ടി രമേശ് പിഷാരടിയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ ചെറിയ പരിപാടിയും നടന്നു.

സംഭവം ആലപ്പുഴ ജില്ലയിൽ, അമ്മ തന്ന ഐസ്‌ക്രീം രുചിയോടെ തിന്ന പൊന്നുമോൻ അറിഞ്ഞില്ല അത് വി ഷമാണെന്ന്

സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ് ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവും സ്നേഹാദരങ്ങളോടെ സലിംകുമാർ & സുനിത

എന്നായിരുന്നു ആശംസകൾ അർപ്പിച്ചവർക്കും എന്നും സ്നേഹത്തോടെ കൂടെ നിന്നവർക്കും നന്ദി അറിയിച്ചു അദ്ദേഹം കുറിച്ചത്. ഒപ്പം ചിത്രവും പങ്കു വെച്ചിരുന്നു.

1996 സെപ്റ്റംബർ 14 നു ആയിരുന്നു സുനിതയും സലിം കുമാറും വിവാഹം ചെയ്തത്. ചന്തു, ആരോമൽ നിന്നിവരാണ് മക്കൾ.

ആ രംഗം നേരിൽ കണ്ട മകൾ പറഞ്ഞത് കേട്ടോ, ഞെ ട്ടി ക്കുന്ന പ്ര തി ക രണം

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ രംഗം നേരിൽ കണ്ട മകൾ പറഞ്ഞത് കേട്ടോ, ഞെ ട്ടി ക്കുന്ന പ്ര തി ക രണം
Next post ആർക്കും ഇങ്ങനെ ഒരു ദു രവ സ്ഥ വരാതിരിക്കട്ടെ, സംഭവിച്ചത് കണ്ടോ