11 മക്കളെ നൊന്തു പ്രസവിച്ച അമ്മ.. ഇപ്പോൾ തോർത്തു വിരിച്ചിരുന്ന് തെ ണ്ടുന്നു

Read Time:5 Minute, 7 Second

11 മക്കളെ നൊന്തു പ്രസവിച്ച അമ്മ.. ഇപ്പോൾ തോർത്തു വിരിച്ചിരുന്ന് തെ ണ്ടുന്നു

നമ്മുടെ ജീവിതത്തിൽ ആരോക്കെ നമ്മളെ വിട്ടു പിരിഞ്ഞാലും ആരൊക്കെ നമ്മളിൽ നിന്ന് അകന്നാലും നമ്മെ പ്രസവിച്ച അമ്മ മാത്രം നമ്മുടെ തെറ്റുകൾ ക്ഷമിച്ച് നമ്മുടെ അടുത്തു തന്നെ നിൽക്കും. ജീവിതത്തിൽ അമ്മ ഇല്ലാതാകുന്ന നിമിഷം തൊട്ട് ആണ് നമ്മുടെ ജീവിതത്തിൽ ശൂന്യത വരുന്നത്.

ആറ്റിങ്ങലിൽ രാത്രി ബസ് കാത്തിരുന്ന യുവതിക്ക് അടുത്തെത്തി യുവാവ് കാണിച്ചത് കണ്ടോ? ഒടുവിൽ

ഒരു അമ്മയുടെ കഥ എന്ന് പറയാo. 11 മക്കളെ പ്രസവിച്ച് വളർത്തി വലുതാക്കി പഠിപ്പിച്ച് മിടുക്കൻമാർ ആക്കിയ ഒരു അമ്മയുടെ കഥ. ആണും പെണ്ണുമായി പതിനൊന്നു മക്കളാണ് പൊന്നമ്മ എന്ന അമ്മയ്ക്ക് ഉണ്ടായിരുന്നത്. ഏറെ നാളുകൾക്ക് ശേഷം മക്കളൊക്കെ വളർന്നതിനു ശേഷം ഇവരുടെ ഭർത്താവ് യാത്രയായി.

പിന്നാലെ അവരുടെ മക്കളും മരിച്ചു തുടങ്ങി. അവസാനം ഈവർഷം നോക്കുമ്പോൾ അവർക്ക് 7 മക്കളുണ്ട്. സമ്പന്നരായ മക്കൾ കുടുംബപരമായി ജോലി പരമായി സമൂഹത്തിൽ വലിയ നിലയുറപ്പിച്ച മക്കൾ. ഇവർക്ക് ചെറുമക്കളും കുടുംബവുമായി സന്തോഷിച്ച് പോകുന്നു. എന്നാൽ പൊന്നമ്മ എന്ന അമ്മയെ തിരിഞ്ഞു നോക്കുവാൻ ഇവിടെ ആരുമില്ല..

കട്ടിലിൽ തലയണ കൊണ്ട് ആൾരൂപം ഉണ്ടാക്കി 16 കാരി മുങ്ങി, ഒടുവിൽ കണ്ടെത്തിയപ്പോൾ

ഇത് സംഭവിക്കുന്നത് കേരളത്തിൽ തന്നെയാണ്. കടയ്ക്കാവൂർ നിലക്കമുക്കിൽ പൊന്നമ്മ അമ്മയാണ് ഈ സംഭവം ഉള്ളത്. അമ്മയ്ക്ക് 110 വയസ്സായി. നേരത്തെ ഒക്കെ എല്ലാ ജോലിയും അമ്മ തന്നെ ചെയ്യുമായിരുന്നു. പതിനാല് സെന്റ് വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയാണ് ഈ അമ്മ. അപ്പുറത്തും ഇപ്പുറത്തും ഉള്ളവരുടെ അടുത്ത് സഹായം ചോദിക്കാതെ കഴിവതും നോക്കി.

