ഞെ ട്ടിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവതി… ഒടുവിൽ

Read Time:5 Minute, 15 Second

ഞെ ട്ടിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവതി… ഒടുവിൽ

പതിനാലു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ മിനി ജോസ് എന്ന യുവതി നേരിടുന്ന ദു രവസ്ഥയാണ് ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ആക്കുന്നത്.

നടൻ ഹരീഷ് ഉത്തമൻ ആരെയുമറിയിക്കാതെ ര ജിസ്റ്റർ വിവാഹം ചെയ്തു

വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ അരിയും മറ്റും പൊടിച്ചു നൽകുന്നതിന് മിൽ തുടങ്ങുന്നതിനായി കേന്ദ്ര സർക്കാരിന്റെ മുദ്ര ലോണിന് അപേക്ഷിക്കുവാൻ രേഖകൾ തയ്യാറാക്കുവാൻ ഓഫീസുകൾ കയറിയിറങ്ങിയ മിനിയോട് കൈ ക്കൂലിയായി ആവശ്യപ്പെട്ടത് ഇരുപത്തിഅയ്യായിരം രൂപ.

അഞ്ചുപേർക്ക്‌ അയ്യായിരം രൂപ വീതം നൽകുവാൻ പറഞ്ഞതായി മിനി പറയുന്നു. ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടിൽ ബിസിനസ് ചെയ്യാമെന്ന് കരുതി ഇങ്ങോട്ടു കയറി വരേണ്ട എന്നും സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ മിനി പറയുന്നു.

സ്ത്രീ ശരീരം ,പിന്നെ ക ള്ളും ക ഞ്ചാവും ,കൂട്ടിന് സോ കോൾഡ് പുരോഗമനവും , അരക്ഷിതരായിപ്പോവുന്ന പെൺകുട്ടികൾക്കായി വല വിരിക്കുന്നവർ , വൈറലാകുന്ന യുവതിയുടെ കുറിപ്പ്

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ – എന്റെ പ്രവാസി സഹോദരൻ സഹോദരി മാരോട് എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ട്‌ ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടിൽ ബിസനസ് ചെയ്യാൻ കരുതി ഇങ്ങോട്ട് കയറി വരരുത് എന്റെ അനുഭവം ഞാൻ ഇവിടെ പറയുന്നു ഇന്ന് നടന്ന സംഭവം ആണ് കേട്ടോ

ഞാൻ എന്റെ 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു flour മില്ല് ഇടാൻ തീരുമാനിച്ചു അതിന് എല്ലാം ശെരിയാക്കി ലൈസൻസ് എടുക്കാൻ കൊച്ചി മുനിസിപ്പാൾ കോർപ്പറേഷൻ നിൽ പോയി അവിടെ നിന്നും എന്റെ പള്ളുരുത്തി കോർപ്പറേഷൻ അവിടെ വന്നു അവിടെ 5പേർക് 5000വെച്ചു 25000 രൂപ കൊടുക്കണം

ആദ്യം അമൽ നാട്ടുകാരനെ ക്രൂ രമായി മ ർദ്ദിച്ചു; സ ഹികെട്ട് തിരിച്ചു ത ല്ല്; എല്ലാം സാ ദാചാരമാക്കി രക്ഷപ്പെടാൻ ശ്രമിച്ച് യുവാവിന്റെ അതിബുദ്ധി പൊ ളിഞ്ഞു

അത് പള്ളുരുതിയിൽ തന്നെ രണ്ട് കോർപ്പറേഷൻ ഉണ്ട്‌ കേട്ടോ അവിടെ നല്ല സർമാരും ഉണ്ട് അതും കഴിഞ്ഞു രണ്ടാമത്തെ കോർപ്പറേഷനിൽ വന്നപ്പോൾ 25വർഷം ആയി കരം അടച്ച് വരുന്ന ബിൽഡിങ്ങിന്റെ ഒരു തെളിവും ഇല്ല എന്ന് അവിടെയും കൈകൂലി ഫോൺ നമ്പർ ഇത് എല്ലാം വേണം അവസാനം ഞാൻ 16000 രൂപ കൊടുത്തു ഉണ്ടാക്കിയ എല്ലാ സർട്ടിഫിക്കേറ്റ് കിറി അവരുടെ മുമ്പിൽ ഇട്ട് മടുത്തു ഞങ്ങളെ പോലത്തെ പാവം പ്രവാസികൾ ജോലി ഒന്നും ഇല്ലാതെ ആവുബോൾ ആണ് കുടുബം നോക്കാൻ പ്രവാസി ആവുന്നത്

ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപെട്ടവർക് അല്ല. ഗവണ്മെന്റ് ജോലിക്കാർക് ആണ് ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണം അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോൺ കിട്ടി ബിസിനസ് ചെയ്യാൻ ഒന്നും ആരും ജോലി കളഞ്ഞു വരരുത് ഒരു നല്ല ഗവണ്മെന്റ് ജോലി കളഞ്ഞു കുവൈറ്റിൽ നിന്നും ഞാൻ വന്നത് പോലെ ആരും കയറി വരരുത്

കടയിൽ നിന്ന് മാവ് വാങ്ങി ദോശ ചുട്ടു; കഴിക്കുമ്പോൾ കിട്ടിയത് സ്വർണ മൂക്കുത്തി; അമ്പരപ്പ് മാറാതെ സീരിയൽ താരം

ഇത് എന്റെ ഒരു അപേക്ഷയാണ് നാളെ എന്നോട് അപമര്യാദ കാണിച്ച പള്ളുരുത്തി കോർപ്പറേഷനിലെ റവന്യു റീപ്പാർട്ട്മെന്റില്ലേ ജിതിൻ എന്ന് പറഞ്ഞവന്റെ മുഖം നോക്കി ഞാൻ ഒന്ന് കൊടുക്കാൻ പോകുവായാണ്

എല്ലാവരും എനിക്ക് വേണ്ടി പ്രെയർ ചെയ്യണം പറ്റിയാൽ എല്ലാവരും ഇത് ഒന്ന് ഷെയർ ചെയ്യാൻ നോക്കണം നമ്മുടെ സർക്കാർ ഇത് ഒന്ന് അറിയാൻ എന്ന് നിങ്ങളുടെ എല്ലാം മിനി ജോസി. ഇങ്ങനെ ആയിരുന്നു ആ കുറിപ്പ്

ഇ ടിത്തീ വീണത് പോലെ.. സ ങ്കട വാർത്ത പങ്കുവെച്ചു ദുൽഖർ സൽമാൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇ ടിത്തീ വീണത് പോലെ.. സ ങ്കട വാർത്ത പങ്കുവെച്ചു ദുൽഖർ സൽമാൻ
Next post നടി ദേവിക അമ്പലനടയിൽ എത്തിയത് രാജകുമാരിയെപ്പോലെ