മാനസയെ കുറിച്ച് കൂട്ടുകാർ പറഞ്ഞത് കേട്ടോ, മകളുടെ വാർത്ത ടിവിയിൽ കണ്ട് അമ്മ

Read Time:5 Minute, 32 Second

മാനസയെ കുറിച്ച് കൂട്ടുകാർ പറഞ്ഞത് കേട്ടോ, മകളുടെ വാർത്ത ടിവിയിൽ കണ്ട് അമ്മ

രണ്ടു മാസം മുൻപാണ് മാനസ അവസാനമായി കണ്ണൂരിലെ വീട്ടിൽ എത്തിയത്. ഇന്നലെ വീട്ടിലേക്കു ഫോൺ വിളിച്ചു സുഖ വിവരം അന്വേഷിച്ചിരുന്നു. അതിനു പിന്നാലെ ആണ് മ ര ണ വാർത്ത എത്തിയത്.

ബാങ്ക്‌ വായ്പ ഉള്ളവർ ശ്രദ്ധിക്കൂ മുഖ്യമന്ത്രിയുടെ ആശ്വാസം, നീല വെള്ള റേഷൻ കാർഡുള്ളവർക്ക് ലോട്ടറി അടിച്ചു

നാറാത് വീടിന്റെ മുഖം മാറി, കാളി ചിരികൾ ഇല്ലാത്ത വീട്, അപ്രതീക്ഷിതമാണ് അവർക്കു കേട്ട കാര്യങ്ങൾ എല്ലാം. പഠനത്തിലും മറ്റു കാര്യങ്ങളിലെല്ലാം മാനസ മിടുക്കി ആയിരുന്നു എന്ന് കൂട്ടുകാരികൾ പറയുന്നു.

അവധിക്കു വീട്ടിൽ എത്തിയാൽ അച്ഛനെയും അമ്മയെയും അനുജനെയും കൂട്ടിയുള്ള യാത്രകൾ ആയിരുന്നു അവൾക്കു ഏറെ ഇഷ്ട്ടം. മാനസ വരുമ്പോൾ വീട്ടിൽ ഉത്സവ പ്രതീതി തന്നെ ആയിരുന്നു. അയർവാസികൾക്കും പ്രിയപ്പെട്ടവൾ തന്നെ ആയിരുന്നു.

മങ്ങാട്ട്പറമ്പ് കേന്ദ്രീയ വിദ്യാലയത്തിലാണ് മാനസ പഠിച്ചത്. ഇവിടെയും എല്ലാവർക്കും പ്രിയപ്പെട്ടവൾ തന്നെ ആയിരുന്നു മാനസ. പുതിയതെരു രാമഗുരു സ്കൂളിലെ അദ്ധ്യാപിക ആയ എൻ സബിതയുടെ മകളാണ് മാനസ. അച്ഛൻ ട്രാഫിക് വാർഡനും. ടിവിയിലൂടെ ആണ് ‘അമ്മ മാനസ കൊ ല്ല പ്പെ ട്ടതായി അറിയുന്നത്.

അഗതിമന്ദിരത്തിൽ അച്ഛനെ ആക്കി പോയ മകൻ; പോയിട്ടും നിന്നിടത്ത് നിന്നും അനങ്ങാതെ അച്ഛനും.. പക്ഷേ…

ആദ്യം സഹോദരനെയാണ് വിളിക്കുന്നത്. വാർത്ത കണ്ടോ എന്ന് പറഞ്ഞു ഒരു അ ല റി ക ര ച്ചിൽ ആയിരുന്നു. പിന്നീട് സഹാധ്യാപകരെ വിളിച്ചെങ്കിലും ഒന്നും പറയാനാകാതെ ക രയുക മാത്രമാണ് ചെയ്തത്. അങ്ങനെ ‘അമ്മ ലോകത്തോട് ആ നഷ്ട്ടം വെളിപ്പെടുത്തി.

