ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞ് ബീന ആൻ്റണി, മകൾ ആരെന്ന് കണ്ടോ?

Read Time:9 Minute, 5 Second

ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞ് ബീന ആൻ്റണി, മകൾ ആരെന്ന് കണ്ടോ?

നടി ബീന ആന്റണിയും മനോജ് കുമാറും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകൾ ടെലിവിഷൻ പരിപാടികളും ഒക്കെ ഹിറ്റായിരുന്നു. അടുത്തിടെ മനോജിനു പെട്ടെന്നുണ്ടായ അസുഖത്തെക്കുറിച്ച് ആണ് താരങ്ങൾ സംസാരിച്ചിരുന്നത്.

മകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച് ബിനു അടിമാലിയുടെ ജീവിതം

ഇതിനിടെ ബീന ആന്റണി തന്റെ മകളെ പരിചയപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ്. പുതിയ ബ്ലോഗിലൂടെയാണ് എല്ലാവർക്കും അറിയുന്ന ഒരു മകൻ കൂടാതെ തനിക്ക് ഒരു മകൾ ഉണ്ടെന്ന് ബീന പറഞ്ഞത്. പിന്നാലെ മകളുടെ വിശേഷങ്ങളും പ്രേക്ഷകർ അറിയാത്ത പല കഥകളും നടി പറയുകയും ചെയ്തു.

സീരിയൽ നടി അവന്തിക മോഹനെ കുറിച്ചാണ് ബീന ആന്റണി പറഞ്ഞിരുന്നത്. നടിയുടെ വാക്കുകളിങ്ങനെ… ഇന്ന് നിങ്ങളെ എന്റെ മോളെ പരിചയപ്പെടുത്താം എന്നുപറഞ്ഞാണ് ബീന അവന്തികയെ കാണിച്ചുതരുന്നത്. എനിക്കൊരു മോൻ ഉണ്ടെന്നാണ് എല്ലാവർക്കും അറിയാവുന്നത് അതല്ലാതെ എനിക്കൊരു മകൾ കൂടിയുണ്ട്.

ബാലചന്ദ്രകുമാറിനെതിരെ സമനില വിട്ട് ദിലീപ്.. കൂടെ നിന്ന് ച തിച്ചു..ഈ ച തി വേണ്ടായിരുന്നു

എന്റെ ചക്കര മോളാണ്. അവളെ വർഷങ്ങൾക്കുശേഷം കാണാൻ പോവുകയാണ് കോ വിഡ് കാരണം ഫോണിലൂടെയാണ് ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നത്. ഇപ്പോൾ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിൽ ബീന ആന്റണി പറയുന്നു അവന്തിക എന്നെ അമ്മ എന്നാണ് വിളിക്കുന്നത്.

ആത്മസഖി സീരിയൽ മുതൽ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. അമ്മ മകൾ ബന്ധമാണ് ഞങ്ങൾക്കിടയിൽ. തുടക്കത്തിൽ അവളെന്നെ ചേച്ചിയെന്ന് ആണ് വിളിച്ചത് പിന്നീട് മാഡം ആക്കി.എന്റെ പൊന്നുമോളെ എന്നെ അങ്ങനെയൊന്നും വിളിക്കല്ലേ എന്ന തിനുശേഷമാണ് അമ്മേ എന്ന് വിളിച്ചുതുടങ്ങിയത്.

ഗായിക ചിത്രയുടെ ഭർത്താവ് ചെയ്തത് കണ്ടോ? 

മനുവിനെ അച്ഛൻ എന്ന് വിളിക്കുമ്പോൾ മേലാൽ എന്നെ അച്ഛാ എന്ന് വിളിക്കരുത് എന്ന് പറയും എനിക്ക് അമ്മ കഴിഞ്ഞിട്ടുള്ള ആൾ അമ്മയെപ്പോലെ എല്ലാം അറിയുന്ന ആളാണ് ബീന ആന്റണി എന്ന് അവന്തികയും സൂചിപ്പിച്ചു. സീരിയൽ മേഖലയിൽ എനിക്ക് അധികം സുഹൃത്തുക്കൾ ഇല്ല എന്റെ സുഹൃത്തും ഗാർഡിയനും ആണ് ഈ അമ്മ.

