അയ്യേ എന്നു സോഷ്യൽ മീഡിയ ആകുട്ടികൾ എത്ര വേ ദനിച്ചിട്ടുണ്ടാകും – സഹിക്കാൻ കഴിയുന്നില്ല എന്നു സോഷ്യൽ മീഡിയ

Read Time:4 Minute, 21 Second

അയ്യേ എന്നു സോഷ്യൽ മീഡിയ ആകുട്ടികൾ എത്ര വേ ദനിച്ചിട്ടുണ്ടാകും – സഹിക്കാൻ കഴിയുന്നില്ല എന്നു സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയുടെ കാലം ആണിത്. അതുകൊണ്ട് തന്നെ താരങ്ങളെ സംബന്ധിച്ച് എപ്പോഴും ക്യാമറക്കണ്ണുകൾ അവരെ പിന്തുടർന്നു കൊണ്ടിരിക്കും. ഓഫ്‌ സ്ക്രീനിലെ വ്യക്തിജീവിതത്തിൽ സ്വകാര്യത എന്നത് പല താരങ്ങൾക്കും ഉണ്ട് അസാധ്യമായ കാര്യമായിരിക്കും.

മകൻ്റെ പടം ഹിറ്റായപ്പോൾ തലവേദന മുഴുവൻ അച്ഛന്

താരങ്ങളെ മാത്രമല്ല താരങ്ങളുടെ മക്കളെപ്പോലും സോഷ്യൽ മീഡിയയുo പാപ്പരാസികളും വെറുതെ വിടാറില്ല.. പലപ്പോഴും താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തെറ്റായ രീതിയിൽ പ്രചരിക്കുകയും അത് വലിയ ചർച്ചകൾ ആയി മാറുകയും ചെയ്യാറുണ്ട്.

സാധാരണ മനുഷ്യരെപ്പോലെ അവർ പെരുമാറുന്നത് സോഷ്യൽ മീഡിയ അംഗീകരിക്കില്ല തങ്ങൾ താരങ്ങൾ ഇന്നതുപോലെ പെരുമാറിയെ മതിയാവൂ എന്ന മട്ടിൽ ആയിരിക്കും സോഷ്യൽ മീഡിയയുടെ പ്രതികരണങ്ങൾ…

വാർദ്ധക്യത്തിൽ രാധാമണിയമ്മയ്ക്ക് കൈത്താങ്ങായി നടൻ സുരേഷ് ഗോപി

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് ഇ രയായി കൊണ്ടിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി രശ്മിക മൻന്താന…..കന്നട സിനിമയിലൂടെ കരിയർ ആരംഭിച്ച ഇന്ന് തെന്നിന്ത്യൻ ഭാഷയിലെ സൂപ്പർതാരമായി വളർന്നിരിക്കുകയാണ്.. രശ്മിക..

ഇതിനിടെ രശ്മികക്കെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. തന്നോട് ഭക്ഷണം ചോദിച്ചെത്തിയ രണ്ടു കുട്ടികൾക്ക് രശ്മിക ഒന്നും നൽകിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഒരു കുട്ടി കൂടി വേണമെന്ന് ഭാര്യ; നിരുത്സാഹം കാണിച്ച് കെട്ടിയോനും… ഒടുവിൽ

ഒരു റെസ്റ്റോറന്റിൽ നിന്നും പുറത്തേക്ക് വരുന്ന രശ്മികയുടെ വീഡിയോ ആണ് വൈറലായി മാറി ഇരിക്കുന്നത്. താരത്തെ കണ്ടതും ഒരു കുട്ടി അടുത്തുവരുന്നതും എന്തെങ്കിലും തരണം എന്ന് ആവശ്യപ്പെടുകയാണ് എന്നാൽ ഇപ്പോൾ തന്റെ പക്കൽ ഒന്നും ഇല്ലെന്ന് പറഞ്ഞ് തന്റെ വണ്ടിയിലേക്ക് കടക്കുകയാണ് രശ്മിക.

പിന്നാലെ വേറൊരു കുട്ടിയും താരത്തിന്റെ പിറകെ വരുന്നു. എന്തെങ്കിലും കഴിക്കാൻ എങ്കിലും തരൂ…. എന്ന് ആവശ്യപ്പെടുന്നത് എന്നാൽ തന്റെ പക്കൽ ഒന്നുമില്ലെന്ന് പറഞ്ഞ് താരം തന്റെ കാറിന്റെ ഗ്ലാസ്സ് താഴ്ത്തുന്നതും പോകുന്നതാണ് വീഡിയോയിലുള്ളത്.

അച്ഛൻ പോയി.. പൊ ട്ടിക്കരഞ്ഞ് ഗായിക സിതാര കൃഷ്ണകുമാർ

കുട്ടികൾക്ക് ഭക്ഷണം പോലും നൽകാതെ പോയ രശ്മിക ക്രൂരയാണെന്ന് സോഷ്യൽ മീഡിയ പറയുന്നത്. പണം വരുമ്പോൾ ഇവരുടെ ഹൃദയം നഷ്ടപ്പെടുമോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു….

പുഷ്പയാണ് രശ്മികയുടെ അവസാനമായി ഇറങ്ങിയ ചിത്രം. അമിതാബച്ചൻ ചിത്രത്തിലൂടെയാണ് രശ്മിക യുടെ ബോളിവുഡ് അരങ്ങേറ്റം.

ക്രിയേറ്റിവിറ്റി കണ്ടോ, ഇതാണ് പരസ്യം. തീമിലെ വ്യത്യസ്തത കാരണം മുളകുപൊടിയുടെ പരസ്യ വീഡിയോ വൈറലാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്രിയേറ്റിവിറ്റി കണ്ടോ, ഇതാണ് പരസ്യം. തീമിലെ വ്യത്യസ്തത കാരണം മുളകുപൊടിയുടെ പരസ്യ വീഡിയോ വൈറലാകുന്നു.
Next post ‘നാഗകന്യക’ ഇനി മലയാളി പയ്യന് സ്വന്തം