വാവ സുരേഷിന് വേണ്ടി പ്രാത്ഥനയോടെ കേരളക്കര

Read Time:5 Minute, 3 Second

വാവ സുരേഷിന് വേണ്ടി പ്രാത്ഥനയോടെ കേരളക്കര

 

പാ മ്പിൻ ക ടിയേറ്റിട്ടും തെല്ലുപോലും പ തറാതെ വാവ സുരേഷ് …. ക ടിച്ചു പിടിച്ചിരുന്ന പാമ്പിനെ പ ണിപ്പെട്ട് വ ലിച്ചെടുത്തെങ്കിലും പി ടിവിട്ടപ്പോള്‍ അത് താഴെപ്പോയി … കാഴ്ചക്കാര്‍ നാലുപാടും ചി തറിയോടി, വീണ്ടും ധൈര്യപൂർവം മൂ ര്‍ഖനെ പി ടികൂടി പ്ലാസ്റ്റിക് ടിന്നിലാക്കിയ ശേഷം ആശുപത്രിയിലേക്ക്….

വാവ സുരേഷിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി; ഹ‍ൃ ദയമിടിപ്പും ര ക്തസമ്മർദവും സാധാരണ ​ഗതിയിൽ

ആസ്പത്രിയിലേക്കുള്ള യാത്രാമദ്ധ്യേ സംസാരിച്ചു കൊണ്ടേയിരുന്നു… എന്റെ കണ്ണ് മ റിയുന്നു; മ യങ്ങിപ്പോകുകയാണ്, എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് കാര്‍ വിട്ടോ ….എത്ര സമയം കൊണ്ട് ആശുപത്രിയിലെത്തും…. ആ ന്റിവെനം കുത്തിയാല്‍ ര ക്ഷപ്പെടും, പേ ടിക്കാനില്ലെന്നും വാവ സംസാരിച്ചു കൊണ്ടിരുക്കുന്നതിനിടയില്‍ ബോ ധരഹിതനായി.

അതേസമയം ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നു. അത് സാധാരണ നിലയിലേക്ക് എത്തിച്ചു.

നടൻ ലാൽ പറഞ്ഞത് കേട്ടോ? ആകെ ത കർന്ന് ദിലീപ്… ആ പ്രതീക്ഷയയും അസ്തമിച്ചു

ഇന്നലെ വൈകിട്ട് നാലോടെയാണ് കുറിച്ചി പാട്ടാശ്ശേരിയില്‍ വാണിയപ്പുരയ്ക്കല്‍ ജലധരന്റെ വീട്ടില്‍നിന്നാണ് മൂ ര്‍ഖനെ പി ടികൂടിയത്. ക ടിയേറ്റിട്ടും മ നഃസാന്നിദ്ധ്യത്തോടെ പാ മ്പിനെ ചാക്കിലാക്കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ബോ ധരഹിതനാവുകയായിരുന്നു.

ക ടിയേറ്റ ഭാഗം പ രിശോധിച്ചശേഷം, കൂടിനിന്നവരോട് ഭ യപ്പെടേണ്ടെന്ന് സുരേഷ് പറഞ്ഞെങ്കിലും ആളുകള്‍ പ രിഭ്രാന്തരാവുകയും ഒരാള്‍ ബോ ധരഹിതനായി വീഴുകയും ചെയ്തു. അ സ്വസ്ഥത അനുഭവപ്പെട്ടതോടെ തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബോ ധരഹിതനായി.

വയനാട്ടിലെ മാനന്തവാടിയിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും

പി ടികൂടിയ പാ മ്പുമായി താന്‍ വന്ന കാറിലായിരുന്നു വാവയുടെ യാത്ര. എന്നാല്‍ ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് വഴിയറിയാത്തതിനാല്‍ കുറിച്ചി പാട്ടാശേരിയില്‍ നിന്ന് 100 മീറ്റര്‍ കഴിഞ്ഞപ്പോള്‍ പിന്നാലെയുണ്ടായിരുന്ന കാറിലാണ് ആശുപത്രിയിലേക്ക് പോയത്.

തുടര്‍ന്ന് അടുത്തുള്ള ഭാരത് ആശുപത്രിയില്‍ എത്തിച്ച് ആ ന്റിവെനം നല്‍കി. ഹൃദയമിടിപ്പ് താഴുകയും തലച്ചോറിന്റെ പ്രവര്‍ത്തനം ആ ശങ്കാജനകമാവുകയും ചെയ്തതോട കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വയനാട്ടിലെ മാനന്തവാടിയിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും

വിവരമറിഞ്ഞ് മ ന്ത്രി വി.എന്‍. വാസവന്‍ ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികില്‍സയ്ക്ക് സൗകര്യമൊരുക്കി. ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മ ന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

പാമ്പ് ക ടിയേറ്റതിനെ തുടര്‍ന്ന് മുമ്പ് പന്ത്രണ്ടിലേറെ തവണ സുരേഷ് ഗു രുതരാവസ്ഥയിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി 13ന് പാമ്പ് പിടി ക്കുന്നിതിനിടെ ക ടിയേറ്റ് ഗു രുതരാവസ്ഥയിലായ സുരേഷിന് ദിവസങ്ങള്‍ക്ക് ശേഷമുള്ള ചികിത്സയിലൂടെയാണ് ജീ വന്‍ തിരിച്ചു കിട്ടിയത്.

തീപി ടിച്ച വൈക്കോൽ ലോറിയുമായി പാ ഞ്ഞത് മി ന്നൽ ഷാജി

Leave a Reply

Your email address will not be published. Required fields are marked *

Previous post തീപി ടിച്ച വൈക്കോൽ ലോറിയുമായി പാ ഞ്ഞത് മി ന്നൽ ഷാജി
Next post ദിലീപ് വാ ശിയിൽ..! കുടുംബം ന ശിപ്പിക്കാൻ അനുവദിക്കില്ല