വെറും 500 രൂപക്ക് ആക്രിക്കടയിൽ നിന്നും യുവതി വാങ്ങിയ കസേര വിറ്റുപോയത് 16 ലക്ഷം രൂപക്ക്

Read Time:3 Minute, 10 Second

വെറും 500 രൂപക്ക് ആക്രിക്കടയിൽ നിന്നും യുവതി വാങ്ങിയ കസേര വിറ്റുപോയത് 16 ലക്ഷം രൂപക്ക്

സാധനങ്ങൾ കുറഞ്ഞ വിലക്ക് സ്വന്തമാക്കി പിന്നീട് കൂടിയ വിലക്ക് വിൽക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ യു കെ യിൽ സെക്കന്റ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നും അഞ്ഞൂറ് രൂപയ്ക്കു വാങ്ങിയ ഒരു മരക്കസേര വിറ്റു പോയത് പതിനാറര ലക്ഷം രൂപയ്ക്കാണ്.

11 മക്കളെ നൊന്തു പ്രസവിച്ച അമ്മ.. ഇപ്പോൾ തോർത്തു വിരിച്ചിരുന്ന് തെ ണ്ടുന്നു

കസേരക്ക് പൊന്നും വില ലഭിക്കുവാനൊരു കാരണവുമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഓസ്ട്രിയയിലെ വിയന്നയിലുള്ള ഒരു ആർട്ട് സ്കൂളിൽ നിന്നുള്ളതാണ് ഈ കസേര.

പതിനെട്ടാം നൂറ്റാണ്ടു മുതൽ ട്രെൻഡ് ആയിരുന്ന ഒരു തടി കസേര ആയിരുന്നു ഇത്. യു കെ യിലെ ഈസ്റ്റ് സസ്സെക്സിലെ ഒരു കടയിൽ നിന്നുമാണ് യുവതി കസേര വാങ്ങിയത്.

നടൻ പ്രിത്വിരാജിനെ തേ ച്ചൊട്ടിച്ച് യുവതി പറഞ്ഞത്, സംഭവം വൈറലാകുന്നു

വാങ്ങുമ്പോൾ അതിനു വിലയേറിയ ഡിസൈൻ ഉള്ളതായി അവർ അറിഞ്ഞിരുന്നില്ല. ഒരിക്കൽ യുവതിയുടെ വീട്ടിൽ വന്ന ബന്ധു കസേരയെ കുറിച്ച് അന്വേഷിച്ചു.

ഒടുവിൽ യുവതി ഒരു ചരിത്രകാരനുമായി ബന്ധപ്പെട്ടപ്പോൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഓസ്ട്രിയയിലെ വിയന്നയിലുള്ള ആർട്സ് സ്കൂളിൽ നിന്നുള്ളതാണെന്നു കണ്ടെത്തുക ആയിരുന്നു.

ആറ്റിങ്ങലിൽ രാത്രി ബസ് കാത്തിരുന്ന യുവതിക്ക് അടുത്തെത്തി യുവാവ് കാണിച്ചത് കണ്ടോ? ഒടുവിൽ

1902 പ്രശസ്ത ചിത്രകാരനായ കോളോമാൻ മോസ്സറാണ് രൂപകല്പന ചെയ്തത് എന്നത് തന്നെയാണ് ഇതിന്റെ മൂല്യം ഉയർത്തിയത്. ആ കാലഘട്ടത്തിലെ പ്രശസ്ത ആധുനിക കലാകാരനായിരുന്നു മോസ്സർ.

‘നാഗകന്യക’ ഇനി മലയാളി പയ്യന് സ്വന്തം

ഇരിപ്പടത്തിലും കസേരയുടെ പിൻഭാഗത്തിലും കയറുകൊണ്ട് തീർത്ത ചെക്ക് ബോർഡ് പോലെയുള്ള ഡിസൈൻ ആണ് കസേരയുടേത്. ഒരു ഓസ്‌ട്രേലിയൻ ഡീലറാണ് ഫോണിലൂടെ അന്വേഷിച്ചു പതിനാറര ലക്ഷം രൂപയ്ക്കു കസേര വാങ്ങിയത്.

ദിലീപിനെ ഇന്ന് ജ ഡ്ജി പ ഞ്ഞിക്കിട്ടത് കണ്ടോ ? അണ്ണാക്കിൽ പി രിവെട്ടി ദിലീപ്; കൈയടിച്ച് മലയാളികൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ദിലീപിനെ ഇന്ന് ജ ഡ്ജി പ ഞ്ഞിക്കിട്ടത് കണ്ടോ ? അണ്ണാക്കിൽ പി രിവെട്ടി ദിലീപ്; കൈയടിച്ച് മലയാളികൾ
Next post കോഴിക്കോട് നാദാപുരത്ത് ഒരു വീട്ടിൽ പെണ്ണ് കാണാൻ എത്തിയത് 25 ഓളം സ്ത്രീകൾ അടങ്ങുന്ന സംഘം; ഒടുവിൽ