നടി മഞ്ജുവിന് നേരെ ആ ക്രമണം, ന ടുക്കത്തിൽ ആരാധകർ

Read Time:4 Minute, 0 Second

നടി മഞ്ജുവിന് നേരെ ആ ക്രമണം, ന ടുക്കത്തിൽ ആരാധകർ

നടിയെ ആ ക്രമിച്ച കേ സിപ്പോൾ നി ർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. കേ സിലെ വിഐപി ദിലീപിന്റെ സുഹൃത്തു ശരത് ആണെന്ന് കണ്ടെത്തിരുന്നു.

ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് , വീഡിയോ വൈറലാകുന്നു

സംവിധായകൻ ബാലചന്ദ്ര കുമാർ ശരത്തിന്റെ ശബ്ദം കഴിഞ്ഞ ദിവസം തിരിച്ചറിയുകയും ചെയ്തിരുന്നു. ശരത്തിന്റെ ആലുവയിലെ വീട്ടിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാ ഞ്ച് റൈ ഡ് നടത്തുകയും ചെയ്തിരുന്നു. ശരത് മുന്ന് ദിവസമായി ഒ ളിവിലാണെന്നും പോ ലീസ് അറിയിച്ചു.

കൊച്ചിയിലെ സൂര്യ ഹോട്ടൽ ഉടമയാണ് ശരത്. അന്വേഷണ ഉ ദ്യോഗസ്ഥരെ ഗു ഢാലോചനാ നടത്തി എന്ന് ആ രോപണം ഉയർന്ന ഇയാളെ വിഐപി എന്ന് രേഖപ്പെടുത്തിയാണ് ആറാം പ്ര തിയായി എഫ് ഐ ആർ ര ജിസ്റ്റർ ചെയ്തിരിക്കുന്നത്.

ദിലീപിനെ കാണാൻ ജയറാം വീട്ടിൽ എത്തി

അതേസമയം നടി ആ ക്രമിക്കപ്പെട്ട സംഭവത്തിൽ ക്രി മി നൽ ഗു ഢാ ലോചന നടന്നിട്ടുണ്ടെന്ന് ആദ്യമായി തുറന്നു പറഞ്ഞത് നടി മഞ്ജു വാര്യരാണ്. ഈയൊരു സംഭവത്തിലാണ് മഞ്ജു വാര്യരുടെ ഫേസ്ബുക് പേജിലൂടെ ചിലർ ആ ക്ര മണം അ ഴിച്ചു വിട്ടിരിക്കുന്നത്.

നടിക്ക് നട്ടല്ലില്ലേ? എന്നി നിരവധി കമന്റുകളാണ് പേജിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനു കാരണമായി നടിയുടെ ആരാധകർ ചൂണ്ടി കാട്ടുന്നത് മറ്റൊരു വിഷയവും.

20 വർഷത്തെ പ്രണയം.. നടൻ മിഥുൻ വിവാഹിതനായി

ഉണ്ണി മുകുന്ദൻ നായകനായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് മേപ്പടിയാൻ. ഇ ചിത്രത്തിലെ ഒരു പോസ്റ്റർ മഞ്ജു തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

എന്നാൽ ഉടൻതന്നെ മഞ്ജു വാര്യർ അ പോസ്റ്റ് റിമൂവ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അ ധി ക്ഷേപ കമന്റുകളുമായി ഒരു വിഭാഗം ആളുകൾ മഞ്ജുവിന്റെ സോഷ്യൽ മീഡിയ പേജുകളിൽ എത്തിരിക്കുന്നത്.

നിർത്തിയിട്ട ബസ് തനിയെ അനങ്ങുന്നു, സം ശയം തോന്നി താഴ്ന്നു കിടന്ന ഷട്ടർ പൊക്കി നോക്കിയപ്പോൾ കണ്ട കാഴ്ച

ചിലർ പോസ്റ്റ് ചെയ്ത കമന്റുകൾ ഇങ്ങനെ – നട്ടെലിനു പകരം ഒരു വാഴത്തണ്ടു എടുത്തു വെക്കും ചേച്ചി. മട്ടാഞ്ചേരി പിള്ളേരെ പേ ടി ച്ചു പോസ്റ്റ് മുക്കുന്ന സ്വയം പ്രഖ്യാപിത ലേഡി സൂപ്പർ സ്റ്റാറിനെക്കാൾ, നട്ടെല്ല് പണയം വെക്കാത്ത, മലയാള സിനിമയിൽ നെഞ്ചു വിരിച്ചു നിൽക്കുന്ന ഉണ്ണി മുകുന്ദനെയാണ് ഞങ്ങൾക്ക് ഇഷ്ട്ടം.

എന്നി തരത്തിലുള്ള നിരവധി കമന്റുകളാണ് നടിയുടെ സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടത്. അതെ സമയം പോസ്റ്റ് പിൻവലിച്ചതിനെ കാരണം മഞ്ജു നൽകിട്ടില്ല.

സൂപ്പർ സ്റ്റാറിന്റെ മരുമകൻ; എല്ലാവരും അ സൂയപ്പെട്ട 18 വർഷ ദാമ്പത്യം; ധനുഷിനും ഐശ്വര്യക്കുമിടയിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post സൂപ്പർ സ്റ്റാറിന്റെ മരുമകൻ; എല്ലാവരും അ സൂയപ്പെട്ട 18 വർഷ ദാമ്പത്യം; ധനുഷിനും ഐശ്വര്യക്കുമിടയിൽ
Next post ഞാൻ ഗന്ധർവ്വൻ വി വാഹമോചിതനായി