ഗൗരിയുടെ കല്യാണനിശ്ചയം അവസാന നിമിഷം മുടങ്ങിപ്പോയി

Read Time:2 Minute, 48 Second

ഗൗരിയുടെ കല്യാണനിശ്ചയം അവസാന നിമിഷം മുടങ്ങിപ്പോയി

പൗര്‍ണമിതിങ്കള്‍ സീരിയലിലെ നായിക ഗൗരി കൃഷ്ണ വിവാഹിതയാവാന്‍ പോവുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹാലോചനകളൊക്കെ നടക്കുന്നതായി ഗൗരി പറഞ്ഞിരുന്നു. ജാതകം കൂടി നോക്കിയാല്‍ കാര്യങ്ങള്‍ ഏകദേശം ഓക്കോ ആവുമെന്നായിരുന്നു അന്ന് ഗൗരി സൂചിപ്പിച്ചത്. എന്നാല്‍ ഇന്നലെ ജനുവരി ഇരുപത്തിമൂന്നിന് ഗൗരിയുടെ വിവാഹനിശ്ചയം നടക്കും എന്ന പുതിയ വിവരങ്ങളാണ് അന്ന് പുറത്തു വന്നത് .

മകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച് ബിനു അടിമാലിയുടെ ജീവിതം

നടി സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് പരിപാടിയില്‍ ഗൗരി കൃഷ്ണ പങ്കെടുത്തിരുന്നു. വിവാഹത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനാണ് പ്രതിശ്രുത വരനെ കുറിച്ചും വൈകാതെ വിവാഹം ഉണ്ടാവുമെന്നുമൊക്കെ നടി വെളിപ്പെടുത്തിയത്.

കല്യാണ നിശ്ചയം മുടങ്ങിയതിനെ കുറിച്ച് ആരാധരെ അറിയിക്കുവാൻ താരം ലൈവിൽ എത്തിരുന്നു. ഇന്നലെ ആയിരുന്നു വിവാഹ നിശ്ചയം ഉറപ്പിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തുവാൻ സാധിച്ചിരുന്നില്ല

മമ്മൂട്ടിക്കും ദുൽഖറിനും കോ വിഡ് ബാധിച്ചപ്പോഴുണ്ടായ നഷ്ടം കണ്ടോ?

ഒന്നാമത്തെ കാരണം ലോക്ക് ഡൌൺ. പിന്നെ പ്രതിശ്രുത വരാനും അദ്ദേഹത്തിന്റെ കുടുബാംഗങ്ങൾക്കും കോ വിഡ് പോസിറ്റീവ് ആണ് ഇപ്പോൾ. ഇത്തരം ഒരു സാഹചര്യത്തിൽ നിശ്ചയ ചടങ്ങുകൾ നടത്തുവാൻ സാധിക്കില്ല.ബാലചന്ദ്രകുമാറിനെതിരെ സമനില വിട്ട് ദിലീപ്.. കൂടെ നിന്ന് ച തിച്ചു..ഈ ച തി വേണ്ടായിരുന്നു

തത്കാലത്തേക്കു നിച്ചായ ചടങ്ങുകൾ മാറ്റി വെച്ചിരിക്കുകയാണ്. അതുകൊണ്ടു മാത്രമാണ് വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒന്നും പോസ്റ്റ് ചെയ്യാതിരുന്നത്.

ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞ് ബീന ആൻ്റണി, മകൾ ആരെന്ന് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞ് ബീന ആൻ്റണി, മകൾ ആരെന്ന് കണ്ടോ?
Next post ആ ക്രമിക്കപ്പെട്ട നടിയെ പറ്റി ദിലീപ് പോ ലീസുകാരോട് പറഞ്ഞ് കേട്ടോ? അവളെ അങ്ങനെ കാണാൻ പറ്റൂല സാറെ