അച്ഛൻ പോയി.. പൊ ട്ടിക്കരഞ്ഞ് ഗായിക സിതാര കൃഷ്ണകുമാർ

Read Time:4 Minute, 6 Second

അച്ഛൻ പോയി.. പൊ ട്ടിക്കരഞ്ഞ് ഗായിക സിതാര കൃഷ്ണകുമാർ

എന്ത് കാര്യങ്ങളും വളരെയേറെ തുറന്നു പറയുന്ന പ്രകൃതക്കാരിയാണ് നമ്മുടെ പ്രിയപ്പെട്ട ഗായിക സിതാര. സിതാരയുടെ പാട്ടുകൾ പോലെ തന്നെ വാക്കുകളും വളരെയേറെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ.

പെണ്ണും ചെക്കനും സ്‌കൂട്ടറിലെത്തി കല്യാണം കഴിച്ച കഥ

സിതാര ഇന്നലെ, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സ്വന്തം അമ്മായിയച്ഛനെ കുറിച്ചുള്ള വിവരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എടുക്കുന്നത്. അദ്ദേഹത്തിന്റെ മര ണത്തെ തുടർന്ന് സിതാര കുറിപ്പ് എഴുതുകയാണ്. കുറിപ്പ് ഇങ്ങനെ

അച്ഛൻ അവസാനമായി യാത്ര ചെയ്യുന്ന വാഹനത്തിനു പുറകിലായി നാട്ടിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ! ഞങ്ങളുടെ അച്ഛൻ മുരളിമാഷെക്കുറിച്ച് സഹപ്രവർത്തകർ, വിദ്യാർഥികൾ, കൂട്ടുകാർ എല്ലാം കുറിച്ചിടുന്ന ഓർമ്മകൾ ഉറക്കെ വായിക്കുകയായിരുന്നു ഞാൻ അമ്മയ്ക്കും ഏട്ടനും കേൾക്കാനായി!

കോട്ടയം പാലായിൽ ജിനു ചെയ്ത കു ൽസിത പ്രവർത്തി കണ്ടോ? ന ടുക്കത്തിൽ നാട്ടുകാർ

അവരുടെ ജീവിതത്തിലെ നിറമുള്ള ഓർമ്മകൾ പലതും വന്നുപോകുന്നത് എനിക്കിപ്പോൾ കാണാം!!! മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ.. നാടക നടനും സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരങ്ങൾ!! സ്കൗട്ട് ആൻഡ് ഗൈഡ് സ്റ്റേറ്റ് സെക്രട്ടറി… അച്ഛൻ നേടിയ പുരസ്‌കാരങ്ങളും വഹിച്ച പദവികളും ഒരുപാടാണ്!!

കുട്ടികാലത്തെ കഥകൾ പരസ്പരം പറഞ്ഞു കേൾപ്പിക്കുക ഞങ്ങൾ ഭാര്യാഭർത്താക്കന്മാരുടെ ഇഷ്ടങ്ങളിലൊന്നാണ്, ആ കഥകളിൽ നിറയെ അച്ഛന്റെ എഴുത്ത്, വായന, വര, അഭിനയം, സംഘടനാ പ്രവർത്തനം എല്ലാം നിറഞ്ഞു നില്കും! മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച അച്ഛൻ നാലാമതൊരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു!

ആ ക്രമിക്കപ്പെട്ട നടിയെ പറ്റി ദിലീപ് പോ ലീസുകാരോട് പറഞ്ഞ് കേട്ടോ? അവളെ അങ്ങനെ കാണാൻ പറ്റൂല സാറെ

ഇത്രയേറെ ചിട്ടയോടെ നിഷ്ഠയോടെ ഒരു ദുശ്ശീലങ്ങളും ഇല്ലാതെ ജീവിച്ച ഒരാൾക്ക് അർബുദബാധ, പ്രകൃതിയുടെ ഒരനീതിയായി തോന്നുന്നു! 57 രാജ്യങ്ങൾ കണ്ടിട്ടുണ്ട് അച്ഛനും അമ്മയും… സഞ്ചാരപ്രിയനായ അച്ഛൻ വേദനകളില്ലാത്ത ഏതോ നാട്ടിലേക്ക് യാത്ര പോവുകയാണ്!!!

അച്ഛന്റെ ഒരംശം എന്റെ കൂടെയുണ്ട്! ഏട്ടാ, നിങ്ങൾ അച്ഛനോളം സുന്ദരനല്ല, പക്ഷെ ഭംഗിയുള്ള ആ ചിരിയും, കടുകിട മാറാത്ത നിഷ്ഠകളും, എഴുത്തും കൈമുതലായി കിട്ടിയിട്ടുണ്ട്..

ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞ് ബീന ആൻ്റണി, മകൾ ആരെന്ന് കണ്ടോ?

അച്ഛന്റെ പുസ്തകം പൂർത്തിയാക്കണം.. അച്ഛന്റെ ഓർമ്മകൾ അതേ തെളിച്ചത്തോടെ നിർത്താനുള്ള എല്ലാം ചെയ്യാം നമുക്ക് ! നല്ല മിടുമിടുക്കരായ രണ്ട് മനുഷ്യരായിട്ടാണല്ലോ അച്ഛൻ നിങ്ങളെ വളർത്തിയിരിക്കുന്നത്!

കുറുപ്പിനെ പിൻതള്ളി പ്രണവിൻ്റെ ഹൃദയം പുതു ചരിത്രമെഴുതി

Leave a Reply

Your email address will not be published. Required fields are marked *

Previous post കുറുപ്പിനെ പിൻതള്ളി പ്രണവിൻ്റെ ഹൃദയം പുതു ചരിത്രമെഴുതി
Next post ഒരു കുട്ടി കൂടി വേണമെന്ന് ഭാര്യ; നിരുത്സാഹം കാണിച്ച് കെട്ടിയോനും… ഒടുവിൽ