അതുപോലെ അവളെ സാരിയുടുക്കാൻ പഠിപ്പിച്ചത് താനാണെന്ന് ബീന പറയുന്നു. ഇതെങ്ങനെയാണ് കുത്തുന്നത് എന്ന് ചോദിച്ച് സാരിയുമായി വരുമായിരുന്നു. സാരി എന്താണെന്ന് പോലും അവർക്കറിയില്ലായിരുന്നു. താൻ പഠിപ്പിച്ചിട്ടാണ് ബാക്കിയൊക്കെ അവൾക്ക് മനസ്സിലായത്. സീരിയലിൽ എന്താണ് ചെയ്യുന്നത് എങ്ങനെയാണ് ചെയ്യേണ്ടത് സാരി ഉടുക്കുന്നത് ഒന്നും അവൾക്ക് അറിയില്ലായിരുന്നു.

നടി ദേവിക അമ്പലനടയിൽ എത്തിയത് രാജകുമാരിയെപ്പോലെ

ആരെങ്കിലും ഒന്ന് സാരി ഉടുപ്പിച്ചു തരുമോ എന്ന് ചോദിച്ചപ്പോൾ ബീന ചെയ്യും എന്നാണ് എല്ലാവരും പറഞ്ഞത്. ഇങ്ങനെയാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെട്ടത് ഒരു തലക്കനം പോലുമില്ലാതെ അത്രയും താഴ്മയോടെ ആണ് ബീന തന്നോട് പെരുമാറിയത് എന്ന് അവന്തിക പറയുന്നു.
ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞ് ബീന ആൻ്റണി, മകൾ ആരെന്ന് കണ്ടോ?

നടി ബീന ആന്റണിയും മനോജ് കുമാറും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകൾ ടെലിവിഷൻ പരിപാടികളും ഒക്കെ ഹിറ്റായിരുന്നു. അടുത്തിടെ മനോജിനു പെട്ടെന്നുണ്ടായ അസുഖത്തെക്കുറിച്ച് ആണ് താരങ്ങൾ സംസാരിച്ചിരുന്നത്.

നടി ദേവിക അമ്പലനടയിൽ എത്തിയത് രാജകുമാരിയെപ്പോലെ

ഇതിനിടെ ബീന ആന്റണി തന്റെ മകളെ പരിചയപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ്. പുതിയ ബ്ലോഗിലൂടെയാണ് എല്ലാവർക്കും അറിയുന്ന ഒരു മകൻ കൂടാതെ തനിക്ക് ഒരു മകൾ ഉണ്ടെന്ന് ബീന പറഞ്ഞത്. പിന്നാലെ മകളുടെ വിശേഷങ്ങളും പ്രേക്ഷകർ അറിയാത്ത പല കഥകളും നടി പറയുകയും ചെയ്തു.

സീരിയൽ നടി അവന്തിക മോഹനെ കുറിച്ചാണ് ബീന ആന്റണി പറഞ്ഞിരുന്നത്. നടിയുടെ വാക്കുകളിങ്ങനെ… ഇന്ന് നിങ്ങളെ എന്റെ മോളെ പരിചയപ്പെടുത്താം എന്നുപറഞ്ഞാണ് ബീന അവന്തികയെ കാണിച്ചുതരുന്നത്. എനിക്കൊരു മോൻ ഉണ്ടെന്നാണ് എല്ലാവർക്കും അറിയാവുന്നത്
അതല്ലാതെ എനിക്കൊരു മകൾ കൂടിയുണ്ട്.

എന്റെ ചക്കര മോളാണ്. അവളെ വർഷങ്ങൾക്കുശേഷം കാണാൻ പോവുകയാണ് കോ വിഡ് കാരണം ഫോണിലൂടെയാണ് ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നത്. ഇപ്പോൾ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിൽ ബീന ആന്റണി പറയുന്നു അവന്തിക എന്നെ അമ്മ എന്നാണ് വിളിക്കുന്നത്.