തിരിച്ചു വിളിച്ചപ്പോൾ ടിവിയിൽ വാർത്ത വന്നെന്നും എന്റെ മോൾ എന്നും പറഞ്ഞു ഒപ്പിച്ചു. സഹാധ്യാപകരെല്ലാം അരമണിക്കൂർ കൊണ്ട് നാറാത് വീട്ടിൽ എത്തി. മകളുടെ മരണം വിവരം അറിയാതെ ട്രാഫിക് ഡ്യൂട്ടിയിൽ ആയിരുന്നു അച്ഛൻ.

അഞ്ചരയോടെ പോ ലീ സ് ഉദ്യോഗസ്ഥൻ മാധവനെ വീട്ടിലേക്കു കൂടി കൊണ്ടുപോന്നു. വ്യാഴാച രാത്രി മാനസ അച്ഛനോടും അമ്മയോടും അനുജനോടും ഏറെ നേരം വീഡിയോ കോളിൽ സംസാരിച്ചിരുന്നു. രഖിൽ മാനസയെ ശ ല്യ പ്പെടുത്തുന്നത് വീട്ടുകാർക്ക് അറിയാമായിരുന്നു. എന്നാൽ അത് ദു ര ന്തമാകും എന്ന് ആരും കരുതിയിരുന്നില്ല.

ദന്തൽ കോളേജിൽ ഹൗസ് സർജെൻസി ചെയ്തു വന്ന മാനസയെ മുൻപും രഖിൽ പ്രണയാഭ്യർത്ഥനയും ആയി എത്തി ശ ല്യ പ്പെടുത്തിരുന്നു. രണ്ടു വർഷം മുൻപ് ഇൻസ്റാഗ്രാമിലൂടെ ആണ് പരിചയപ്പെട്ടത്. ശ ല്യം രൂ ക്ഷ മായതോടെ മാനസയുടെ പിതാവ് പോ ലീ സിൽ പ രാ തിപ്പെട്ടു. ഒടുവിൽ പ്ര ശ്‍നം കണ്ണൂർ ഡി വൈ എസ് പി യുടെ സാന്നിധ്യത്തിൽ ഒ ത്തുതീ ർപ്പാക്കി വിടുക ആയിരുന്നു.

ശ ല്യ പ്പെടുത്തുകില്ല എന്ന് രാഖിൽ ഉറപ്പു നൽകി. അതിനുശേഷം ശേഷം വന്ന വൈ രാ ഗ്യം ആയിരിക്കും മാനസയെ കൊ ല പ്പെ ടുത്തുവാൻ ഉണ്ടായ കാരണം എന്ന് കരുതുന്നു. കൊ ല പ്പെ ടുത്തുവാൻ ലക്ഷ്യമിട്ടു തന്നെയാണ് രാഖിൽ കോതമംഗലത്തു എത്തിയത്. രാഖിലിനെ മറ്റു ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന് പരി ശോ ധിക്കുന്നു ഉണ്ട്.

മാനസ രണ്ടു മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. ഇതിലേക്ക് വന്ന കോളുകളും രാഖിലിന്റെ മൊബൈൽ ഫോണിലേക്കും വന്ന കോളുകളും പരിശോധിച്ചു നോക്കിയാൽ കൊ ല പാ തകത്തിന് മറ്റു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് മനസിലാക്കുവാൻ സാധിച്ചേക്കും.

ഒരു വർഷം മുൻപ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. എം ബി എ പഠനത്തിന് ശേഷം സ്വന്തമായി ബിസിനസ് ചെയ്യുക ആണെന്നാണ് രാഖിൽ പറഞ്ഞിരുന്നത്. ശ ല്യം കൂടിയപ്പോൾ മാനസ മാതാപിതാക്കളെ അറിയിച്ചു.

കോതമംഗലത്തെ വിദ്യാർഥിനിയുടെ വി യോഗത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Previous post കോതമംഗലത്തെ വിദ്യാർഥിനിയുടെ വി യോഗത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Next post പ്രേക്ഷരുടെ പ്രിയപ്പെട്ട ഉപ്പും മുളകും ടീം മറ്റൊരു ചാനലിൽ വീണ്ടും എത്തുന്നു; ഓണം ടീസർ പുറത്തുവിട്ട് ചാനൽ