കുറുപ്പിനെ പിൻതള്ളി പ്രണവിൻ്റെ ഹൃദയം പുതു ചരിത്രമെഴുതി

Read Time:4 Minute, 6 Second

കുറുപ്പിനെ പിൻതള്ളി പ്രണവിൻ്റെ ഹൃദയം പുതു ചരിത്രമെഴുതി

പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ കൂട്ടുക്കെട്ടിന്റെ ഹൃദയം സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. മികച്ച അഭിപ്രായം ചിത്രം കണ്ടവർ ആവേശത്തോടെ പങ്കുവെക്കുമ്പോൾ, ചെറുപ്പക്കാരും കുടുംബ പ്രേക്ഷകരും കൂട്ടത്തോടെ ഹൃദയത്തിനു ടിക്കറ്റ് എടുക്കുകയാണ്.

കോട്ടയം പാലായിൽ ജിനു ചെയ്ത കു ൽസിത പ്രവർത്തി കണ്ടോ? ന ടുക്കത്തിൽ നാട്ടുകാർ

ഓൺലൈൻ ടിക്കറ്റ് സൈറ്റുകളിൽ ചിത്രത്തിന് പ്രേക്ഷകർ കൊടുത്തിരിക്കുന്ന റേറ്റിംഗ് കണ്ടു ഏവരും അത്ഭുതപ്പെടുകയാണ്. പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ഹൃദയത്തിനു റേറ്റിംഗ് 95 ശതമാനമാണ്.

പതിനായിരങ്ങളാണ് ഇതിനോടകം ചിത്രത്തിന് മികച്ച റേറ്റിംഗ് നൽകി പ്രതികരിച്ചിരിക്കുന്നത്. ഒരു മലയാള ചിത്രത്തിന് 90 ശതമാനത്തേക്കാൾ റേറ്റിംഗ് വരുന്നത് അത്യപൂർവ കാഴ്ചയാണ്.

ആ ക്രമിക്കപ്പെട്ട നടിയെ പറ്റി ദിലീപ് പോ ലീസുകാരോട് പറഞ്ഞ് കേട്ടോ? അവളെ അങ്ങനെ കാണാൻ പറ്റൂല സാറെ

അടുത്തിടെ ഇറങ്ങി ഹിറ്റ് ആയി മാറിയ ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സിനിമക്ക് 81 ശതമാനം മാത്രമായിരുന്നു റേറ്റിംഗ്. ഇപ്പോൾ ഇറങ്ങിയ അജഗജാന്തരത്തിനു 87 ശതമാനവും, സൂപ്പർ ശരണ്യക്ക് 80 ശതമാനവും മേപ്പടിയനാണ് 85 ശതമാനവുമാണ് റേറ്റിംഗ്.

നിത്യയും അധികംപേർ റേറ്റിംഗ് നൽകിട്ടും, 95 ശതമാനം റേറ്റിംഗ് ലഭിച്ചു എങ്കിൽ എല്ലാത്തരം പ്രേക്ഷകരെയും ഹൃദയം തൃപ്തിപ്പെടുത്തി എന്നാണ് അർത്ഥമാക്കുന്നത്.

ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞ് ബീന ആൻ്റണി, മകൾ ആരെന്ന് കണ്ടോ?

ആഗോള ഹിറ്റായി മാറിയ മാർവലിന്റെ സ്‌പൈഡർമാൻ നോ വേ ഹോമിന് പോലും 91 ശതമാനം മാത്രമാണ് റേറ്റിംഗ്. ഇതെല്ലാം പരിഗണിക്കുമ്പോൾ ഹൃദയം വലിയ ജനാഭിപ്രായം സൃഷ്ട്ടിച്ചു എന്ന് വേണം കരുതുവാൻ.

അമ്പതു കോടിയുടെയും നൂറു കോടിയുടെയും കളക്ഷൻ ക്ലബ്ബുകളിലേക്കു ചിത്രം അനായാസം കയറുമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. റേറ്റിങ് എക്കാലത്തെയും മലയാളം യുവതാര ചിത്രങ്ങളുടെ മുൻപിലേക്ക് എത്തുവാൻ ഹൃദയത്തിനു സാധിക്കും എന്നാണ് വിലയിരുത്തൽ.

ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞ് ബീന ആൻ്റണി, മകൾ ആരെന്ന് കണ്ടോ?

മാത്രവുമല്ല ഹൃദയം വിനീത് ശ്രീനിവാസന്റെയും പ്രണവ് മോഹൻലാലിന്റേയും കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. അരുൺ നീലകണ്ഠൻ എന്ന ചെറുപ്പക്കാരന്റെ പതിനേഴു വയസ്സ് മുതൽ മുപ്പതു വയസ്സുവരെയുള്ള കഥയാണ് ഹൃദയം എന്ന ചിത്രത്തിലൂടെ അനാവൃതമാകുന്നത്.

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ നായകനായി എത്തുന്നത് പ്രണവ് മോഹൻലാലാണ്. സംഗീതത്തിന് മികച്ച പ്രാധാന്യമുള്ള ചിത്രം തന്നെയാണ് ഹൃദയം.

പെണ്ണും ചെക്കനും സ്‌കൂട്ടറിലെത്തി കല്യാണം കഴിച്ച കഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post പെണ്ണും ചെക്കനും സ്‌കൂട്ടറിലെത്തി കല്യാണം കഴിച്ച കഥ
Next post അച്ഛൻ പോയി.. പൊ ട്ടിക്കരഞ്ഞ് ഗായിക സിതാര കൃഷ്ണകുമാർ