ഒരു കുട്ടി കൂടി വേണമെന്ന് ഭാര്യ; നിരുത്സാഹം കാണിച്ച് കെട്ടിയോനും… ഒടുവിൽ

Read Time:3 Minute, 32 Second

ഒരു കുട്ടി കൂടി വേണമെന്ന് ഭാര്യ; നിരുത്സാഹം കാണിച്ച് കെട്ടിയോനും… ഒടുവിൽ

രണ്ടാമത് ഒരു കുട്ടി കൂടി വേണമെന്ന് പറഞ്ഞതിന് ഭർത്താവ് ക്രൂ രമായി മ ർദിച്ചെന്ന പ രാതിയുമായി ഭാര്യ. ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയിൽ താമസിക്കുന്ന 26കാരിയാണ് ഭർത്താവിനെതിരേ പൊ ലീസിൽ പ രാതി നൽകിയിരിക്കുന്നത്.

കുറുപ്പിനെ പിൻതള്ളി പ്രണവിൻ്റെ ഹൃദയം പുതു ചരിത്രമെഴുതി

യുവതിയുടെ പ രാതിയിൽ ഭർത്താവിനെതിരെ ​ഗാ ർഹിക പീ ഡന നി രോധന നി യമപ്രകാരം കേ സെടുത്തു. സംഭവത്തിൽ പ്രാഥമിക അ ന്വേഷണം ആരംഭിച്ചതായും സാറ്റലൈറ്റ് പൊ ലീസ് അറിയിച്ചു.

നാഗ്പുർ സ്വദേശികളായ പ രാതിക്കാരിയും ഭർത്താവും 2017 ജനുവരി 18-നാണ് വിവാഹിതരായത്. അടുത്തവർഷം തന്നെ ദമ്പതിമാർക്ക് ആൺകുഞ്ഞ് ജനിച്ചു. കഴിഞ്ഞ നവംബറിൽ രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന് യുവതി ഭർത്താവിനോട് പറഞ്ഞു.

പെണ്ണും ചെക്കനും സ്‌കൂട്ടറിലെത്തി കല്യാണം കഴിച്ച കഥ

കുഞ്ഞ് വേണ്ടെന്നായിരുന്നു ഭർത്താവിന്റെ നിലപാട്. തുടർന്ന് യുവതി നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും ഭർത്താവ് നിരാകരിച്ചു. ഇതേച്ചൊല്ലി ദമ്പതിമാർ തമ്മിൽ വഴക്കിടുന്നതും പതിവായി.

ഇതിന് പിന്നാലെ മ ർദനവും ആരംഭിച്ചെന്നാണ് യുവതിയുടെ പ രാതിയിൽ പറയുന്നത് . മൊബൈൽ ഫോൺ കൊണ്ട് നെറ്റിയിൽ അ ടിച്ചെന്നും ക്രൂ രമായി മ ർദിച്ചെന്നുമാണ് പ രാതിയിലെ ആരോപണം.

കോട്ടയം പാലായിൽ ജിനു ചെയ്ത കു ൽസിത പ്രവർത്തി കണ്ടോ? ന ടുക്കത്തിൽ നാട്ടുകാർ

പെൺകുട്ടികൾക്കായി പിജി ഹോസ്റ്റൽ നടത്തുന്ന ഭർത്താവ് രാത്രി വൈകിയാണ് വീട്ടിലെത്താറുള്ളതെന്നും യുവതി പ രാതിയിൽ പറയുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ ആ ക്രമിച്ചെന്നും തുടർന്ന് ഭർതൃ മാതാപിതാക്കളെ വിവരമറിയിച്ചെങ്കിലും അവർ തന്നെ വ ഴക്കു പറയുകയാണ് ചെയ്തതെന്നും യുവതി ആ രോപിക്കുന്നു.

കഴിഞ്ഞമാസം മ ദ്യപിച്ചെത്തിയ ശേഷവും ഭർത്താവ് മ ർദിച്ചു. താൻ ഹോസ്റ്റൽ നടത്തിപ്പിന് എതിരു നിൽക്കുന്നതായി ആ രോപിച്ചാണ് മർദിച്ചത്.

ഗൗരിയുടെ കല്യാണനിശ്ചയം അവസാന നിമിഷം മുടങ്ങിപ്പോയി

ചില പെൺകുട്ടികൾ ഹോസ്റ്റൽ ഒഴിവാക്കി പോയെന്നും അതിന് കാരണം താനാണെന്നും പറഞ്ഞാണ് ഭർത്താവ് ആ ക്രമിച്ചതെന്നും യുവതിയുടെ പ രാതിയിൽ ആ രോപിക്കുന്നു.

അച്ഛൻ പോയി.. പൊ ട്ടിക്കരഞ്ഞ് ഗായിക സിതാര കൃഷ്ണകുമാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛൻ പോയി.. പൊ ട്ടിക്കരഞ്ഞ് ഗായിക സിതാര കൃഷ്ണകുമാർ
Next post ഇരട്ട സഹോദരിമാർക്ക് വരന്മാരായി ഇരട്ട സഹോദരന്മാർ… 2 സന്തോഷ ജീവിതങ്ങൾ