ഓല മേഞ്ഞ ഈ കുടിലിൽ വാവക്ക് ഇനി കിടക്കേണ്ടി വരില്ല….പുതിയ വീട് ഒരുക്കുന്നു – വീഡിയോ വൈറൽ
ഓല മേഞ്ഞ ഈ കുടിലിൽ വാവക്ക് ഇനി കിടക്കേണ്ടി വരില്ല….പുതിയ വീട് ഒരുക്കുന്നു – വീഡിയോ വൈറൽ
വി ഷപ്പാമ്പുകളെ ഏറ്റവും പേ ടിയോടെ കണ്ടിരുന്ന കാലത്തു നിന്നും, പാ മ്പുകളെ ഏറെ സ്നേഹത്തോടെ നോക്കുവാൻ മലയാളികളെ പഠിപ്പിച്ചതും പ്രേരിപ്പിച്ചതും വാവ സുരേഷ് എന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ആയിരുന്നു.
ഭർത്താവിനെ ഓൺലൈനിൽ ലേലത്തിന് വെച്ച് ഒരു യുവതി, കാരണം കേട്ടോ? സംഭവം വൈറലായി മാറി
വീടിന്റെ പിന്നാപുറത്തെ വീപ്പകളിൽ മൂ ർഖൻ പാ മ്പുകളെ സൂക്ഷിക്കുന്ന ഒരു കാലം വാവക്കുണ്ടായിരുന്നു. സംസ്ഥാനനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പിടികൂടിയ വി ഷപാമ്പുകളായിരുന്നു അവ.
മുപ്പത്തി മുന്ന് വർഷമായി വാഹനത്തിൽ, സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും ഓടിയെത്തുന്ന സുരേഷ് മലയാളികളുടെ പ്രിയങ്കരനായി മാറിയത് വെറുതെയല്ല.
ബസിനുള്ളിലെ CCTV ക്യാമറ പരിശോധിച്ച ജീവനക്കാർ കണ്ട ഞെ ട്ടിച്ച കാഴ്ച
പെട്രോൾ കാശു പോലും വാങ്ങാതെ, കൊടുത്താൽ വാങ്ങാൻ നിൽക്കാതെ ഒരു ചെറുചിരി സമ്മാനിച്ച് വാവ പാ മ്പിനെ ചാക്കിലാക്കി നീങ്ങുന്നത്, നോക്കി നിൽക്കാറുണ്ട് കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ.
കുറച്ചു ദിവസങ്ങൾക്കു മുൻപ് കോട്ടയം ജില്ലയിലെ കുറിച്ചിയിൽ, മൂ ർഖൻ പാ മ്പിനെ ക ടിയേറ്റു വാവ സുരേഷ് ഗു രുതരാവസ്ഥയിലായിരുന്നു. ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തി കൊണ്ടിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട വാവ സുരേഷ്.
രാവിലെ പത്രമിടാന്‍ അയല്‍വീട്ടില്‍ എത്തിയ യുവാവ് കണ്ടത് ന ടുക്കിയ കാഴ്ച..
ഈയൊരു സാഹചര്യത്തിൽ വളരെയേറെ സന്തോഷം നൽകുന്ന കാര്യവുമായാണ് സാമൂഹിക പ്രവർത്തകനായ നാസ്സർ മാനു എത്തിരിക്കുന്നത്. നാസ്സർ മാനു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ഇങ്ങനെ.