ഇ ടിത്തീ വീണത് പോലെ.. സ ങ്കട വാർത്ത പങ്കുവെച്ചു ദുൽഖർ സൽമാൻ

Read Time:3 Minute, 2 Second

ഇ ടിത്തീ വീണത് പോലെ.. സ ങ്കട വാർത്ത പങ്കുവെച്ചു ദുൽഖർ സൽമാൻ

മമ്മുക്കുട്ടിക്ക് പിന്നാലെ കോ വിഡ് പോസിറ്റീവ് ആയി ദുൽഖർ സൽമാനും. കുഞ്ഞിക്കക്കു കൂടി കോ വിഡ് പോസിറ്റീവ് ആയപ്പോൾ അത് മലയാളികളെ ഏറെ ഞെ ട്ടിച്ച വാർത്തയായി മാറി.

സ്ത്രീ ശരീരം ,പിന്നെ ക ള്ളും ക ഞ്ചാവും ,കൂട്ടിന് സോ കോൾഡ് പുരോഗമനവും , അരക്ഷിതരായിപ്പോവുന്ന പെൺകുട്ടികൾക്കായി വല വിരിക്കുന്നവർ , വൈറലാകുന്ന യുവതിയുടെ കുറിപ്പ്

കോ വിഡ് പോസിറ്റീവ് ആയ കാര്യം ദുൽഖർ സൽമാൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ ആരാധകരെ അറിയിച്ചത്.

ചെറിയ ലക്ഷണങ്ങൾ ഉണ്ടെന്നും എന്നാൽ സാരമില്ലെന്നും വ്യക്തമാക്കുകയാണ് ഫേസ്ബുക്ക് കുറിപ്പ്. വീട്ടിൽ ഐ സൊലേഷഷനിൽ കഴിയുകയാണെന്നും ദുൽഖർ പറയുന്നു.

ആദ്യം അമൽ നാട്ടുകാരനെ ക്രൂ രമായി മ ർദ്ദിച്ചു; സ ഹികെട്ട് തിരിച്ചു ത ല്ല്; എല്ലാം സാ ദാചാരമാക്കി രക്ഷപ്പെടാൻ ശ്രമിച്ച് യുവാവിന്റെ അതിബുദ്ധി പൊ ളിഞ്ഞു

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ഐ സൊലേഷൻ പിന്തുടരണമെന്നും കോ വിഡ് ടെസ്റ്റ് ചെയ്യണമെന്നും താരം പറയുന്നു.

മ ഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും ജാ ഗ്രതയോടെ ഇരിക്കണം എന്നും ദുൽഖർ ആവശ്യപ്പെടുന്നു. മാസ്ക് ധരിച്ചു സുരക്ഷിതമായി ഇരിക്കുവാൻ താരം ഫേസ്ബുക് കുറിപ്പിലൂടെ പറയുന്നു.

കടയിൽ നിന്ന് മാവ് വാങ്ങി ദോശ ചുട്ടു; കഴിക്കുമ്പോൾ കിട്ടിയത് സ്വർണ മൂക്കുത്തി; അമ്പരപ്പ് മാറാതെ സീരിയൽ താരം

ഏതാനും ദിവസങ്ങൾക്കു മുൻപ് സിബിഐ സീരിയസിലെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ മമ്മുട്ടിക്ക് കോ വിഡ് പോസിറ്റീവ് ആയതു. മലയാളി സിനിമ പ്രേക്ഷകരെ ഞെ ട്ടിച്ച ഒരു വാർത്ത തന്നെ ആയിരുന്നു ഇത്.

Get Well Soon എന്ന കമന്റുകൾ കൊണ്ട് ആരാധകരും സിനിമ താരങ്ങളും കുഞ്ഞിക്കയുടെ പോസ്റ്റിനു താഴെ എത്തുകയാണ്. വേഗം തന്നെ ആരോഗ്യം തിരിച്ചു കിട്ടട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ എല്ലാവരും.

നടൻ ഹരീഷ് ഉത്തമൻ ആരെയുമറിയിക്കാതെ ര ജിസ്റ്റർ വിവാഹം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ ഹരീഷ് ഉത്തമൻ ആരെയുമറിയിക്കാതെ ര ജിസ്റ്റർ വിവാഹം ചെയ്തു
Next post ഞെ ട്ടിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവതി… ഒടുവിൽ