നടൻ രമേശ് വലിയശാലയെ അവസാനമായി കാണാൻ മകൻ എത്തിയപ്പോൾ

Read Time:2 Minute, 56 Second

നടൻ രമേശ് വലിയശാലയെ അവസാനമായി കാണാൻ മകൻ എത്തിയപ്പോൾ

രണ്ടു ദിവസം മുൻപാണ് നടൻ രമേശ് വലിയശാലയെ ആ ത്മ ഹ ത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. നടന്റെ മ ര ണത്തിന്റെ ഞെ ട്ട ലിൽ ആയിരുന്നു സഹപ്രവർത്തകരും, സിനിമ – സീരിയൽ താരങ്ങളും.

മലയാളികളുടെ പ്രിയ നടൻ റിസബാവ അ ന്ത രി ച്ചു

എന്തെന്നാൽ ഇത്രെയും സന്തോഷവാനായ മനുഷ്യൻ എന്തുകൊണ്ട് ആ ത്മ ഹ ത്യ ചെയ്തു എന്ന സം ശ യം ബന്ധുക്കൾ പ്ര കടിപ്പിക്കുന്നുണ്ട്.

സീരിയൽ അഭിനേതാക്കളുടെ സംഘടനായ ആ ത്മയുടെ നേതൃത്വത്തിൽ തൈക്കാട് ഭാരത് ഭവനിൽ പൊതു ദ ർശനത്തിന് വെച്ചിരുന്നു.

അതേസമയം കാനഡയിൽ ആയിരുന്ന മകൻ അച്ഛനെ ഒരു നോക്ക് കാണുവാൻ എത്തി. തന്റെ അച്ഛന്റെ വേ ർ പാ ട് സ ഹി ക്കുവാൻ ആകാതെ പൊ ട്ടി ക ര യു ക ആയിരുന്നു, ആ ശ്വ സി പ്പിക്കുവാൻ പാ ടുപെട്ടു ബന്ധുക്കളും സുഹൃത്തുക്കളും.

അച്ഛനെ ഒരു നോക്കു കാണുവാൻ ഓ ടിപ്പാഞ്ഞെ ത്തിയ മകൻ നെ ഞ്ചുപൊ ട്ടി ക ര ഞ്ഞപ്പോൾ

മക്കളെ കുറിച്ച് പറയുമ്പോൾ രമേശിന് നൂറു നാവു ആയിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. അഞ്ചു വർഷങ്ങൾക്കു മുൻപാണ് ആദ്യ ഭാര്യ അർ ബു ദത്തെ തുടർന്ന് മ രി ക്കുന്നത്.

പിന്നീട് ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നിയത് കൊണ്ട് മൂന്ന് വർഷങ്ങൾക്കു മുൻപ് രണ്ടാമതും വിവാഹം കഴിക്കുക ആയിരുന്നു. ആ ജീവിതം സ ന്തു ഷ്ട കരമായി മുന്നോട്ടു പോകുന്നതിനിടയിലാണ് നടനെ ആ ത്മ ഹ ത്യ ചെയ്ത നിലയിൽ കണ്ടത്.

നടൻ രമേശ് വലിയശാലയുടെ മൃ തദേ ഹം വീട്ടിലെത്തിച്ചപ്പോൾ

ഇത്രയും പോസിറ്റീവ് ആയ മനുഷ്യന്റെ ആ ത്മ ഹ ത്യയുടെ ഞെ ട്ട ലിൽ ആണ്‌ സുഹൃത്തുക്കൾ. ക്യാമറക്കു മുന്നിൽ അഭിനയിക്കുമ്പോൾ മ രിക്ക ണ മെന്നു രമേശ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അതേസമയം സംഭവത്തിൽ പോ ലീ സിന്റെ അ ന്വേ ഷണം നടന്നു വരികയാണ് .

മലയാളസിനിമയെ ഞെ ട്ടി ച്ച് മറ്റൊരു വി യോ ഗം, പ്രശസ്ത നടന് സംഭവിച്ചതറിഞ്ഞ് പൊ ട്ടി ക്ക ര ഞ്ഞ് സൂപ്പർതാരങ്ങളും

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളസിനിമയെ ഞെ ട്ടി ച്ച് മറ്റൊരു വി യോ ഗം, പ്രശസ്ത നടന് സംഭവിച്ചതറിഞ്ഞ് പൊ ട്ടി ക്ക ര ഞ്ഞ് സൂപ്പർതാരങ്ങളും
Next post മലയാള സിനിമക്കിത് വലിയ നഷ്ട്ടം , നടൻ റിസബാവ വിടവാങ്ങി