വധുവിനെ പോലെ അണിഞ്ഞൊരുങ്ങി പൂക്കൾക്ക് നടുവിൽ അനന്യ, ഹൃദയം തൊടുന്ന കുറിപ്പ്

Read Time:3 Minute, 58 Second

വധുവിനെ പോലെ അണിഞ്ഞൊരുങ്ങി പൂക്കൾക്ക് നടുവിൽ അനന്യ, ഹൃദയം തൊടുന്ന കുറിപ്പ്

അനന്യയുടെ ആ ത്മ ഹ ത്യ യുടെ ഞെട്ടലിൽ നിന്ന് ഇനിയും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും പുറത്തുവന്നിട്ടില്ല. ചികിത്സാ പി ഴ വിനെ തുടർന്ന് മ ര ണ തുല്യമായ വേ ദനയും പേറി ജീവിച്ച് ഒടുവിൽ സഹിക്കാനാവാതെ ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിച്ച് വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങുമ്പോൾ ഹൃദ യം നു റുങ്ങുന്ന നോവോർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രിയപ്പെട്ടവർ.

അടിച്ചു പൂസായി ലെവലേശം വെളിവില്ലാതെ പെൺകുട്ടികൾ, പോലീസ് എത്തി അകത്താക്കി

അനന്യയുടെ മ ര ണം കേവലം ആ ത്മ ഹ ത്യ യെന്ന് പറയാൻ കഴിയില്ല എന്ന് സീമാ വിനീത് കുറിക്കുന്നു. ഒരുപറ്റം ആളുകൾ ചേർന്ന് അവളുടെ ശരീരം കൊ, ത്തി പറിച്ച് കൊ ന്നി രിക്കുന്നു എന്ന് വേ ദ നയോടെയാണ് ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ. അനന്യ എന്ന ട്രാൻസ് വുമൺ ആ ത്മ ഹ ത്യാ ചെയ്തിരിക്കുന്നു.. അല്ല എനിക്ക് ആ ത്മ ഹ ത്യാ എന്ന് പറയാൻ കഴിയില്ല ഒരുപറ്റം ആളുകൾ ചേർന്ന് അവളുടെ ശരീരം കൊ ത്തി പ റിച്ചു കൊന്നിരിക്കുന്നു. പൊതുസമൂഹം പ്രാധാന്യം കൊടുക്കാൻ സാധ്യത ഇല്ലാത്ത ഒരു വാർത്തയാണ് ഇത് കാരണം ഞങ്ങളെ പോലെ ഉള്ളവർ ദൈവത്തിനെ മറന്നു ജീവിക്കുന്നവരാണ്.

ഇതാണ് സൂപ്പർ ട്രീ ബൈക്ക്, ഇതൊരു കിടിലൻ സാധനം തന്നെ …

ഈശ്വരന്റെ സൃഷ്‌ടിക്കു വിപരീതമായി ചെയ്തവരാണ്. ജനിച്ച ശരീരത്തിൽ ജീവിക്കാതെ സ്വന്തം സുഖത്തിനു വേണ്ടി ശരീരം മാറ്റിമറിക്കാൻ ശ്രമിച്ചവരാണ്.. നന്നായിപ്പോയി ഇവർക്കൊക്കോ ഇങ്ങനെ വന്നതിൽ.. പൊതുസമൂഹത്തിലെ മിക്കവരുടെയും വാക്കുകളാണ് ഇപ്പോഴും നേരം വെളുക്കാത്തവരുടെ വാക്കുകൾ .

കഷ്ടം കൊ ന്ന വരെ വീണ്ടും വീണ്ടും കൊ ല്ലി ക്കുന്ന വാക്കുകൾ ജീവിച്ചിരിക്കുന്ന മറ്റുള്ളവർ കൂടി മ രി ച്ചി രുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരു പറ്റം എല്ലാം തികഞ്ഞ മനുഷ്യൻ എന്ന് സ്വയം പറയുന്ന ഒരു പറ്റം കി രാ ത ൻമ്മാരുടെ വാക്കുകൾ… ഹോ കഷ്ടം.

ജീവിക്കാൻ അർഹതയില്ലാത്തവർ മ രി ക്കണമെന്ന പൊതുബോധമാണ്. പക്ഷേ മ രി ച്ചു പോയവൾ അവൾ പ്രതിനിധാനം ചെയ്യുന്ന കമ്മ്യൂണിറ്റിയുടെ അഭിമാനമായിരുന്നു മുന്നേ പറഞ്ഞ പൊതു ബോധങ്ങളെ ഉടച്ചുവാർക്കാൻ കഴിവുള്ളവളായിരുന്നു. നിനക്ക് യാത്രമൊഴി അർപ്പിക്കാൻ വാക്കുകളില്ല.

ഈ വാക്കുകളിലൂടെയോ ഒരു പോസ്റ്റിലൂടെയോ ഒരു സ്റ്റാറ്റസിലൂടെയോ അല്ലാതെ തന്നെ നീ എന്നും ഉണ്ടാവും എന്റെ നെഞ്ചിൽ നിന്റെ സീമ ചേച്ചി ഇങ്ങനെ ആയിരുന്നു ആ കുറിപ്പ്.

കേരളക്കരയെ ഞെട്ടിച്ച സംഭവം, കായംകുളത്ത് ഇവന്മാർ ഒപ്പിച്ച പണി, നാ ണക്കേ ട്

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളക്കരയെ ഞെട്ടിച്ച സംഭവം, കായംകുളത്ത് ഇവന്മാർ ഒപ്പിച്ച പണി, നാ ണക്കേ ട്
Next post രോഗ മുക്തരായവരുടെ കരളിൽ പഴുപ്പ് നിറഞ്ഞ മുഴ എന്ന് റിപ്പോർട്ടുകൾ