വാർദ്ധക്യത്തിൽ രാധാമണിയമ്മയ്ക്ക് കൈത്താങ്ങായി നടൻ സുരേഷ് ഗോപി

Read Time:4 Minute, 45 Second

വാർദ്ധക്യത്തിൽ രാധാമണിയമ്മയ്ക്ക് കൈത്താങ്ങായി നടൻ സുരേഷ് ഗോപി

ഒരു കാലത്ത് വളരെയധികം പ്രൗഡിയോടെ ജീവിച്ചിരുന്ന വനിത അതിലുപരി ആകാശവാണിയിലെ ഉന്നത ഉദ്യോഗസ്ഥൻ കൂടിയായ രാധാറാണിക്ക് ഇന്ന് താങ്ങും തണലുമായ്. ആരുമില്ല….. നിലവിൽ രാധാറാണിക്ക് അന്തിയുറങ്ങാൻ ഒരു ഇടം എന്നത് തിരുവനന്തപുരത്ത് ശരണാലയം തന്നെയാണ്.

ഒരു കുട്ടി കൂടി വേണമെന്ന് ഭാര്യ; നിരുത്സാഹം കാണിച്ച് കെട്ടിയോനും… ഒടുവിൽ

മാനസികമായും ശാരീരികമായും ആരും ആശ്രയം ഇല്ലാതെ ത കർന്ന അവസ്ഥയിലാണ് അവർ കഴിയുന്നത്. അതോടൊപ്പം തന്നെ ഇന്ന് അവർക്ക് അ ർബുദത്തിന്റെ അവശതകൾ ഏറെയാണ് വർക്കല അഞ്ചു തേങ് സ്വദേശിയായ രാധാറാണി ഇഎംഎസിന്റെ മുൻ പേർസണൽ സ്റ്റാഫ് അംഗവും അസോസിയേഷൻ ഓഫ് റേഡിയോ ആൻഡ് ടെലിവിഷൻ എൻജിനീയറിങ് എംപ്ലോയിസ് സെക്രട്ടറിയായിരുന്നു.

ഈ എം എസ് സർക്കാർ പിരിച്ചുവിട്ട അതോടെ അവർ ഡൽഹിയിൽ നിന്ന് എൻജിനീയറിങ് പഠിക്കുകയും ഓൾ ഇന്ത്യ റേഡിയോയിൽ ജോലി നോക്കുകയും ചെയ്തിരുന്നു. എന്നാൽ അവിടെ നിന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെ സ മരത്തിൽ ഏർപ്പെടുകയും ചെയ്തു.

അച്ഛൻ പോയി.. പൊ ട്ടിക്കരഞ്ഞ് ഗായിക സിതാര കൃഷ്ണകുമാർ

എന്നാൽ പിന്നീട് ഒ എൻ ജി സിൽ ജോലിയിൽ നോക്കിയിരുന്നപ്പോൾ പഞ്ചാബി സഹപാഠിയായിരുന്ന ഒരാളുമായി രാധാമണി വിവാഹിതയായി. ഒരു മകളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. മകളാകട്ടെ ജോഗ്രഫി പി എച്ഛ് ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. ഭർത്താവ് വർഷങ്ങൾക്ക് മുൻപ് മര ണപ്പെട്ടു.

ആകാശവാണിയിൽ ഉന്നത ഉദ്യോഗസ്ഥർ ആയിരുന്നിട്ടും രാധാമണിയുടെ സർവീസ് ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചിരിക്കുകയാണ്. ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ ആരോരും ഇല്ലാത്ത തനിക്കായി സുരേഷ് ഗോപി എംപി ഇടപെടുമെന്ന് പ്രതീക്ഷയിലാണ് രാധാമണി.

കുറുപ്പിനെ പിൻതള്ളി പ്രണവിൻ്റെ ഹൃദയം പുതു ചരിത്രമെഴുതി

ഒരുവേള പ്രകടിപ്പിക്കുകയും ചെയ്തിരുന്നു ഇത്. ശ്രദ്ധയിൽപ്പെട്ടതോടെ എന്ത് സഹായവും ചെയ്യാൻ തയ്യാറാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി കൊണ്ട് രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ പ്രസാർ ഭാരതി സിയുടെ വിശദീകരണവും പിന്നാലെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി എൻ. മുരുകൻ തേടി.

രോഗിയാണെന്നും…. രാധാമണി മന്ത്രിക്ക് ജീവിതം വളരെ ശോചനീയമായ അവസ്ഥയാണെന്നും സർവീസ് ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും കാണിച്ച് കത്തെഴുതിയിരുന്നു. ഇതിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ആണ് മന്ത്രി റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്.

കോട്ടയം പാലായിൽ ജിനു ചെയ്ത കു ൽസിത പ്രവർത്തി കണ്ടോ? ന ടുക്കത്തിൽ നാട്ടുകാർ

രാധാറാണിയെ പിരിച്ചു വിട്ട ഉ ത്തരവ് പി ൻവലിച്ച് പെ ൻഷൻ ലഭിക്കാൻ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ആൻഡ് ടെലിവിഷൻ എൻജിനീയറിങ് എംപ്ലോയീസ് കേന്ദ്ര മ ന്ത്രി നിവേദനം നൽകുകയും ചെയ്തു.

അതേസമയം രാധാമണിയുടെ അച്ഛൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉന്നത ഉദ്യോഗസ്ഥനായി തന്നെ ജോലി നോക്കുകയും വിരമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് അവരും അവരുടെ വിദ്യാസമ്പന്നയായ മകളും ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ആണ് കഴിയുന്നതും ഒരു സഹായം ആവശ്യപ്പെടുകയാണ്.

ഇരട്ട സഹോദരിമാർക്ക് വരന്മാരായി ഇരട്ട സഹോദരന്മാർ… 2 സന്തോഷ ജീവിതങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇരട്ട സഹോദരിമാർക്ക് വരന്മാരായി ഇരട്ട സഹോദരന്മാർ… 2 സന്തോഷ ജീവിതങ്ങൾ
Next post മകൻ്റെ പടം ഹിറ്റായപ്പോൾ തലവേദന മുഴുവൻ അച്ഛന്