തീപി ടിച്ച വൈക്കോൽ ലോറിയുമായി പാ ഞ്ഞത് മി ന്നൽ ഷാജി

Read Time:5 Minute, 39 Second

തീപി ടിച്ച വൈക്കോൽ ലോറിയുമായി പാ ഞ്ഞത് മി ന്നൽ ഷാജി

മി ന്നൽ മുരളിയും, ഷാജി പാപ്പനുമൊക്കെ അങ്ങ് സിനിമയിലെ ഹീറോസാണ്. പക്ഷേ ചിലപ്പോഴൊക്കെ ജീവിതത്തിൽ അത്തരം ആൾക്കാരെ നമ്മൾ കാണാറുണ്ട്. പറഞ്ഞ് വരുന്നത് അങ്ങനെയൊരു കാര്യത്തെ കുറിച്ചാണ്.

നടൻ ലാൽ പറഞ്ഞത് കേട്ടോ? ആകെ ത കർന്ന് ദിലീപ്… ആ പ്രതീക്ഷയയും അസ്തമിച്ചു

കോടഞ്ചേരി അങ്ങാടിക്ക് സമീപം ലോറിക്ക് തീപ്പി ടിച്ചതും അത് ഒരാൾ സാ ഹസികമായി തടഞ്ഞ് വൻ അ പകടം ഒഴിവാക്കിയതുമെല്ലാമായ കാര്യമാണ്. ഇന്നാണ് കോഴിക്കോട് കോടഞ്ചേരിയിൽ അങ്ങനൊരു അ മ്പരപ്പിക്കുന്ന കാര്യം നടന്നത്.

കോടഞ്ചേരി അങ്ങാടിക്ക് സമീപം വെച്ച് കണ്ണോത്ത് ഭാഗത്ത് നിന്നും കോടഞ്ചേരിയിലേക്ക് വൈക്കോൽ കയറ്റി വരികയായിരുന്നു ലോറിക്ക് തീപ്പി ടിച്ചത്. അ പകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും ചാനലുകളിലുമെല്ലാം നിറഞ്ഞ് നിൽക്കുന്നുണ്ട്.

പണം കൊണ്ട് എല്ലാം നടക്കുമെന്ന ദിലീപിന്റെ പ്രതീക്ഷ തെറ്റി.. കോ ടതിക്ക് മുന്നിൽ മുട്ടുമടക്കി ദിലീപ്

എല്ലാവരും ഒരേ സ്വരത്തിൽ പുകഴ്ത്തുന്നത് ഷാജിയെയാണ്. എന്താണ് സംഭവമെന്ന് വിശദമായി ഒന്ന് പരിശോധിക്കാം. വൈക്കോലുമായി വന്ന ലോറിയായത് കൊണ്ട് തീപ്പി ടിച്ച ഉടനെ വൈക്കോലിലേക്ക് ഇത് പ ടർന്ന് പി ടിക്കാൻ തുടങ്ങി.

ഇതോടെ വാഹനമാകെ നി യന്ത്രണം വിട്ട് കുതിക്കുന്നതാണ് കണ്ടത്. ഒടുവിൽ ഡ്രൈവർ സാ ഹസികമായി ഇടപെട്ട് ലോറി സമീപത്തെ ഗ്രൗണ്ടിലേക്ക് ഓടിച്ച് ക യറ്റുകയായിരുന്നു. ലോറി ഗ്രൗണ്ടിലൂടെ ഓടിച്ച് തീപി ടിച്ച വൈക്കോൽ കെട്ടുകൾ താഴെ ത ള്ളിയിട്ടതോടെയാണ് വലിയ ദു രന്തം ഒഴിവായത്.

