ബസിനുള്ളിലെ CCTV ക്യാമറ പരിശോധിച്ച ജീവനക്കാർ കണ്ട ഞെ ട്ടിച്ച കാഴ്ച

Read Time:2 Minute, 52 Second

ബസിനുള്ളിലെ CCTV ക്യാമറ പരിശോധിച്ച ജീവനക്കാർ കണ്ട ഞെ ട്ടിച്ച കാഴ്ച

തൃശ്ശൂരിൽ ബസ്സ് യാത്രക്കിടെ യാത്രക്കാരുടെ പേഴ്‌സ് അതിവിദഗ്‌ധമായി തന്നെ മോ ഷ്ടിച്ചു യുവതി. കഴിഞ്ഞ ദിവസം പുത്തൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള യാത്രക്കിടെ സ്വകാര്യ ബസ്സിൽ വെച്ചായിരുന്നു ഇത്തരത്തിലുള്ള ഒരു മോ ഷണം നടന്നത്.

രാവിലെ പത്രമിടാന്‍ അയല്‍വീട്ടില്‍ എത്തിയ യുവാവ് കണ്ടത് ന ടുക്കിയ കാഴ്ച..

ഷാളുകൊണ്ട് ബാഗ് മറച്ച ശേഷമാണ് മോ ഷണം നടത്തിയത് തൃശൂർ ഈസ്റ്റ് പോ ലീസ് ആയിരുന്നു സംഭവത്തിൽ കേ സ് എടുത്ത് അന്വേഷണം നടത്തിയത്.

പ്ര തിയായ യുവതിയെ കണ്ടെത്താനായി ബസ്സിനുള്ളിലെ cctv ദൃശ്യങ്ങൾ സിറ്റി പോ ലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പ്ര തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോ ലീസുമായി ബന്ധപ്പെടണം എന്നും അറീച്ചിട്ടുണ്ട്.

ദിലീപ് വാ ശിയിൽ..! കുടുംബം ന ശിപ്പിക്കാൻ അനുവദിക്കില്ല 

യാത്രക്കാരുടെ പിന്നിൽ നിൽക്കുന്ന യുവതി ഷാൾ കൊണ്ട് ബാഗ് മറച്ച ശേഷം ബാഗിൽ നിന്നും അതിവിദഗ്‌ധമായി തന്നെ പേഴ്‌സ് മോ ഷ്ടിക്കുന്ന ദൃശ്യങ്ങളാണ് ബസ്സിൽ സ്ഥാപിച്ചിരിന്ന cctv ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്.

പേഴ്‌സ് നഷ്ട്ടപെട്ട വിവരം യാത്രക്കാരി അറിഞ്ഞിരുന്നില്ല. പേഴ്സിലുണ്ടായ വിലപ്പെട്ട രേഖകളും പണവും നഷ്ട്ടപെട്ടു. പിന്നീട് മോ ഷണം മനസ്സിലായതായി അറിഞ്ഞപ്പോൾ യുവതി പോ ലീസിൽ പ രാതി നൽകുകയായിരുന്നു.

വാവ സുരേഷിന് വേണ്ടി പ്രാത്ഥനയോടെ കേരളക്കര

ഓരോ യാത്രക്കാരും തങ്ങളുടെ മൊബൈൽ ഫോൺ അങ്ങനെ വിലപിടിപ്പുള്ള വസ്തുക്കൾ സംബന്ധിച്ചു ജാ ഗ്രത പുലർത്തണം എന്ന് പോ ലീസ് തുറന്നു പറയുന്നു. യാത്രക്കാരുടെ സുര ക്ഷക്കായി cctv സ്ഥാപിച്ച ബസ്സ് ഉടമയെ പോ ലീസ് അഭിനന്ദിക്കുകയും ചെയ്തു.

ദിലീപിനെതിരെ ഗു രുതര വെളിപ്പെടുത്തലുമായി എംവി നികേഷ് കുമാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ദിലീപിനെതിരെ ഗു രുതര വെളിപ്പെടുത്തലുമായി എംവി നികേഷ് കുമാർ
Next post ഭർത്താവിനെ ഓൺലൈനിൽ ലേലത്തിന് വെച്ച് ഒരു യുവതി, കാരണം കേട്ടോ? സംഭവം വൈറലായി മാറി