മകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച് ബിനു അടിമാലിയുടെ ജീവിതം

Read Time:6 Minute, 25 Second

മകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച് ബിനു അടിമാലിയുടെ ജീവിതം

കോമഡി പ്രോഗ്രാമിലൂടെ സിനിമയിൽ എത്തുകയും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക മനസ്സിലേക്ക് കടന്നു വരികയും ചെയ്ത താരമാണ് ബിനു അടിമാലി. ജനപ്രിയ ചാനലായ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് കോമഡി ഷോയിലൂടെയാണ് ബിനു അടിമാലി പ്രേക്ഷകർക്ക് സുപരിചിതൻ ആകുന്നത്.

ബാലചന്ദ്രകുമാറിനെതിരെ സമനില വിട്ട് ദിലീപ്.. കൂടെ നിന്ന് ച തിച്ചു..ഈ ച തി വേണ്ടായിരുന്നു

നർമ്മം കലർന്ന സംസാര ശൈലിയാണ് ബിനുവിന്റെ ഹൈലൈറ്റ്. സ്കൂൾ കാലം മുതൽ കലയോട് ചേർന്ന് നിൽക്കുന്ന കലാകാരൻ കൂടിയാണ് ബിനു അടിമാലി മിമിക്രി ഗ്രൂപ്പുകളിൽ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ബിനു അടിമാലി സിനിമയിലേക്ക് എത്തുന്നത്.

നടനും നിർമ്മാതാവും ഒക്കെയും ആയ മണിയൻപിള്ള രാജുവാണ് ബിനുവിനെ ആദ്യമായി സിനിമയിലേക്ക് കൊണ്ടുവരുന്നത്. തൽസമയം ഒരു പെൺകുട്ടി ആണ് ബിനു ആദ്യമായി അഭിനയിച്ച ചിത്രം. ചിത്രത്തിലെ മികച്ച അഭിനയത്തെ തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി,കിംഗ് ലയർ, ജോർജേട്ടൻസ്പൂരം, കാർബൺ തുടങ്ങി നിരവധി ചിത്രങ്ങളിൽ ബിനു അഭിനയിച്ചു.

ഗായിക ചിത്രയുടെ ഭർത്താവ് ചെയ്തത് കണ്ടോ? 

അച്ഛനുമമ്മയും കൃഷിക്കാരായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ബിനു ഈ നിലയിൽ എത്തുന്നത്. പെയിന്റിംഗ് പണിക്ക് പോയാണ് ബിനു കുടുംബം നോക്കിയിരുന്നത്. ധന്യയാണ് ബിനുവിന്റെ ഭാര്യ പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. മൂന്നു മക്കളാണ് ബിനുവിന്.

കഴിഞ്ഞദിവസം സ്റ്റാർ മാജിക് ഷോയ്ക്കിടെ മക്കളെക്കുറിച്ച് സംസാരിച്ചു വികാരാധീനൻ ആയിരുന്നു ബിനു. ഡൗൺ സിൻഡ്രോം എന്ന രോഗം ബാധിച്ചാൽ സന മോൾ ആയിരുന്നു അടുത്തിടെ സ്റ്റാർ മാജിക് അതിഥിയായി എത്തിയത്. ആ സമയത്താണ് ബിനു അടിമാലി മക്കളെ കുറിച്ച് പറഞ്ഞ് വികാരഭരിതയാക്കുന്നത് നിറഞ്ഞ കണ്ണുകളോടെ മകളെക്കുറിച്ച് ബിനു അടിമാലി പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരുടെ കണ്ണു നിറയ്ക്കുന്നത്.