കോഴിക്കോട് നാദാപുരത്ത് ഒരു വീട്ടിൽ പെണ്ണ് കാണാൻ എത്തിയത് 25 ഓളം സ്ത്രീകൾ അടങ്ങുന്ന സംഘം; ഒടുവിൽ

ഏറ്റവും അ മ്പരപ്പിക്കുന്ന കാര്യം ഇതൊന്നും ചെയ്തത് ലോറി ഡ്രൈവറായിരുന്നില്ല എന്നതാണ്. ലോറിക്ക് തീപി ടിച്ചതോടെ ഡ്രൈവറാകെ ഭ യന്നുപോയിരുന്നു. ഇയാൾ പേ ടിച്ചിട്ട് കോടഞ്ചേരി ടൗണിൽ വണ്ടി നിർത്തി ഓ ടിരക്ഷപ്പെടുകയായിരുന്നു. അത്രയും നേരം വണ്ടിയിൽ ഉണ്ടായിരുന്നത് ഷാജി വർഗീസ് എന്ന നാട്ടുകാരനായിരുന്നു.

വണ്ടി തീപ്പി ടിച്ചിരിക്കുന്നത് കണ്ടതോടെ ഷാജി ലോറിയിൽ ഓടിക്കയറുകയും വാഹനമെടുത്തു തൊട്ടടുത്ത സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയുമായിരുന്നു. ഗ്രൗണ്ടിൽ ലോറി ചുറ്റിക്കറങ്ങിയതോടെ തീപി ടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടിൽ വീഴുകയും അതോടെ വൻ അ പകടം ഒഴിവാകുകയുമായിരുന്നു.

ആദിത്യൻ ആള് പുലിയാ… അപ്പുമോൻറെ പിറന്നാളിന് ആദിത്യൻ ചെയ്തത് കണ്ടോ?

ഷാജി എന്ന ഷാജിയേട്ടൻ ഇപ്പോൾ നാട്ടുകാർക്ക് ഹീറോയാണ്. കോടഞ്ചേരി ടൗണിലെ വ്യാപാരിയും ഡ്രൈവറുമാണ് ഷാജി പാപ്പൻ എന്ന് വിളിക്കുന്ന ഷാജി വർഗീസ്. മി ന്നൽ മുരളിയെ പോലെ ഏത് ആ പത്തിലും ര ക്ഷിക്കാൻ ഷാജി പാപ്പനുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ഷാജിയുടെ മനോ ധൈര്യമാണ് വലിയൊരു ദു രന്തത്തിൽ നിന്ന് നാടിനെ ര ക്ഷിച്ചത്. അതേസമയം നാട്ടുകാർ എത്തി തീപ്പി ടിക്കാത്ത വൈക്കോൾ കെട്ടുകളെല്ലാം അഴിച്ചു മാറ്റി.

ദിലീപിനെ ഇന്ന് ജ ഡ്ജി പ ഞ്ഞിക്കിട്ടത് കണ്ടോ ? അണ്ണാക്കിൽ പി രിവെട്ടി ദിലീപ്; കൈയടിച്ച് മലയാളികൾ

മുക്കത്ത് നിന്ന് ഫ യർഫോഴ്‌സ് കൂടി എത്തിയതോടെ കാര്യങ്ങൾ നി യന്ത്രണ വിധേയമായി. തീപെ ട്ടെന്ന് അണയ്ക്കുകയും ചെയ്തു. ലോറിയിലേക്കും തീപ ടർന്നില്ല. ഇലക്ട്രിക് കമ്പികൾ തട്ടി ഷോർട്ട് സർക്യൂട്ട് കാരണമാകാം വൈക്കോൽ കെട്ടിന് തീ പ്പിടിച്ചതെന്നാണ് സം ശയിക്കുന്നത്

വാവ സുരേഷിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി; ഹ‍ൃ ദയമിടിപ്പും ര ക്തസമ്മർദവും സാധാരണ ​ഗതിയിൽആദിത്യൻ ആള് പുലിയാ… അപ്പുമോൻറെ പിറന്നാളിന് ആദിത്യൻ ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post വാവ സുരേഷിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി; ഹ‍ൃ ദയമിടിപ്പും ര ക്തസമ്മർദവും സാധാരണ ​ഗതിയിൽ
Next post വാവ സുരേഷിന് വേണ്ടി പ്രാത്ഥനയോടെ കേരളക്കര