ദിലീപ് വാ ശിയിൽ..! കുടുംബം ന ശിപ്പിക്കാൻ അനുവദിക്കില്ല 

Read Time:3 Minute, 36 Second

ദിലീപ് വാ ശിയിൽ..! കുടുംബം ന ശിപ്പിക്കാൻ അനുവദിക്കില്ല 

ദിലീപ് എന്ന ജനപ്രിയ നായകൻ ഒരൊറ്റ രാത്രി കൊണ്ടാണ് മലയാളികളുടെ മനസ്സിലേക്ക് വി ല്ലൻ കഥാപാത്രമായി മാറിയത്. താൻ ചെയ്ത ഇഷ്ട കഥാപത്രങ്ങളെ എല്ലാം ഒരു ദിവസം കൊണ്ട് മലയാളികൾ മറന്നു.

തീപി ടിച്ച വൈക്കോൽ ലോറിയുമായി പാ ഞ്ഞത് മി ന്നൽ ഷാജി

മലയാളികൾ പാടെ മായ്ച്ചു കളഞ്ഞ ഒരു ദിവസം. അത്തരത്തിൽ ഒന്നായിരുന്നു ജനപ്രിയ നായകന്റെ ജീവിതത്തിലേക്ക് സംഭവിച്ചത്. ഇപ്പോൾ ഇന്ന് രാവിലെ ആയപ്പോൾ ദിലീപിന്റെ പല ഫാൻസ്‌ പേജുകളിലൂടെയും ദിലീപിന്റെ പഴയ കാല ഒരു ഇന്റർവ്യൂ വൈറൽ ആവുകയാണ്.

ഏകദേശം രണ്ട് മൂന്നു വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഇന്റർവ്യൂ. അതിൽ സ്വന്തം കുടുംബത്തെ കുറിച്ചും പറയുന്നുണ്ട്. എന്റെ കുടുംബം ഒരിക്കൽ ന ശിപ്പിച്ചു. കുറെ ആളുകൾ ചേർന്ന് അത് കൂട്ടം കൂടിയിട്ട് തീ ഇട്ട് കത്തിച്ച പോലെ. ഇനി ആ കുടുംബത്തെ ന ശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.

വാവ സുരേഷിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി; ഹ‍ൃ ദയമിടിപ്പും ര ക്തസമ്മർദവും സാധാരണ ​ഗതിയിൽ

അങ്ങനെ പറയുന്ന ഒരു ഇന്റർവ്യൂ ആണ് ദിലീപ്പിന്റെതായ ഫാൻസ്‌ പേജുക്കാർ വീണ്ടും രാവിലെ ഇടുന്നത്. ഞങ്ങളുടെ ഏട്ടൻ ഏത് അറ്റം വരെയും പോകും. സത്യം തെളിയിക്കാൻ എന്നുള്ള ക്യാപ്ഷനോട് കൂടിയാണ് ഇപ്പോൾ ഫാൻസ്‌ പേജുകളിലൂടെ ഇത് വൈറൽ ആകുന്നത്.

പഴയ കാല ഇന്റർവ്യൂസ് ഒക്കെ വൈറൽ ആവുന്നതിന്റെ കൂട്ടത്തിൽ ആണ് ഇപ്പോൾ ദിലീപിന്റെ ഈ വാക്കുകൾ കൂടി വൈറൽ ആവുന്നത്. ദിലീപിന്റെ വാക്കുകൾ എപ്പോഴും ആളുകൾ ശ്രദ്ധിക്കാറുണ്ട് .

പണം കൊണ്ട് എല്ലാം നടക്കുമെന്ന ദിലീപിന്റെ പ്രതീക്ഷ തെറ്റി.. കോ ടതിക്ക് മുന്നിൽ മുട്ടുമടക്കി ദിലീപ്

അത്തരത്തിൽ ഒന്നു തന്നെയായിരുന്നു തന്റെ കുടുംബത്തെ കുറിച്ച് ദിലീപ് പറഞ്ഞ ഈ ഡയലോഗുകൾ. മഞ്ജുവും ആയുള്ള തന്റെ ബന്ധം വേ ർപ്പിരിച്ചത് തന്നിൽ ചിലർ ആണെന്നുള്ളത് ദിലീപിന്റെ മനസ്സിൽ അന്നേ ഉണ്ടായിരുന്നു. അതിന്റെ വാശിയും വൈ രാഗ്യവും ഒക്കെ ഉണ്ടായിരുന്നു.

ഇനി എന്റെ കുടുംബം ന ശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല എന്നും കാവ്യയും രണ്ട് മക്കൾ ഉള്ളതുമാണ് എന്റെ എല്ലാ സന്തോഷവും അവരെ നശിപ്പിക്കാൻ അവരുടെ സന്തോഷം ഇല്ലാതാക്കാനും ഞാൻ ഒന്നും ചെയ്യില്ല എന്നും അതുപോലെ അവരുടെ സന്തോഷം നിലനിൽക്കാൻ വേണ്ടി ഞാൻ ഏത് അറ്റം വരെയും പോകുമെന്നാണ് ദിലീപ് ഇപ്പൊൾ പറയുന്നത്.

വാവ സുരേഷിന് വേണ്ടി പ്രാത്ഥനയോടെ കേരളക്കര

Leave a Reply

Your email address will not be published. Required fields are marked *

Previous post വാവ സുരേഷിന് വേണ്ടി പ്രാത്ഥനയോടെ കേരളക്കര
Next post രാവിലെ പത്രമിടാന്‍ അയല്‍വീട്ടില്‍ എത്തിയ യുവാവ് കണ്ടത് ന ടുക്കിയ കാഴ്ച..