ബാങ്ക്‌ വായ്പ ഉള്ളവർ ശ്രദ്ധിക്കൂ മുഖ്യമന്ത്രിയുടെ ആശ്വാസം, നീല വെള്ള റേഷൻ കാർഡുള്ളവർക്ക് ലോട്ടറി അടിച്ചു

Read Time:5 Minute, 37 Second

ബാങ്ക്‌ വായ്പ ഉള്ളവർ ശ്രദ്ധിക്കൂ മുഖ്യമന്ത്രിയുടെ ആശ്വാസം, നീല വെള്ള റേഷൻ കാർഡുള്ളവർക്ക് ലോട്ടറി അടിച്ചു

നമ്മുടെ രാജ്യത്ത് നടത്തിയ ഒരു സർവേ യുടെ ഫലം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. അതായത് ഈയൊരു കോവിഡ് പ്രതിരോധ വാക്സിൻ കുട്ടികൾക്ക് നൽകാതെ അവരെ സ്കൂളിലേക്ക് പറഞ്ഞ് അയക്കില്ല എന്നാണ് 48 ശതമാനത്തോളം രക്ഷിതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നത്.

മെഡിസിന് പഠിക്കാൻ കോതമംഗലത്തെത്തിയ കണ്ണൂരിലെ മാനസയെ വെ ടി വ ച്ചത് കൂട്ടുകാരൻ തന്നെ; ന ടു ക്കി യ കാഴ്ച

രാജ്യത്തെ 361 ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ ഒരു സർവേയിൽ 32000 രക്ഷിതാക്കളിൽ 30% രക്ഷിതാക്കളും അവർ താമസിക്കുന്ന ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസുകൾ പൂജ്യത്തിലേക്ക് എത്തിയാൽ മാത്രമേ വിദ്യാർഥികളെ സ്കൂളിലേക്ക് അയയ്ക്കുക എന്ന നിലപാടാണ് എടുത്തിരുന്നത്.

അതേസമയം കുട്ടികൾക്കുള്ള പ്രതിരോധ വാക്സിൻ ഉടൻ തന്നെ വിതരണം ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അറിയിക്കുക ഉണ്ടായിട്ടുണ്ട്. ഇനി രണ്ടാമത്തെ പ്രധാനപ്പെട്ട അറിയിപ്പ്. മുഖ്യമന്ത്രിയുടെ ചില നിർദ്ദേശങ്ങളാണ കോവിഡും അതിനുമുൻപുള്ള പ്രകൃതിദുരന്തങ്ങളും ബാധിച്ച വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വായ്പകൾക്ക് ഉപാധികളില്ലാതെ ഡിസംബർ മാസം മുപ്പതാം തീയതി വരെ പലിശയും പിഴപ്പലിശയിൽ ഇളവ് നൽകി മോറട്ടോറിയം അനുവദിക്കണം എന്നാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.

കേന്ദ്ര ധനകാര്യമന്ത്രി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങൾ റിസർബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തണം എന്നും സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സർഫാസി നിയമപ്രകാരം ജപ്തി നടപടികൾ നേരിടുന്ന ആളുകൾക്ക് അവരുടെ കിടപ്പാടം നഷ്ടപ്പെടാതെ ശ്രദ്ധിക്കുകയും വേണം.

മുകേഷിന്റെ ഇപ്പോഴത്തെ അവസ്ഥ; പിരിയാനുള്ള യഥാർഥ കാരണവും വ്യക്തമാക്കി ഉറ്റവർ

ഈ ഒരു പ്രതിസന്ധി നേരിടാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണം. കേന്ദ്ര സർക്കാരിന്റെ ആത്മനിർബർ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന എമർജൻസി ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിന്റെ വകയിരുന്നത് 4.5 ലക്ഷം കോടിയിലേക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഈയൊരു സ്കീമിന് പൊതുജനങ്ങൾ കൂടുതൽ പ്രചാരം നൽകണമെന്നും വ്യാപാരികൾക്കും ഇതിന്റെ ഗുണഫലം നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെയും പൊതുജനങ്ങളുടെയും ഒക്കെ ഈയൊരു ആവശ്യങ്ങൾ പരിഗണിക്കേണ്ടത് ബാങ്കുകളും അതുപോലെതന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ആണ്. നടപടി ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മൂന്നാമത്തെ വളരെ പ്രാധാന്യമുള്ള അറിയിപ്പ്. ഓണത്തിനു മുൻപ് അർഹരായ ഒരുലക്ഷം പേർക്ക് മഞ്ഞ, പിങ്ക് മുൻഗണനാ റേഷൻ കാർഡുകൾ നൽകാൻ നൽകാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

സർക്കാർ നടപടികളുടെ ഭാഗമായി നിരവധി ആളുകളാണ് അനർഹമായിട്ടുള്ള മുൻഗണന റേഷൻ കാർഡുകൾ തിരിച്ചു നൽകിയിരിക്കുന്നത്. 110000 മുൻഗണന റേഷൻ കാർഡുകൾ ആണ് ഇങ്ങനെ തിരികെ ലഭിച്ചിട്ടുള്ളത്. ഇതിൽ മുൻഗണനയിൽ ഉൾപ്പെടാത്ത നീലറേഷൻ കാർഡുകളും ഉണ്ട്. ഇവ മാറ്റിനിർത്തിയാൽ ഒരു ലക്ഷത്തോളം മുൻഗണന റേഷൻ കാർഡുകൾ ഇപ്പോൾ തന്നെ നൽകാനാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ജൂലൈ മാസം പതിനഞ്ചാം തീയതി ആയിരുന്നു അനർഹമായ റേഷൻ കാർഡുകൾ തിരിച്ചു നൽകാനുള്ള ഒരു സമയപരിധി നൽകിയത്. നിയമനടപടികൾ ഭയന്ന് നിരവധി ആളുകൾ ഈയൊരു സമയ പരിധിക്ക് ശേഷം റേഷൻ കാർഡുകൾ തിരിച്ചു നൽകുന്നുണ്ട്. റേഷൻ കാർഡുകൾ ഇങ്ങനെ തിരികെ ലഭിക്കുന്ന ഈ ഒഴിവുകളിലേക്ക് ഒക്കെ വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് കൂടുതൽ അപേക്ഷകർക്ക് ബിപിഎൽ റേഷൻ കാർഡ് ലഭ്യമായി തുടങ്ങുന്നതാണ്.

അഗതിമന്ദിരത്തിൽ അച്ഛനെ ആക്കി പോയ മകൻ; പോയിട്ടും നിന്നിടത്ത് നിന്നും അനങ്ങാതെ അച്ഛനും.. പക്ഷേ…

Leave a Reply

Your email address will not be published. Required fields are marked *

Previous post അഗതിമന്ദിരത്തിൽ അച്ഛനെ ആക്കി പോയ മകൻ; പോയിട്ടും നിന്നിടത്ത് നിന്നും അനങ്ങാതെ അച്ഛനും.. പക്ഷേ…
Next post കോതമംഗലത്തെ വിദ്യാർഥിനിയുടെ വി യോഗത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്