നടി ദേവിക അമ്പലനടയിൽ എത്തിയത് രാജകുമാരിയെപ്പോലെ

മോളേ നിന്നെപ്പോലൊരു മകൾ എനിക്കുമുണ്ട്, എന്റെ ഭാര്യ എന്നെ വിളിക്കുന്ന തിനേക്കാൾ കൂടുതൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നത് എന്റെ മകളാണ്.ഇപ്പോഴും എന്റെ കൂടെയുണ്ട് അവർ കിടക്കുന്നത്. സന മോളെ ചേർത്തു നിർത്തി ബിനു അടിമാലി ഇതുപറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

മകളെക്കുറിച്ച് ബിനു അടിമാലി പറഞ്ഞ വാക്കുകൾ പ്രേക്ഷകരുടെ കണ്ണു നിറയുന്നത് ആയിരുന്നു. സ്റ്റാർ മാജിക്കിൽ പങ്കെടുക്കണം എന്ന് ആഗ്രഹം സനമോൾ അമ്മയോട് പങ്കുവെച്ചിരുന്നു. അങ്ങനെയാണ് സന മോൾ സ്റ്റാർ മാജിക്കിൽ എത്തുന്നത്. സന മോളുടെ അസുഖം മൂലം ബന്ധുക്കളിൽ നിന്ന് പോലും തനിക്ക് അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സനയുടെ അമ്മ പറയുന്നു.

ഇ ടിത്തീ വീണത് പോലെ.. സ ങ്കട വാർത്ത പങ്കുവെച്ചു ദുൽഖർ സൽമാൻ

എനിക്ക് ഇങ്ങനെയൊരു മോളുള്ളതിനാൽ ഞങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് പറയാൻ നാണക്കേട് ഉണ്ടെന്ന് കസിൻസ് വരെ എന്നോട് പറഞ്ഞിട്ടുണ്ട്. എന്ന് വല്ലാതെ വേദനിച്ചു എങ്കിലും ഇന്ന് ആ മകളുടെ പേരിൽ അറിയപ്പെടാൻ കഴിയുന്നതിൽ അഭിമാനമാണെന്ന് തോന്നുന്നത് എന്ന് സനയുടെ അമ്മ പറയുന്നു.

എന്റെ മകൾക്ക് ആരുടെയും സഹതാപം വേണ്ടെന്നും സനയുടെ അമ്മ പറഞ്ഞു. സന ആഗ്രഹിച്ചതുപോലെ തന്നെ സ്റ്റാർ മാജിക്കിൽ വരാനും എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. സ്റ്റാർ മാജിക് ഷോ യിലെ ബിനു അടിമാലിയുടെ വാക്കുകൾ എല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

ഇ ടിത്തീ വീണത് പോലെ.. സ ങ്കട വാർത്ത പങ്കുവെച്ചു ദുൽഖർ സൽമാൻ

സ്കൂളിൽ സ്ഥലത്തിൽ തന്നെ മിമിക്രിയിലും സ്കിറ്റിലും എല്ലാം സജീവമായിരുന്നു ബിനു അടിമാലി യും സഹോദരങ്ങളും. പ്രീഡിഗ്രി പഠനം അവസാനിപ്പിച്ച് ബിനു സുഹൃത്തുക്കളുമായി ചേർന്ന് കൊണ്ട് അടിമാലിസ് സാഗര എന്ന ഒരു ട്രൂപ്പ് തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ടിവി ചാനൽ പരിപാടി അവതരിപ്പിക്കാൻ വിളിച്ചതോടെയാണ് ബിനുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നാലെ സിനിമയിലേക്ക് ചേക്കേറിയത്. ഇന്ന് താരം അറിയപ്പെടുന്ന ഒരു കലാകാരൻ കൂടിയാണ്.

മമ്മൂട്ടിക്കും ദുൽഖറിനും കോ വിഡ് ബാധിച്ചപ്പോഴുണ്ടായ നഷ്ടം കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post മമ്മൂട്ടിക്കും ദുൽഖറിനും കോ വിഡ് ബാധിച്ചപ്പോഴുണ്ടായ നഷ്ടം കണ്ടോ?
Next post ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞ് ബീന ആൻ്റണി, മകൾ ആരെന്ന് കണ്ടോ?