ക്രിയേറ്റിവിറ്റി കണ്ടോ, ഇതാണ് പരസ്യം. തീമിലെ വ്യത്യസ്തത കാരണം മുളകുപൊടിയുടെ പരസ്യ വീഡിയോ വൈറലാകുന്നു.

Read Time:3 Minute, 5 Second

ക്രിയേറ്റിവിറ്റി കണ്ടോ, ഇതാണ് പരസ്യം. തീമിലെ വ്യത്യസ്തത കാരണം മുളകുപൊടിയുടെ പരസ്യ വീഡിയോ വൈറലാകുന്നു.

 

പരസ്യങ്ങൾ ഇല്ലാത്ത ഒരു ദിവസം പോലും നമ്മുടെ ആരുടേയും ജീവിതത്തിൽ ഇല്ല. രാവിലെ വായിക്കുന്ന പത്രത്തിൽ, നടന്നു പോകുന്ന റോഡരികിൽ, എന്തിന് നാം കയ്യിൽ പിടിക്കുന്ന പ്ലാസ്റ്റിക് കിറ്റിന് പുറത്തു വരെ പരസ്യമാണ്.

വാർദ്ധക്യത്തിൽ രാധാമണിയമ്മയ്ക്ക് കൈത്താങ്ങായി നടൻ സുരേഷ് ഗോപി

പരസ്യങ്ങൾ കാണാതെയും, കേൾക്കാതെയും ആർക്കും ഈ ഹൈടെക് യുഗത്തിൽ ജീവിക്കാൻ പറ്റില്ല. ഏത് കോളേജിലാ പഠിക്കുന്നത്?, വൈകീട്ടെന്താ പരിപാടി?, മോനേ…മനസ്സിൽ ഒരു ലഡ്ഡു പൊട്ടി, വിശ്വാസം അതല്ലേ എല്ലാം തുടങ്ങിയ പ്രശസ്ത പരസ്യ വാചകങ്ങൾ നമ്മളിൽ പലരുടെയും നർമ്മ സംഭാഷണങ്ങളിൽ അടക്കം കടന്നു വരാറുണ്ട്.

ക്രിയേറ്റിവിറ്റിയാണ് പരസ്യങ്ങളെ ശ്രദ്ധേയമാക്കുന്ന ഘടകം. ക്രിയേറ്റിവിറ്റിയിലെ വ്യത്യസ്ത കൊണ്ട് മലയാളികളുടെ മനസ്സിലിടം പിടിച്ച ഒരു പാട് പരസ്യങ്ങളുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ ഒരു പുതിയ പരസ്യം കൂടി വന്നെത്തുകയാണ്. തേജസ് എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന മുളകു പൊടിയുടെ പരസ്യമാണ് ക്രിയേറ്റിവിറ്റി കാരണം ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.

ഒരു കുട്ടി കൂടി വേണമെന്ന് ഭാര്യ; നിരുത്സാഹം കാണിച്ച് കെട്ടിയോനും… ഒടുവിൽ

മുളക്, മസാല തുടങ്ങിയവയുടെ പരസ്യത്തിൽ സാധാരണയായി അടുക്കള, പാചകം തുടങ്ങിയവയാണ് പശ്ചാത്തലമാകാറുള്ളത്. എന്നാൽ ഇവിടെ പാചകമോ, മുളക് പൊടി ചേർത്ത വിഭവങ്ങളോ ഒന്നുമല്ല ഈ പരസ്യത്തിലെ തീം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പെണ്ണും ചെക്കനും സ്‌കൂട്ടറിലെത്തി കല്യാണം കഴിച്ച കഥ

പലചരക്ക് സാധനങ്ങൾ വാങ്ങി വരുന്ന ഒരു യുവതിയെ ഒരാൾ ആ സിഡ് ആ ക്രമണത്തിന് വിധേയയാക്കാൻ ശ്രമിക്കുമ്പോൾ കയ്യിലെ പാക്കറ്റിൽ ഉള്ള മു ളകുപൊടി അയാളുടെ മുഖത്തെറിഞ്ഞു യുവതി രക്ഷപ്പെടുന്നതാണ് ഈ പരസ്യത്തിന്റെ തീം. സ്ത്രീ ശാക്തീകരണ വിഷയം കൊണ്ട് ശ്രദ്ധേയമായ ഈ വീഡിയോ കണ്ടു നോക്കൂ.

മകൻ്റെ പടം ഹിറ്റായപ്പോൾ തലവേദന മുഴുവൻ അച്ഛന്

Leave a Reply

Your email address will not be published. Required fields are marked *

Previous post മകൻ്റെ പടം ഹിറ്റായപ്പോൾ തലവേദന മുഴുവൻ അച്ഛന്
Next post അയ്യേ എന്നു സോഷ്യൽ മീഡിയ ആകുട്ടികൾ എത്ര വേ ദനിച്ചിട്ടുണ്ടാകും – സഹിക്കാൻ കഴിയുന്നില്ല എന്നു സോഷ്യൽ മീഡിയ