ആദിത്യൻ ആള് പുലിയാ… അപ്പുമോൻറെ പിറന്നാളിന് ആദിത്യൻ ചെയ്തത് കണ്ടോ?

Read Time:3 Minute, 14 Second

ആദിത്യൻ ആള് പുലിയാ… അപ്പുമോൻറെ പിറന്നാളിന് ആദിത്യൻ ചെയ്തത് കണ്ടോ?

സിനിമ സീരിയൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമ്പിളിദേവി. ബാലതാരമായി മിനിസ്‌ക്രീനിൽ എത്തിയ അമ്പിളിദേവി ചില സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

വെറും 500 രൂപക്ക് ആക്രിക്കടയിൽ നിന്നും യുവതി വാങ്ങിയ കസേര വിറ്റുപോയത് 16 ലക്ഷം രൂപക്ക്

നർത്തകിയും നൃത്താധ്യാപികയും കൂടിയാണ് താരം. വ്യക്തിജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങൾ അമ്പിളിദേവിയെ അടുത്തിടെ വാർത്തകളിൽ നിറച്ചിരുന്നു.

ആദ്യബന്ധം പരാജയപ്പെട്ടു ഏതാനും വർഷങ്ങൾക്കുളിൽ ആണ് സീരിയൽ താരം ആദിത്യ ജയനെ അമ്പിളിദേവി വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ വേളയിൽ നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്നു.

ദിലീപിനെ ഇന്ന് ജ ഡ്ജി പ ഞ്ഞിക്കിട്ടത് കണ്ടോ ? അണ്ണാക്കിൽ പി രിവെട്ടി ദിലീപ്; കൈയടിച്ച് മലയാളികൾ

ആദിത്യനും അമ്പിളി ദേവിയും സന്തുഷ്ടമായ ദാമ്പത്യം നയിക്കുക ആണെന്നെന്ന ആരാധക പ്രതീക്ഷകളെ കീഴ്മറിച്ചു കൊണ്ടാണ് ഞെ
ട്ടിക്കുന്ന വാർത്തയുമായി അമ്പിളിദേവി ഒരു ദിവസം എത്തിയത്.

ആദിത്യന് മറ്റൊരു ബന്ധം ഉണ്ടെന്നും തന്നെ നിരന്തരം പീഡിപ്പിക്കുക ആണെന്നും കാണിച്ചായിരുന്നു അമ്പിളിയുടെ വെളിപ്പെടുത്തൽ. തുടർന്ന് ഇരുവരും ആ രോപണങ്ങളും പ്ര ത്യാരോപണങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമായി എത്തി.

11 മക്കളെ നൊന്തു പ്രസവിച്ച അമ്മ.. ഇപ്പോൾ തോർത്തു വിരിച്ചിരുന്ന് തെ ണ്ടുന്നു

ആദിത്യന്റെയും അമ്പിളിദേവിയുടെയും വിവാ ഹ മോ ചന കേ സ് കോ ടതിയിൽ പുരോഗമിക്കുകയാണ്. ഇപ്പോളിതാ അമ്പിളിദേവിയുടെ മൂത്ത മകന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റാണ് ആദിത്യൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നതു.

നടൻ പ്രിത്വിരാജിനെ തേ ച്ചൊട്ടിച്ച് യുവതി പറഞ്ഞത്, സംഭവം വൈറലാകുന്നു

കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചാണ് ആദിത്യൻ ആശംസകൾ നേർന്നിരിക്കുന്നതു. പോസ്റ്റ് കണ്ടു ഇരുവരും ഒന്നിച്ചോ എന്ന് ചോദിക്കുകയാണ് ഇവരുടെ ആരാധകർ.

കോഴിക്കോട് നാദാപുരത്ത് ഒരു വീട്ടിൽ പെണ്ണ് കാണാൻ എത്തിയത് 25 ഓളം സ്ത്രീകൾ അടങ്ങുന്ന സംഘം; ഒടുവിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post കോഴിക്കോട് നാദാപുരത്ത് ഒരു വീട്ടിൽ പെണ്ണ് കാണാൻ എത്തിയത് 25 ഓളം സ്ത്രീകൾ അടങ്ങുന്ന സംഘം; ഒടുവിൽ
Next post വയനാട്ടിലെ മാനന്തവാടിയിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും