മമ്മൂട്ടിക്കും ദുൽഖറിനും കോ വിഡ് ബാധിച്ചപ്പോഴുണ്ടായ നഷ്ടം കണ്ടോ?

Read Time:3 Minute, 27 Second

മമ്മൂട്ടിക്കും ദുൽഖറിനും കോ വിഡ് ബാധിച്ചപ്പോഴുണ്ടായ നഷ്ടം കണ്ടോ?

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിന്നാലെ മകൻ ദുൽഖർ സൽമാനും കോ വിഡ് എന്ന് അറിഞ്ഞ് ഞെ ട്ടലിൽ ആണ് ആരാധകർ. മമ്മൂക്കക്കും കുഞ്ഞിക്കക്കും അസുഖം മാറി ആരോഗ്യം വീണ്ടെടുത്ത് സുഖമായി തിരിച്ചെത്താൻ അവരൊക്കെ പ്രാർത്ഥനയിലുമാണ്.

ഗായിക ചിത്രയുടെ ഭർത്താവ് ചെയ്തത് കണ്ടോ? 

മമ്മൂട്ടിയും ദുൽഖർ സൽമാനും ജനപ്രീതിയിൽ മലയാളത്തിലെ മുൻ നിര താരങ്ങളാണ്. തിരക്കിട്ട സിനിമ ഷെഡ്യൂളുമായി ദിവസത്തിലെ ഓരോ നിമിഷവും കൃത്യമായി പ്ലാൻ ചെയ്ത് ഫലപ്രദമായി വിനിയോഗിച്ച് ജീവിക്കുന്നവരാണ് ഇരുവരും.

അപ്രതീക്ഷിതമായി എല്ലാം ഉപേക്ഷിച്ച് വീട്ടിൽ നിരീക്ഷണത്തിൽ ആയപ്പോൾ ഇന്ററസ്ട്രിക്ക്‌ ഉണ്ടായ നഷ്ടം ചിന്തിക്കുന്നതിനും അപ്പുറത്താണ്. ട്രേഡ് അനാലിസ്റ്റുകൾ ചൂണ്ടി കാണിക്കുന്നത് ഒരാഴ്ച്ചയിലെ കണക്കെടുത്താൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും മുടങ്ങിയ സിനിമകളുടെ ചിലവും പ്രൊജക്റ്റുകളുടെ നഷ്ടവും ഒക്കെ 50 കോടി എങ്കിലും വരും എന്നാണ്.

ഞെ ട്ടിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവതി… ഒടുവിൽ

സി ബി ഐ ഫൈവിന്റെ വർക്കുകൾക്കിടയിൽ ആയിരുന്നു കോ വിഡ് ബാധിതൻ ആകുമ്പോൾ മമ്മൂട്ടി. അദ്ദേഹം വീട്ടിൽ സ്വയം നിരീക്ഷണത്തിലേക്ക് മാറിയപ്പോൾ ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കാൻ സാധിക്കാതെ ആയി. ഷൂട്ട്‌ നീളും എന്നുറപ്പായി.

ഇതോടെ സി ബി ഐ ക്ക് ശേഷം അഭിനയിക്കേണ്ട സിനിമയും നീണ്ടു പോകും. ലൊക്കേഷനും മറ്റു തരങ്ങളുടെ ഡേറ്റും ഒക്കെ ഇപ്പോഴേ പ്രശ്നമായി കഴിഞ്ഞു. ചുരുക്കത്തിൽ നിർമ്മാതാവിന്റെ നഷ്ടം ഭീമമാകും എന്ന് അർത്ഥം.

നടൻ ഹരീഷ് ഉത്തമൻ ആരെയുമറിയിക്കാതെ ര ജിസ്റ്റർ വിവാഹം ചെയ്തു

ഇന്ത്യ മുഴുവൻ ആരാധകർ ഉള്ള ദുൽഖർ സൽമാന്റെ കാര്യവും വ്യത്യസ്തമല്ല. കോ വിഡ് പോസിറ്റീവ് ആയതോടെ ഹിന്ദിയിൽ ഉൾപ്പടെ അദ്ദേഹം ചെയ്യേണ്ടിയിരുന്ന പ്രൊജക്റ്റുകളും ചർച്ചകളും നിലച്ചു. ചിത്രീകരണവും മുടങ്ങി.

ഇവിടെയും നഷ്ടം ഭീമം തന്നെ. ഇതൊക്കെ കൊണ്ടുതന്നെ മിക്ക നിർമ്മാതാക്കളും തങ്ങളുടെ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു ജലദോഷം പോലും വരത്തരുതേ എന്ന് മനമുരുകി പ്രാർത്ഥിക്കുന്നത്.

ബാലചന്ദ്രകുമാറിനെതിരെ സമനില വിട്ട് ദിലീപ്.. കൂടെ നിന്ന് ച തിച്ചു..ഈ ച തി വേണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ബാലചന്ദ്രകുമാറിനെതിരെ സമനില വിട്ട് ദിലീപ്.. കൂടെ നിന്ന് ച തിച്ചു..ഈ ച തി വേണ്ടായിരുന്നു
Next post മകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച് ബിനു അടിമാലിയുടെ ജീവിതം