ദിലീപിനെ കാണാൻ ജയറാം വീട്ടിൽ എത്തി
ദിലീപിനെ കാണാൻ ജയറാം വീട്ടിൽ എത്തി
ദിലീപിന് സിനിമയിൽ അകത്തും പുറത്തുമായി നിരവധി നല്ല സൗഹൃദങ്ങൾ ഉണ്ട്. അവരെയൊക്കെ ഇപ്പോഴും സൂക്ഷിക്കുന്ന ഒരു വ്യക്തി തന്നെയാണ് ദിലീപ്.
തിരുവനന്തപുരത്ത് അമ്മയും മകനും ചെയ്തതറിഞ്ഞ ഞെ ട്ടലിൽ നാട്ടുകാർ
നടി ആ ക്രമിക്കപ്പെട്ട കേ സിൽ വന്നട്ടുപ്പോലും പലരും ഇപ്പോഴും ദിലീപുമായി നല്ല അടുത്ത സൗഹൃദം സൂക്ഷിക്കുന്നവർ ആണ്. സിനിമയിൽ എടുത്ത് പറയത്തക്ക നിരവധി സ്റ്റാർസ് തന്നെയാണ് ദിലീപിന്റെ സുഹൃത്തായി ഇപ്പോഴും ഉള്ളത്.
ആ കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു പേര് തന്നെയാണ് ജയറാം. കാരണം ദിലീപിനെ സിനിമയിലേക്ക് കൊണ്ടുവന്നത് ജയറാം തന്നെ. ഇപ്പോൾ ജയറാമും ദിലീപും ഈ ഒരു അവസരത്തിൽ കണ്ടുമുട്ടിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
ദിലീപ് ജയറാമിനെ കണ്ടതും ഓടി ചെന്ന് ജയറാമിനെ കെട്ടിപിടിച്ചു നിൽക്കുന്ന ഒരു വീഡിയോയും ചിത്രവും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
ദിലീപിന്റെ ഫാൻസ് ഗ്രൂപ്പുകളിലൂടെ ആണ് ഈ ചിത്രങ്ങൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നതും. ജയറാമിനെ കണ്ടമാത്രാ തന്നെ സ ങ്കടം സ ഹിക്കാൻ വയ്യാതെ ഓടിപോയി കെട്ടിപിടിച്ച് കുറേനേരം അങ്ങനെ നിൽക്കുന്നതും സ്നേഹത്തിൽ എന്തോ പറയുന്നതും കാണാം.
പല്ലക്കിൽ ചുമന്ന് കൂളിംഗ് ഗ്ലാസ് വച്ച് ശബരിമല കയറി സൂപ്പർ താരം… നടൻ ആരെന്ന് കണ്ടോ?
ഇതിനകം തന്നെ ഇവരുടെ സൗഹൃദമായി ഈ ചിത്രം ഈയൊരു അവസരത്തിൽ വീണ്ടും വൈറൽ ആവുകയാണ്. ദിലീപിന് എന്തിനെങ്കിലും വിഷമം ഉണ്ടെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും സ ങ്കടം ഉണ്ടെങ്കിൽ ആദ്യം ഓടി എത്തുന്ന 5 സുഹൃത്തുക്കൾടെ പേരുപറഞ്ഞാൽ ദിലീപ് ഉറപ്പായും പറയുന്ന ഒരു പേരാണ് ജയറാമിന്റേത്.
ഇരുവരും പണ്ട് മിമിക്രി കളിച്ചു നടന്ന കാലം മുതലുള്ള സൗഹൃദം ആയിരുന്നു. അതിപ്പോഴും നീണ്ടു നിൽക്കുക തന്നെയാണ്. വളരെ സ്ട്രോങ്ങ് ആയി നിൽക്കുന്ന ഈ സൗഹൃദത്തെ കുറിച്ച് തന്നെയാണ് എപ്പോളും മലയാളികൾ ചർച്ച ചെയ്യുന്നതും.
ആരോഗ്യനില വ ഷളായി പ്രിയതാരം ആസ്പത്രിയിൽ ; പ്രാർഥനയോടെ
ഇപ്പോൾ ഈയൊരു അവസരത്തിൽ ദിലീപിനെ തേടി ഓടി എത്തുന്നത് ജയറാം തന്നെ ആയിരിക്കും എന്ന് ഉറപ്പായിരുന്നു. ഇപ്പോൾ ദിലീപും ജയറാമും ഒരുമിച്ച് കണ്ട് അവർ രണ്ടുപേരും കെട്ടിപിടിച്ച് നിൽക്കുന്ന സന്തോഷ നിമിഷങ്ങളാണ് ദിലീപിന്റെ ഫാൻസ് ഗ്രൂപ്പുകളിലൂടെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത ഈ ചിത്രം നിമിഷങ്ങൾക്കൊണ്ട് വൈറൽ ആവുകയാണ്.
20 വർഷത്തെ പ്രണയം.. നടൻ മിഥുൻ വിവാഹിതനായി