പെണ്ണും ചെക്കനും സ്‌കൂട്ടറിലെത്തി കല്യാണം കഴിച്ച കഥ

Read Time:4 Minute, 36 Second

പെണ്ണും ചെക്കനും സ്‌കൂട്ടറിലെത്തി കല്യാണം കഴിച്ച കഥ

ആഘോഷപൂർവ്വം കല്യാണവും മറ്റു പാർട്ടികളും നടത്താൻ ഇരുന്നവരെ ഏറെ സ ങ്കടപ്പെടുത്തിയ കഥകളാണ് കോ വിഡിലും ലോക്ക് ഡൗണിലും പെട്ട പലർക്കും പറയാനുള്ളത് വർഷങ്ങളോളം പ്രണയിച്ച് മനസ്സിൽ കൊണ്ടുനടന്ന സ്വപ്ന ദിവസമായിരുന്നു പലർക്കും വിവാഹo.

ആ ക്രമിക്കപ്പെട്ട നടിയെ പറ്റി ദിലീപ് പോ ലീസുകാരോട് പറഞ്ഞ് കേട്ടോ? അവളെ അങ്ങനെ കാണാൻ പറ്റൂല സാറെ

എന്നാൽ ലോക്കഡൗൺ നിയന്ത്രണങ്ങൾ മൂലം വെറും ചടങ്ങുകൾ മാത്രമാക്കി പലർക്കും. ആ സ്വപ്ന സാക്ഷാത്കാരം പൂർത്തീകരിക്കേണ്ട വന്നു എന്നാൽ കൈയിൽ കാശില്ലാതെ ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങളെ ഈ നിയന്ത്രണങ്ങൾ വലിയ ബാധ്യതകളിൽ നിന്നും രക്ഷിക്കുകയും ചെയ്തു.

എല്ലാവരും ഒരേ നിരപ്പായത് പോലെ കോ വിഡിന്റെ മൂന്നാം വ്യാപനം കേരളത്തിൽ നടക്കവേ ദിവസങ്ങൾക്ക് മുൻപാണ് സൺ‌ഡേ ലോക്ക്ഡൗൺ സർക്കാർ പ്രഖ്യാപിച്ചത് വിവാഹത്തിൽ പങ്കെടുക്കാവുന്നത് പരമാവധി 20 പേർ മാത്രമാണ് . ഉത്തരവ് ഇറക്കിയതെകിലും അത് വെറും ഉത്തരവ് മാത്രമായി കടലാസിലൊതുങ്ങി എന്നതാണ് സത്യം.

ഗൗരിയുടെ കല്യാണനിശ്ചയം അവസാന നിമിഷം മുടങ്ങിപ്പോയി

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒരു പ്രണയ വിവാഹം നടന്നു. അടുത്ത സുഹൃത്തുക്കൾ പോലും ഇല്ലാതെ വരനും വധുവും രണ്ട് സാ ക്ഷികളും അടക്കം…. രണ്ട് സാ ക്ഷികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തമിഴ്നാട് ഈറോഡ് സ്വദേശിനിയായ കാർത്തിക്കിന്റെയും വയനാട് മാനന്തവാടി സ്വദേശിനിയായ രേഷ്മ വർഗീസിനെയും തികച്ചും മാതൃകാപരമായ വിവാഹമായിരുന്നു എന്നുപറയാം.

കോ വിഡിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല ഒരു തരി സ്വർണം പോലുമില്ലാതെയാണ് കാർത്തിക്ക് രേഷ്മയെ സ്വന്തമാക്കിയത്. ചുവന്ന സാരിയിൽ സുന്ദരിയായി എത്തിയ രേഷ്മയെ ഒരു തുളസി മാല ചാർത്തിയാണ് കാർത്തി ക്ക് സ്വന്തമാക്കിയത്. വിവാഹത്തിനായി വരനും വധുവും സ്കൂട്ടറിൽ ഒരുങ്ങിയിരുന്നു.

ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞ് ബീന ആൻ്റണി, മകൾ ആരെന്ന് കണ്ടോ?

വളളക്കടവ് കാരാളി. കളത്തുവിളാകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ 2016- ൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം ആണ്. ഇപ്പോൾ വിവാഹത്തിലേക്ക് എത്തിയത്. സ്വകാര്യസ്ഥാപനങ്ങളിൽ ഇരുവരും ജോലി ചെയ്തിരുന്നു.

എന്നാൽ അത് ഉപേക്ഷിച്ച് ഇരുവരും ചേർന്ന് സ്വന്തമായി ഒരു സംരംഭത്തിലേക്ക് കടന്നിരിക്കുകയാണ്. അങ്ങനെയാണ് കാർത്തിക്കും രേഷ്മയും ചേർന്ന് തിരുവനന്തപുരം പുളിമൂട് ആംബുജാവിലാസം റോഡിൽ ഒരു ടേക്ക് എവേ ഷോപ്പ് നടത്തുന്നതും ആരംഭിച്ചതും തങ്ങളുടെ ചെറിയ സംരംഭം വളരെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു ഇടെയാണ് വിവാഹത്തിലേക്ക് കാര്യങ്ങളിൽ എത്തിയത്.

മമ്മൂട്ടിക്കും ദുൽഖറിനും കോ വിഡ് ബാധിച്ചപ്പോഴുണ്ടായ നഷ്ടം കണ്ടോ?

എന്നാൽ അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അടുത്ത സുഹൃത്തുക്കൾ പോലും പങ്കെടുക്കാൻ ആവില്ല എന്നതാണ് സത്യം.

കോട്ടയം പാലായിൽ ജിനു ചെയ്ത കു ൽസിത പ്രവർത്തി കണ്ടോ? ന ടുക്കത്തിൽ നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post കോട്ടയം പാലായിൽ ജിനു ചെയ്ത കു ൽസിത പ്രവർത്തി കണ്ടോ? ന ടുക്കത്തിൽ നാട്ടുകാർ
Next post കുറുപ്പിനെ പിൻതള്ളി പ്രണവിൻ്റെ ഹൃദയം പുതു ചരിത്രമെഴുതി