കോട്ടയം പാലായിൽ ജിനു ചെയ്ത കു ൽസിത പ്രവർത്തി കണ്ടോ? ന ടുക്കത്തിൽ നാട്ടുകാർ

Read Time:3 Minute, 33 Second

കോട്ടയം പാലായിൽ ജിനു ചെയ്ത കു ൽസിത പ്രവർത്തി കണ്ടോ? ന ടുക്കത്തിൽ നാട്ടുകാർ

രണ്ടു വർഷം മുൻപ് പതിനേഴുകാരിയെ പീ ഡിപ്പിച്ചു ഗ ർഭിണിയാക്കുകയും, കേ സിൽ കു ടുങ്ങിയ ശേഷം ജാ മ്യത്തിലിറങ്ങി ഈ പെൺകുട്ടിയ്‌ക്കൊപ്പം താമസിക്കുകയും ചെയ്ത യുവാവിനെ ഇ രയുടെ സഹോദരിയെ പീ ഡിപ്പിച്ച കേ സിൽ പൊ ലീസ് അ റസ്റ്റ് ചെയ്തു.

ഗൗരിയുടെ കല്യാണനിശ്ചയം അവസാന നിമിഷം മുടങ്ങിപ്പോയി

നീലൂർ നൂറുമല മാക്കൽ ജിനു എന്ന മുപ്പത്തി ഒന്നുകാരനെയാണ് മേലുകാവ് പൊ ലീസ് അ റസ്റ്റ് ചെയ്തത്. കടനാട് പ്രദേശത്ത് താമസിക്കുന്ന സഹോദരിമാരെയാണ് ഇയാൾ പീ ഡിപ്പിച്ച് ഗ ർഭിണിയാക്കിയത്.

2019-ൽ പതിനേഴുകാരിയെ പീ ഡിപ്പിച്ച് ഗ ർഭിണിയാക്കിയ ജിനുവിനെ പൊ ലീസ് അ റസ്റ്റ് ചെയ്തിരുന്നു. അന്ന് ജാ മ്യത്തിൽ ഇറങ്ങിയ ഇയാൾ പിന്നീട് പീ ഡിപ്പിച്ച പെൺകുട്ടിയോടൊപ്പം താമസം തുടങ്ങി.

ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞ് ബീന ആൻ്റണി, മകൾ ആരെന്ന് കണ്ടോ?

അന്ന് ജനിച്ച കുട്ടിക്കിപ്പോൾ രണ്ടുവയസ് പ്രായമുണ്ട്. ഈ കേ സിന്റെ വി ചാരണ കോട്ടയം കോ ടതിയിൽ നടന്നു വരികയാണ്. രണ്ടാഴ്ച മുമ്പും ഇതിന്റെ വാ ദം ഉണ്ടായിരുന്നു.

പെൺകുട്ടിയുടെ ഇളയ സഹോദരി ഗ ർഭിണിയാണെന്ന ര ഹസ്യവിവരം രണ്ടാഴ്ച മുമ്പാണ് പാലാ ഡി. വൈ. എസ്. പി. ഷാജു ജോസിന് ലഭിക്കുന്നത്.

മകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച് ബിനു അടിമാലിയുടെ ജീവിതം

ഇതേ തുടർന്ന് വിശദമായി നടത്തിയ അ ന്വേഷണത്തിലാണ് ചേച്ചിയെ പീ ഡിപ്പിച്ച കേ സിൽ അ റസ്റ്റിലായ യുവാവ് തന്നെയാണ് അനിയത്തിയേയും പീ ഡിപ്പിച്ചതായി വ്യക്തമായത്.

കേസിൽ നിന്ന് ര ക്ഷപെടുന്നതിനു വേണ്ടിയാണ് ഇയാൾ പീ ഡനത്തിനിരയായ പെൺകുട്ടിയോടൊപ്പം ഭർത്താവ് എന്ന മട്ടിൽ കഴിയുന്നതെന്ന് പൊ ലീസ് പറഞ്ഞു.

മമ്മൂട്ടിക്കും ദുൽഖറിനും കോ വിഡ് ബാധിച്ചപ്പോഴുണ്ടായ നഷ്ടം കണ്ടോ?

മേലുകാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജോസ് കുര്യന്റെ നേതൃത്വത്തിൽ നടത്തിയ അ ന്വേഷണത്തെ തുടർന്ന് ഇന്നലെ പ്ര തി ജിനുവിനെ പൊ ലീസ് അ റസ്റ്റ് ചെയ്യുകയുമായിരുന്നു. പോ ക്‌സോ കേ സിലാണ് അറസ്റ്റ്. പാലാ ഡി. വൈ. എസ്. പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തശേഷം പ്ര തിയെ കോ ടതിയിൽ ഹാ ജരാക്കും.

ആ ക്രമിക്കപ്പെട്ട നടിയെ പറ്റി ദിലീപ് പോ ലീസുകാരോട് പറഞ്ഞ് കേട്ടോ? അവളെ അങ്ങനെ കാണാൻ പറ്റൂല സാറെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ ക്രമിക്കപ്പെട്ട നടിയെ പറ്റി ദിലീപ് പോ ലീസുകാരോട് പറഞ്ഞ് കേട്ടോ? അവളെ അങ്ങനെ കാണാൻ പറ്റൂല സാറെ
Next post പെണ്ണും ചെക്കനും സ്‌കൂട്ടറിലെത്തി കല്യാണം കഴിച്ച കഥ