കേരളക്കരയെ ഞെട്ടിച്ച സംഭവം, കായംകുളത്ത് ഇവന്മാർ ഒപ്പിച്ച പണി, നാ ണക്കേ ട്

Read Time:2 Minute, 37 Second

കേരളക്കരയെ ഞെട്ടിച്ച സംഭവം, കായംകുളത്ത് ഇവന്മാർ ഒപ്പിച്ച പണി, നാ ണക്കേ ട്

ഭാര്യമാരെ പരസ്പരം കൈമാറിയ സംഘത്തെ പോ ലീ സ് അ റ സ്റ്റ് ചെയ്തു. ആലപ്പുഴ കൊല്ലം പത്തനംതിട്ട സ്വദേശികളെയാണ് കായംകുളം പോ ലീ സ് കുറച്ചു നാൾ മുൻപ് പിടികൂടിയത്.

അടിച്ചു പൂസായി ലെവലേശം വെളിവില്ലാതെ പെൺകുട്ടികൾ, പോലീസ് എത്തി അകത്താക്കി

ഷെയർ ചാറ്റ് എന്ന അപ്ലിക്കേഷൻ വഴിയാണ് ഇവർ ഇത്തരത്തിൽ പരിപാടികൾ ആസൂത്രങ്ങൾ ചെയ്തത്. എന്നാൽ ഈ സംഘത്തിലെ ഒരാളുടെ ഭാര്യ എതിർക്കുകയും പോ ലീ സിൽ പ രാതി പ്പെ ടുകയും ആയിരുന്നു.

2018 മാർച്ച് മുതലാണ് കേ സി നു ആസ്പദമായ സംഭവങ്ങൾ ആരംഭിച്ചത്. കായകുളം സ്വദേശിയായ യുവാവ് ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശി കായംകുളത്തേക്കു വരിക ആയിരുന്നു.

കായംകുളംകാരന്റെ ഭാര്യയെ കോഴിക്കോടുകാരന് കൈമാറി. തുടന്ന് ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ വീട്ടിൽ കായംകുളം സ്വദേശി പോകുകയും ഇരുവരുടെയും ഭാര്യമാരെ പസ്പരം പങ്കുവെക്കുകയും ചെയ്തു.

വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം പ്രിയനടി ലെന ..നിലപാടുകളുടെ നായിക

അതിനു ശേഷം ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട കേരളപുരം തിരുവല്ല സ്വദേശിയുടെ വീട്ടിൽ കായംകുളം സ്വദേശി ഭാര്യയുമായി പോയി ശാ രീ രി ക ബന്ധത്തിൽ ഏർപ്പെടുവാൻ നിർബന്ധിച്ചു.

എന്നാൽ ഭാര്യ എതി ർത്തതിനാൽ ആ ശ്രമം പരാജയപ്പെടുക ആയിരുന്നു. തുടർന്ന് മറ്റുള്ളവരുമായി ബന്ധപ്പെടുവാൻ കായംകുളം സ്വദേശി നിർബന്ധിച്ചതോടെ ഭാര്യ പോ ലീ സിൽ പ രാ തിപ്പെടുകയും, സംഭവങ്ങൾ പുറത്തു അറിയുകയും ആയിരുന്നു.

ഫോൺ നഷ്ടപ്പെട്ടാൽ ഗൂഗിൾ പേ, പേടിഎം, ഫോൺ പേ എന്നിവ ഉപയോഗിക്കുന്നവർ എന്തു ചെയ്യണം?

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫോൺ നഷ്ടപ്പെട്ടാൽ ഗൂഗിൾ പേ, പേടിഎം, ഫോൺ പേ എന്നിവ ഉപയോഗിക്കുന്നവർ എന്തു ചെയ്യണം?
Next post വധുവിനെ പോലെ അണിഞ്ഞൊരുങ്ങി പൂക്കൾക്ക് നടുവിൽ അനന്യ, ഹൃദയം തൊടുന്ന കുറിപ്പ്