ആറ്റിങ്ങലിൽ രാത്രി ബസ് കാത്തിരുന്ന യുവതിക്ക് അടുത്തെത്തി യുവാവ് കാണിച്ചത് കണ്ടോ? ഒടുവിൽ

Read Time:2 Minute, 46 Second

ആറ്റിങ്ങലിൽ രാത്രി ബസ് കാത്തിരുന്ന യുവതിക്ക് അടുത്തെത്തി യുവാവ് കാണിച്ചത് കണ്ടോ? ഒടുവിൽ

 

ആറ്റിങ്ങലിൽ മാധ്യമ പ്രവർത്തകക്കെതിരെ അ തിക്രമം നടത്തിയ പ്ര തി പി ടിയിൽ. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻവീട്ടിൽ അച്ചുകൃഷ്‌ണ ഇരുപത്തി ഒന്നുകാരനാണ് അ റസ്‌റ്റിലായത്‌.

‘നാഗകന്യക’ ഇനി മലയാളി പയ്യന് സ്വന്തം

ബുധനാഴ്‌ച രാത്രി 8.30ഓടെ മുൻസിപ്പൽ സ്‌റ്റാൻഡിന് സമീപം പാലസ് റോഡിലായിരുന്നു സംഭവം. കടയ്‌ക്കാവൂർ സ്വദേശിനിയായ മാധ്യമ പ്രവർത്തക വീട്ടിലേക്ക് മടങ്ങാൻ ബസ് സ്‌റ്റാൻഡിന് സമീപം ബന്ധുവിനെ കാത്തുനിൽക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പോ ലീസ് പറഞ്ഞു.

പ്ര തി ശബ്‌ദമുണ്ടാക്കി ശ്രദ്ധ തിരിച്ച ശേഷം മൊബൈലിൽ അ ശ്‌ളീല ദൃശ്യം കാണിക്കുകയായിരുന്നു. തുടർന്ന്, യുവതി ബഹളമുണ്ടാക്കിയപ്പോൾ ഇയാൾ ഓടി.

അയ്യേ എന്നു സോഷ്യൽ മീഡിയ ആകുട്ടികൾ എത്ര വേ ദനിച്ചിട്ടുണ്ടാകും – സഹിക്കാൻ കഴിയുന്നില്ല എന്നു സോഷ്യൽ മീഡിയ

ഇത് കണ്ട നാട്ടുകാർ പ്ര തിയെ പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും ഇയാൾ ഉടുമുണ്ട് അഴിച്ചെറിഞ്ഞ ശേഷം ഓ ടിരക്ഷപെട്ടു. പ രാതിയെ തുടർന്ന് കേ സെടുത്ത പോ ലീസ് വ്യാഴാഴ്‌ച വൈകുന്നേരം മാമത്ത് നിന്നാണ് പ്ര തിയെ പി ടികൂടിയത്.

ക്രിയേറ്റിവിറ്റി കണ്ടോ, ഇതാണ് പരസ്യം. തീമിലെ വ്യത്യസ്തത കാരണം മുളകുപൊടിയുടെ പരസ്യ വീഡിയോ വൈറലാകുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആനപ്പാപ്പാന്റെ സഹായിയായി ജോലി ചെയ്യുന്നയാളാണ് അ റസ്‌റ്റിലായ അച്ചുകൃഷ്‌ണ. തിരുവാറാട്ടു കാവിലും ഇയാൾ ജോലി ചെയ്‌തിരുന്നതായി പോ ലീസ് പറഞ്ഞു. സി ഐ ഡി മിഥുന്റെ നേതൃത്വത്തിൽ അ റസ്‌റ്റ്‌ ചെയ്‌ത പ്ര തിയെ കോ ടതിയിൽ ഹാ ജരാക്കി.

കട്ടിലിൽ തലയണ കൊണ്ട് ആൾരൂപം ഉണ്ടാക്കി 16 കാരി മുങ്ങി, ഒടുവിൽ കണ്ടെത്തിയപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post കട്ടിലിൽ തലയണ കൊണ്ട് ആൾരൂപം ഉണ്ടാക്കി 16 കാരി മുങ്ങി, ഒടുവിൽ കണ്ടെത്തിയപ്പോൾ
Next post നടൻ പ്രിത്വിരാജിനെ തേ ച്ചൊട്ടിച്ച് യുവതി പറഞ്ഞത്, സംഭവം വൈറലാകുന്നു