നടൻ ഹരീഷ് ഉത്തമൻ ആരെയുമറിയിക്കാതെ ര ജിസ്റ്റർ വിവാഹം ചെയ്തു

ആത്മസഖി സീരിയൽ മുതൽ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. അമ്മ മകൾ ബന്ധമാണ് ഞങ്ങൾക്കിടയിൽ. തുടക്കത്തിൽ അവളെന്നെ ചേച്ചിയെന്ന് ആണ് വിളിച്ചത് പിന്നീട് മാഡം ആക്കി.എന്റെ പൊന്നുമോളെ എന്നെ അങ്ങനെയൊന്നും വിളിക്കല്ലേ എന്ന തിനുശേഷമാണ് അമ്മേ എന്ന് വിളിച്ചുതുടങ്ങിയത്.

മനുവിനെ അച്ഛൻ എന്ന് വിളിക്കുമ്പോൾ മേലാൽ എന്നെ അച്ഛാ എന്ന് വിളിക്കരുത് എന്ന് പറയും എനിക്ക് അമ്മ കഴിഞ്ഞിട്ടുള്ള ആൾ അമ്മയെപ്പോലെ എല്ലാം അറിയുന്ന ആളാണ് ബീന ആന്റണി എന്ന് അവന്തികയും സൂചിപ്പിച്ചു. സീരിയൽ മേഖലയിൽ എനിക്ക് അധികം സുഹൃത്തുക്കൾ ഇല്ല എന്റെ സുഹൃത്തും ഗാർഡിയനും ആണ് ഈ അമ്മ.

സ്ത്രീ ശരീരം ,പിന്നെ ക ള്ളും ക ഞ്ചാവും ,കൂട്ടിന് സോ കോൾഡ് പുരോഗമനവും , അരക്ഷിതരായിപ്പോവുന്ന പെൺകുട്ടികൾക്കായി വല വിരിക്കുന്നവർ , വൈറലാകുന്ന യുവതിയുടെ കുറിപ്പ്

അതുപോലെ അവളെ സാരിയുടുക്കാൻ പഠിപ്പിച്ചത് താനാണെന്ന് ബീന പറയുന്നു. ഇതെങ്ങനെയാണ് കുത്തുന്നത് എന്ന് ചോദിച്ച് സാരിയുമായി വരുമായിരുന്നു. സാരി എന്താണെന്ന് പോലും അവർക്കറിയില്ലായിരുന്നു. താൻ പഠിപ്പിച്ചിട്ടാണ് ബാക്കിയൊക്കെ അവൾക്ക് മനസ്സിലായത്. സീരിയലിൽ എന്താണ് ചെയ്യുന്നത് എങ്ങനെയാണ് ചെയ്യേണ്ടത് സാരി ഉടുക്കുന്നത് ഒന്നും അവൾക്ക് അറിയില്ലായിരുന്നു.

ആരെങ്കിലും ഒന്ന് സാരി ഉടുപ്പിച്ചു തരുമോ എന്ന് ചോദിച്ചപ്പോൾ ബീന ചെയ്യും എന്നാണ് എല്ലാവരും പറഞ്ഞത്. ഇങ്ങനെയാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെട്ടത് ഒരു തലക്കനം പോലുമില്ലാതെ അത്രയും താഴ്മയോടെ ആണ് ബീന തന്നോട് പെരുമാറിയത് എന്ന് അവന്തിക പറയുന്നു.​

മമ്മൂട്ടിക്കും ദുൽഖറിനും കോ വിഡ് ബാധിച്ചപ്പോഴുണ്ടായ നഷ്ടം കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post മകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച് ബിനു അടിമാലിയുടെ ജീവിതം
Next post ഗൗരിയുടെ കല്യാണനിശ്ചയം അവസാന നിമിഷം മുടങ്ങിപ്പോയി