‘നാഗകന്യക’ ഇനി മലയാളി പയ്യന് സ്വന്തം

Read Time:2 Minute, 36 Second

‘നാഗകന്യക’ ഇനി മലയാളി പയ്യന് സ്വന്തം

മലയാളികളുടെ ഫേവറിറ്റ് സീരിയൽ ആയി മാറിയതായിരുന്നു നാഗകന്യക. ഹിന്ദിയിൽ നിന്ന് റീമേക്ക് ചെയ്തതാണെങ്കിലും മലയാളികൾ കൂടി ഏറ്റെടുത്ത സീരിയൽ.

ക്രിയേറ്റിവിറ്റി കണ്ടോ, ഇതാണ് പരസ്യം. തീമിലെ വ്യത്യസ്തത കാരണം മുളകുപൊടിയുടെ പരസ്യ വീഡിയോ വൈറലാകുന്നു.

സിനിമ–സീരിയൽ താരം മൗനി റോയി അല്ലെങ്കിൽ നാഗകന്യക വിവാഹിതയായിരിക്കുകയാണ്. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടെലിൽ വെച്ചായിരുന്നു ഇവരുടെ വിവാഹവേദി ഒരുക്കിയത് .

ദക്ഷിണേന്ത്യൻ ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് . ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഇന്റിമേറ്റ് വെഡിങ് ആയിരുന്നു അവരുടേതായി നടന്നത്.

മകൻ്റെ പടം ഹിറ്റായപ്പോൾ തലവേദന മുഴുവൻ അച്ഛന്

മോഡലായി കരിയർ തുടങ്ങിയ മൗനി നാഗകന്യക എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ രംഗത്ത് താരമായത്. ‘ദേവോം കാ ദേവ് മഹാദേവ്’ എന്ന സീരിയിൽ സതിയുടെ വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു.

അക്ഷയ് കുമാർ നായകനായ ഗോൾഡ് സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഇതു കൂടാതെ മെയ്ഡ് ഇൻ ചൈന, റോമിയോ അക്ബർ വാൾട്ടർ എന്നീ സിനിമകളിലും അഭിനയിച്ചു. നിലവിൽ ഡാൻസ് ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ ജഡ്ജ് ആണ്.

ഇരട്ട സഹോദരിമാർക്ക് വരന്മാരായി ഇരട്ട സഹോദരന്മാർ… 2 സന്തോഷ ജീവിതങ്ങൾ

ദുബായിൽ താമസമാക്കിയ സൂരജ് ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആണ്. 2019 മുതൽ ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ വിവാഹം കഴിഞ്ഞ സന്തോഷത്തിലാണ് ഇരുവരും.

അയ്യേ എന്നു സോഷ്യൽ മീഡിയ ആകുട്ടികൾ എത്ര വേ ദനിച്ചിട്ടുണ്ടാകും – സഹിക്കാൻ കഴിയുന്നില്ല എന്നു സോഷ്യൽ മീഡിയ

Leave a Reply

Your email address will not be published. Required fields are marked *

Previous post അയ്യേ എന്നു സോഷ്യൽ മീഡിയ ആകുട്ടികൾ എത്ര വേ ദനിച്ചിട്ടുണ്ടാകും – സഹിക്കാൻ കഴിയുന്നില്ല എന്നു സോഷ്യൽ മീഡിയ
Next post കട്ടിലിൽ തലയണ കൊണ്ട് ആൾരൂപം ഉണ്ടാക്കി 16 കാരി മുങ്ങി, ഒടുവിൽ കണ്ടെത്തിയപ്പോൾ