ദിലീപിനെതിരെ ഗു രുതര വെളിപ്പെടുത്തലുമായി എംവി നികേഷ് കുമാർ

Read Time:5 Minute, 4 Second

ദിലീപിനെതിരെ ഗു രുതര വെളിപ്പെടുത്തലുമായി എംവി നികേഷ് കുമാർ

നടി ആ ക്രമിക്കപ്പെട്ട കേസിൽ റിപ്പോർട്ടർ ടി വി നടത്തിയ വെളിപ്പെടുത്തലാണ് നടൻ ദിലീപിനെതിരെ കു രുക്ക് മുറുക്കുവാൻ കാരണം. ഇതിനു പിന്നാലെ കേ സിലെ പ്ര തിയായ നടൻ ദിലീപ് അയച്ച വ ക്കീൽ നോ ട്ടീസിൽ പ രസ്യ പ്ര തികരണവുമായി റിപ്പോർട്ടർ ചാനൽ മേധാവി എം വി നികേഷ് കുമാർ എത്തിയതാണ് സിനിമ ലോകത്തെ ഞെ ട്ടിച്ചിരിക്കുന്നതു.

ദിലീപ് വാ ശിയിൽ..! കുടുംബം ന ശിപ്പിക്കാൻ അനുവദിക്കില്ല 

ദിലീപിനെതിരെ പല ഗു രുതര വെളിപ്പെടുത്തലുകളും നികേഷ് നടത്തി. ദിലീപ് പേ ടിപ്പിക്കാൻ നോക്കിയാൽ മറ്റെല്ലാം മാറ്റിവെച്ചു ഇതിനു പിന്നാലെ പോകുമെന്നാണ് നികേഷ് തു റന്നടിച്ചത്.

അഡ്വ ശ്രീജിത് പെരുമനയുടെ വാ ദങ്ങളെ ഖ ണ്ഡിച്ചുകൊണ്ടായിരുന്നു നികേഷ് കുമാറിന്റെ പ്ര തികരണം. ര ഹസ്യവിചാരണ നടത്തുന്ന ഒരു കേ സിൽ അതിലെ നിർണായക സാ ക്ഷികളേയും തെ ളിവുകളേയും പരസ്യമായി മാധ്യമങ്ങളിലൂടെ വി ചാരണ ചെയ്യുകയാണ് നികേഷ് കുമാറും റിപ്പോർട്ടർ ടി വിയും എന്നായിരുന്നു ശ്രീജിത് പെരുമനയുടെ ആ രോപണം.

വാവ സുരേഷിന് വേണ്ടി പ്രാത്ഥനയോടെ കേരളക്കര

അതേസമയം മാധ്യമ വി ചാരണ എന്ന് പറഞ്ഞാൽ തങ്ങൾ പേ ടിക്കില്ലെന്നായിരുന്നു എം വി നികേഷ് കുമാറിന്റെ മറുപടി. വ ക്കീൽ നോട്ടീസിൽ കോ ടതിയലക്ഷ്യമുണ്ടെന്നാണ് ദിലീപ് അ വകാശപ്പെടുന്നത്. എന്തായാലും സ്‌പെ ഷ്യൽ പബ്ലിക് പ്രോ സിക്യൂട്ടർ മുതൽ എം വി നികേഷ് കുമാർ വരെയുള്ള അഞ്ച് പേരെയാണ് റെസ്‌പോണ്ടന്റ് ആയി ചേർത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വ ക്കീൽ നോട്ടീസിന് താനും തന്റെ കമ്പനിയും മറുപടി പറയുമെന്നും എന്നിട്ടും ഈ വിഷയം തന്നെ ചർച്ച ചെയ്യുന്നതിന് കാരണം ഇതുമായി ഞങ്ങൾ മുന്നോട്ടുപോകും എന്നുള്ളത് കൊണ്ട് തന്നെയാണെന്നും നികേഷ് കുമാർ പറഞ്ഞു. അതിന്റെ പേരിൽ പേ ടിപ്പിക്കാൻ നോക്കേണ്ടെന്നും ഇത്തരം വാർത്തകൾ കൊടുക്കുന്നതിനെ ചില പ്രയോഗങ്ങളിലൂടെ എവിടെയോ ത ളച്ചുകെട്ടാനുള്ള ശ്രമം നിങ്ങൾ നടത്തുമ്പോൾ അതിന് കൂട്ടുനിന്ന് തരാൻ ഞങ്ങൾക്കാവില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

തീപി ടിച്ച വൈക്കോൽ ലോറിയുമായി പാ ഞ്ഞത് മി ന്നൽ ഷാജി

ദിലീപ് നല്ല രീതിയിലുള്ള ഒരു ഇടപെടൽ ഇ അടുത്തകാലത്തായി നടത്തുന്നുണ്ട്. ഒരു വനിതാ മാഗസിന് കൊടുത്ത അഭിമുഖത്തിൽ പറയുന്നത് തൻ ചില ആളുകൾക്ക് കാണിച്ചു കൊടുക്കാമെന്നാണ്. എന്റെ അറിവനുസരിച്ചു ഇ അഭിമുഖം പോലും പെയ്ഡ് ആണെന്നും നികേഷ് കുമാർ തു റന്നടിച്ചു.

ആ ക്രമിക്കപ്പെട്ട നടി കഴിഞ്ഞ അഞ്ചു വർഷമായി നമ്മുടെ സമൂഹത്തിലില്ല. അവൾ ഒളിച്ചിരിക്കുകയാണ്. അവൾക്കു മുഖം കാണിക്കാനാകുന്നില്ല. അവളുടെ കൂടെ നിന്ന പെണ്കുട്ടികളുണ്ട്. രമ്യ നമ്പീശനെ നമ്മൾ കണ്ടിട്ടേ ഉള്ളൂ. പാർവതി അവളുടെ പ്രൈം ടൈം കളഞ്ഞു കൊണ്ടിരിക്കുകയാണ്. എവിടെ പത്മ പ്രിയയും രേവതിയും. അവരുടെ കൂടെ നിൽക്കുന്ന സിനിമ മേഖലയിലുള്ള മറ്റുള്ളവർ. അവർക്കൊന്നും വെളിച്ചം കാണാനാവുന്നില്ല.

തീപി ടിച്ച വൈക്കോൽ ലോറിയുമായി പാ ഞ്ഞത് മി ന്നൽ ഷാജി

ഇവരെല്ലാം നമ്മളെക്കാൾ ഉയർന്ന രീതിയിൽ ചിന്തിക്കുന്നവരും നിലപാടുകൾ എടുക്കുന്നവരുമാണ്. അപ്പോൾ എനിക്കെതിരെ കേ സ് വരുന്നത് ഒരു വിഷയമേ അല്ല.

രാവിലെ പത്രമിടാന്‍ അയല്‍വീട്ടില്‍ എത്തിയ യുവാവ് കണ്ടത് ന ടുക്കിയ കാഴ്ച..

Leave a Reply

Your email address will not be published. Required fields are marked *

Previous post രാവിലെ പത്രമിടാന്‍ അയല്‍വീട്ടില്‍ എത്തിയ യുവാവ് കണ്ടത് ന ടുക്കിയ കാഴ്ച..
Next post ബസിനുള്ളിലെ CCTV ക്യാമറ പരിശോധിച്ച ജീവനക്കാർ കണ്ട ഞെ ട്ടിച്ച കാഴ്ച