എന്നാലിപ്പോൾ ആകുന്നില്ല.അങ്ങനെ തൊട്ടടുത്തുള്ള വീട്ടിൽ ചെന്ന് ഭക്ഷണം ചോദിച്ചു. അവിടെ ആൾക്കാർ ഈ അമ്മയ്ക്ക് രണ്ടുനേരം ഭക്ഷണം കൊടുക്കും. സഹികെട്ടു അമ്മയുടെ മൂത്ത മകനെ വിളിച്ചു. ഞങ്ങളുടെ കുടുംബ കാര്യത്തിൽ ഇടപെടരുത് ആ തള്ള അവിടെ കിടക്കട്ടെ എന്നായിരുന്നു മൂത്തമകന്റെ മറുപടി.

അയ്യേ എന്നു സോഷ്യൽ മീഡിയ ആകുട്ടികൾ എത്ര വേ ദനിച്ചിട്ടുണ്ടാകും – സഹിക്കാൻ കഴിയുന്നില്ല എന്നു സോഷ്യൽ മീഡിയ

മറ്റൊരു മകനെ മറ്റൊരാൾ വിളിപ്പിച്ചു അപ്പോഴും ഇതുതന്നെ..ഈ അമ്മക്ക് അവർ അമ്മയെ കൊണ്ടുപോകണമെന്ന് ഒന്നുമില്ല. പക്ഷെ ഒന്നു വന്ന് നോക്കണം ഒന്ന് സ്നേഹിക്കണം. ഒന്ന് എല്ലാവരും കാണണം. ചെറുമകളെ കാണണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടാവില്ലേ… ആരെങ്കിലും ഒന്ന് നിർത്തിയെങ്കിലും എന്നെ ഒന്ന് നോക്കണേ എനിക്ക് ആവതില്ല…

ഇങ്ങനെയാണ് അമ്മ കൈ കുപ്പി ഇരുന്ന് കരയുന്നത്. പിന്നീട് അമ്മക്ക് ആരുമില്ല എന്ന് അറിഞ്ഞ് ആരെയും ബുദ്ധിമുട്ടിക്കാൻ ഇല്ല അല്ല ആവുന്നില്ല എന്ന് വിചാരിച്ചു മുകളിലത്തെ റോഡിൽ കയറി തോർത്ത് വിരിച്ച് ഭിക്ഷയാചിക്കുന്നു ഇങ്ങനെയാണ് ഈ പൊന്നമ്മയെ കുറിച്ച് ഇപ്പോൾ എല്ലാവരും അറിയുന്നത്.

മകൻ്റെ പടം ഹിറ്റായപ്പോൾ തലവേദന മുഴുവൻ അച്ഛന്

7 ആൺ മക്കൾ ഇപ്പോൾ സാമ്പത്തികപരമായി ജീവിച്ചു വരുന്നു. അവർക്ക് ഈ അമ്മയ്ക്ക് ഒരു നേരത്തെ ഭക്ഷണം കൊണ്ട് കൊടുക്കാനോ അന്വേഷിക്കാനോ സമയമില്ല….. താല്പര്യമില്ല…. ഇങ്ങനെ കളയുന്ന ഒരുപാട് അമ്മമാർ നമുക്ക് ചുറ്റും ഉണ്ട്. പക്ഷെ ഓർക്കുക അമ്മ എന്നതാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സത്യം.. നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരേ ഒരു മനസ്സും.

നടൻ പ്രിത്വിരാജിനെ തേ ച്ചൊട്ടിച്ച് യുവതി പറഞ്ഞത്, സംഭവം വൈറലാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ പ്രിത്വിരാജിനെ തേ ച്ചൊട്ടിച്ച് യുവതി പറഞ്ഞത്, സംഭവം വൈറലാകുന്നു
Next post ദിലീപിനെ ഇന്ന് ജ ഡ്ജി പ ഞ്ഞിക്കിട്ടത് കണ്ടോ ? അണ്ണാക്കിൽ പി രിവെട്ടി ദിലീപ്; കൈയടിച്ച് മലയാളികൾ